"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 8: | വരി 8: | ||
=== പ്രധാന സ്ഥാപനങ്ങൾ: === | === പ്രധാന സ്ഥാപനങ്ങൾ: === | ||
1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച് | 1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച് | ||
[[പ്രമാണം:19780 csi church 1.jpg|thumb|സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച് ]] | |||
2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ | 2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ | ||
3. ബീരാഞ്ചിറ ജാറം | 3. ബീരാഞ്ചിറ ജാറം |
16:37, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
കൊടക്കൽ
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
മണിക്കിണർ:
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
പ്രധാന സ്ഥാപനങ്ങൾ:
1. സി.എസ്സ് .ഐ ക്രൈസ്റ്റ് ചർച്ച്
2. സി.എസ്സ് .ഐ മിഷൻ ഹോസ്പിറ്റൽ
3. ബീരാഞ്ചിറ ജാറം