"ജി എൽ പി എസ് കൂനിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== കൂനിയോട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കൂനിയോട് == | == '''കൂനിയോട് എന്ന ഗ്രാമം''' == | ||
കോഴിക്കോട് ജില്ലയിലെ ചങരോത്ത് പഞ്ചായത്തിലെ ഒരു മനോഹരമായ ഗൃാമമാണ് കൂനിയോട്. കുറ്റ്വാടിപ്പുഴയുടെ കൈവഴികളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമം. കൂനിയോട് ദേവീക്ഷേത്രം, വടക്കുംമ്പാട് HSS, എന്നീ സ്ഥാപനങൾ ഈ ഗ്രാമത്തിലാണ്. കൂടാതെ വിദ്യാലയം കുന്നിൻ വിദ്യാലയം മുകളിൽ സ്ഥിതിചെയ്യ്യുന്നതിനാൽ വടക്കുംമ്പാട് ടൗണിലെ യാതൊരു ബഹളവും ഇല്ലാതെ ശാന്ത സുന്ദരമായ പ്രകൃതിയും എപ്പോഴും ഇളം കാറ്റും ഇവിടത്തെ വിദ്യാര്തഥികളുടെ മനസ്സിന് കുളിർമ നൽകുന്നു | |||
=== പ്രധാന പൊതു സ്ഥാപനങൾ === | |||
* വടക്കുംമ്പാട് ജി. എൽ. പി എസ് | |||
* VHSS വടക്കുംമ്പാട് | |||
* കൂനിയോട് ജൂമാമസ്ജിദ് | |||
* തൃഷ്ണ വായനശാല | |||
* പാലിയേറ്റീവ് സെന്റർ <br /> | |||
== '''ജി .എൽ. പി .എസ് കൂനിയോട്''' == | |||