ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jaseenas (സംവാദം | സംഭാവനകൾ)
No edit summary
DEEPAKUMARI (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ആശാൻ സ്‌മാരകം
* ആശാൻ സ്‌മാരകം
ടെക്നോസിറ്റി പള്ളിപ്പുറം,ലൈഫ് സയൻസ് പാർക്ക് തോന്നയ്ക്കൽ  , മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ എന്നിവ വയലൂർ സ്കൂളിനോട് അടുത്തുള്ള പൊതു സ്ഥാപനങ്ങളാണ് .
[[പ്രമാണം:Lifesciecepark.jpeg|thumb|ലൈഫ് സയൻസ് പാർക്ക്]]
[[പ്രമാണം:Murukkumpuzha.jpeg|thumb|മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ]]
[[പ്രമാണം:Technocity.jpeg|thumb|ടെക്നോസിറ്റി പള്ളിപ്പുറം]]


== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
വരി 37: വരി 41:
പ്രമാണം:43002-schoolground.jpg|സ്കൂൾ കളിസ്ഥലം  
പ്രമാണം:43002-schoolground.jpg|സ്കൂൾ കളിസ്ഥലം  
പ്രമാണം:43002 school main building.jpg| school main building
പ്രമാണം:43002 school main building.jpg| school main building
പ്രമാണം:43002 SCHOOL AUDITORIUM.jpg| SCHOOL AUDITORIUM
</Gallery>
</Gallery>


[[വർഗ്ഗം:43002]]
[[വർഗ്ഗം:43002]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]

15:13, 2 നവംബർ 2024-നു നിലവിലുള്ള രൂപം

പ്രമാണം:43002 school main building.jpg https://schoolwiki.in/sw/dsh8%7C= വെയിലൂർ =

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ.പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന വൃക്ഷങ്ങളും കായലും വെയിലൂരിന്റെ പ്രത്യേകതയാണ്. അതോടൊപ്പം പ്രകൃതി സ്നേഹികളായ മനുഷ്യർ ഈ ഗ്രാമത്തിന്റെ ഒരു അലങ്കാരമാണ് .

വെയിലൂർ

കണിയാപുരം - ചിറയിൻകിഴ് റോഡിൽ കോട്ടറക്കരി  ജംഗ്ഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 5൦൦ മീറ്റർ മുന്നോട്ട്  വരുമ്പോളാണ് വെയിലൂർ. തിരുവനന്തപുരം-കൊല്ലം ദേശീയ പതയിൽ തോന്നക്കലിന് സമീപം സയൻസ്  പാർക്കിന്റെ പുറകിലെ റോഡ് വഴി ഏകദേശം 2.5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്കു എത്തിച്ചേരാം.

ഭൂമിശാസ്ത്രം

പണ്ടുകാലത്തെ വെയിലൂർ ഗ്രാമം വൃക്ഷങ്ങളാൽ നിബിഢമായിരുന്നു. എന്നാൽ ഇന്ന് ജനവാസ മേഖലയിടെ ഒട്ടുമിക്ക വൃക്ഷങ്ങളും മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും വനത്തിന്റെ അനുഭൂതി ഉണ്ടാകുന്ന തരത്തിലുള്ള പ്രേദേശങ്ങൾ ഇന്നും ഈ  ഗ്രാമത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. കടലിനോട് അടുത്ത നിൽക്കുന്ന പ്രദേശമയത്  കൊണ്ടുതന്നെ പൊതുവെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലയാണിവിടം.വെയിലൂർ ഗ്രാമത്തിൽ കൂടുതലായി കാണപ്പെടുന്നത് കേരവൃക്ഷങ്ങളാണ് .

ഭൂപ്രകൃതി

പച്ചപ്പിനെയും അതുപോലെ തന്നെ ഔഷത സസ്യങ്ങളുടെ സംരക്ഷണത്തിനുമായി വെയിലൂർ സ്കൂളും അതോടൊപ്പം അഴൂർ ഗ്രാമ പഞ്ചായത്ത് സംയുക്തമായി ചേർന്നുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ പച്ചത്തുരുത്ത് എന്നൊരു സംരംഭം തുടക്കം കുറിച്ചിട്ടുണ്ട്. കടുത്ത വേനൽ ചൂട് പലപ്പോഴും ഇതിനൊരു ഭീക്ഷണി ആകാറുണ്ട്.

വിവിധ പ്രേദേശങ്ങളിലൂടെ ഒഴുകുന്ന കഠിനംകുളം കായൽ

കഠിനംകുളം കായൽ

ഈ പ്രേദേശത്തിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ഒന്നാണ്. അവ നാടിൻറെ കുളിർമയും മനോഹാരിതയും ഒന്നുകൂടി കൂട്ടുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി . എച് . എസ് . വെയിലൂർ
    ജി . എച്‌ , എസ് വെയിലൂർ

വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രി പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് അവരുടെ സമ്പൂർണ വികസനത്തിനുള്ള പാത ഒരുക്കുന്നു.പഠിക്കാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ,ആവശ്യത്തിന് ശുചിമുറികൾ ,അതിവിശാലമായ കളിസ്ഥലം,ഹൈടെക് ക്ലാസ് മുറികൾ ,സ്മാർട്ട് റൂം,ഹൈ ടെക്ക് ലാബ് ,ഗണിതലാബ് ,സയൻസ് ലാബ് ,അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള,ആഡിറ്റോറിയം എന്നിവ വെയിലൂർ സ്കൂളിന് സ്വന്തമാണ്.

വെയിലൂർ സ്കൂൾ
  • എസ്‌ .ബി .ഐ
  • ബയോസയൻസ് പാർക്ക്
  • പോസ്റ്റ് ഓഫീസ്
  • ആശാൻ സ്‌മാരകം

ടെക്നോസിറ്റി പള്ളിപ്പുറം,ലൈഫ് സയൻസ് പാർക്ക് തോന്നയ്ക്കൽ , മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ എന്നിവ വയലൂർ സ്കൂളിനോട് അടുത്തുള്ള പൊതു സ്ഥാപനങ്ങളാണ് .

ലൈഫ് സയൻസ് പാർക്ക്
മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ
ടെക്നോസിറ്റി പള്ളിപ്പുറം

ആരാധനാലയങ്ങൾ

വെയിലൂർ ഗ്രാമവാസികൾ എല്ലാപേരും തന്നെ മത സൗഹാർദ്ദത്തോടെയാണ്  കഴിയുന്നത്. അതുകൊണ്ടു തന്നെ ഒട്ടനവധി ആരാധനാലയങ്ങളും ഇവിടെ കാണാൻ കഴിയും. "ചിലമ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം, മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രം, സസ്തവട്ടം മടൻ നട, നമസ്കാര പള്ളികൾ,കോഴിമാട ശ്രീ ധർമശാസ്താ ക്ഷേത്രം " എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഓരോ ആരാധനാലയങ്ങളിലെയും ആഘോഷങ്ങൾ ജനങ്ങൾ ഒത്തൊരുമയോടെ തന്നെ ജാതി മത ഭേദമന്യേ ആഘോഷിക്കാറുണ്ട്.

ആരാധനാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി . എച് . എസ് . വെയിലൂർ

ചിത്രശാല