"ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Gottfried Wilhelm Leibniz}}
വളരെ പ്രശസ്തനായിരുന്ന ഒരു [[ജർമ്മനി|ജർമ്മൻ]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനായിരുന്നു]] '''ലിബ്നീസ്'''. [[കമ്പ്യൂട്ടർ]] പ്രവർത്തിക്കുന്നതിന്‌ ആധാരമായ [[ബൈനറി]] സമ്പ്രദായത്തിന്‌ രൂപം നൽകിയത് ഇദ്ദേഹമായിരുന്നു.
{{Infobox Philosopher
<!-- Philosopher category -->
|region          = [[പാശ്ചാത്യ തത്വശാസ്ത്രം]]
|era              = [[പതിനെട്ടാം നൂറ്റാണ്ടിലെ തത്വശാസ്ത്രം]]
|color            = #B0C4DE
<!-- Image -->
| image = Gottfried Wilhelm von Leibniz.jpg|250px
|image_caption    = Gottfried Wilhelm Leibniz
<!-- Information -->
|name            = Gottfried Wilhelm Leibniz
|birth            = [[ജൂലൈ 1]] ([[ജൂണ്‍ 21]] [[Old Style and New Style dates|Old Style]]) [[1646]], [[Leipzig]], [[Electorate of Saxony]]
|death            = {{death date|1716|11|14|mf=y}}, [[Hanover]], [[Electorate of Hanover]]
|school_tradition = [[Rationalism]]
|main_interests  = [[Metaphysics]], [[Mathematics]], [[Theodicy]]
| doctoral_advisor = [[Erhard Weigel]]
| doctoral_students = [[Jacob Bernoulli]]</br>[[Christian von Wolff]]</br>
| influences      = [[Plato]], [[Aristotle]], [[Thomas Aquinas|Aquinas]], [[Francisco Suárez|Suárez]], [[Rene Descartes|Descartes]], [[Baruch Spinoza|Spinoza]], [[Ramon Llull]]
| influenced      = Many later mathematicians, [[Christian Wolff (philosopher)|Christian Wolff]], [[Kant]], [[Bertrand Russell]], [[Martin Heidegger]]
| notable_ideas  = [[Infinitesimal calculus]], [[Calculus]], [[Monadology]], [[Theodicy]], [[Optimism]]
| signature=Leibnitz signature.jpg
}}
 
വളരെ പ്രശസ്തനായിരുന്ന ഒരു [[ജര്‍മ്മനി|ജര്‍മ്മന്‍]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനായിരുന്നു]] '''ലിബ്നീസ്'''. [[കമ്പ്യൂട്ടര്‍]] പ്രവര്‍ത്തിക്കുന്നതിന്‌ ആധാരമായ [[ബൈനറി]] സമ്പ്രദായത്തിന്‌ രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.
== ജീവ ചരിത്രം ==
== ജീവ ചരിത്രം ==
[[ജര്‍മ്മനി|ജര്‍മ്മനിയിലെ]] ലീപ്സിഗിലില്‍ ഒരു കോളേജ് അധ്യാപകന്റെ മകനായി 1646-ല്‍ ജനിച്ചു. ഇരുപതാമത്തെ വയസ്സില്‍ നിയമത്തില്‍ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ല്‍ ഒരു നാടുവാഴിയുടെ കീഴില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങള്‍ ലിബ്നീസ് ക്രോഡീകരിക്കുകയും , ദര്‍ശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളില്‍ വളരെയധികം സംഭാവനകള്‍ നല്‍കി. ബര്‍ലിനില്‍ ജര്‍മ്മന്‍ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.  
[[ജർമ്മനി|ജർമ്മനിയിലെ]] ലീപ്സിഗിലിൽ ഒരു കോളേജ് അധ്യാപകന്റെ മകനായി 1646-ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.  
== ശാസ്ത്രത്തിലേക്കുള്ള സംഭാവനകള്‍ ==
== ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ ==
[[കലനം]], [[അങ്കഗണിതം|അങ്കഗണിതത്തിലെ]] ഡിറ്റര്‍മിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകള്‍; ഇന്ന് കലനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തില്‍ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോര്‍ജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിന്‌ [[രസം]] ഉപയോഗിക്കാതെ [[അനറോയ്ഡ് ബാരോമീറ്റര്‍]] എന്നിവ രൂപപ്പെടുത്തുന്നതിലും  അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകര്‍ഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം [[1682]]-ല്‍ ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. [[1716]]-ല്‍ ലിബ്നീസ് അന്തരിച്ചു.
[[കലനം]], [[അങ്കഗണിതം|അങ്കഗണിതത്തിലെ]] ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന്‌ [[രസം]] ഉപയോഗിക്കാതെ [[അനറോയ്ഡ് ബാരോമീറ്റർ]] എന്നിവ രൂപപ്പെടുത്തുന്നതിലും  അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം [[1682]]-ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. [[1716]]-ലിബ്നീസ് അന്തരിച്ചു.
 
[[വിഭാഗം:ഗണിതം]]
[[വിഭാഗം:ജര്‍മ്മന്‍ ഗണിതശാസ്ത്രജ്ഞര്‍]]


{{ഗണിതശാസ്ത്രജ്ഞന്‍-അപൂര്‍ണ്ണം|Gottfried Leibniz}}
[[വർഗ്ഗം:ഗണിതം]]
[[വർഗ്ഗം:ജർമ്മൻ ഗണിതശാസ്ത്രജ്ഞർ]]


[[af:Gottfried Wilhelm Leibniz]]
<!--visbot  verified-chils->
[[an:Gottfried Leibniz]]
[[ar:غوتفريد لايبنتز]]
[[az:Qotfrid Leybnits]]
[[bat-smg:Guotfrīds Leibnėcos]]
[[be-x-old:Готфрыд Ляйбніц]]
[[bg:Готфрид Лайбниц]]
[[bn:গট‌ফ্রিড লাইব‌নিৎস]]
[[br:Gottfried Leibniz]]
[[bs:Gottfried Wilhelm Leibniz]]
[[ca:Gottfried Wilhelm Leibniz]]
[[cs:Gottfried Wilhelm Leibniz]]
[[cy:Gottfried Wilhelm von Leibniz]]
[[da:Gottfried Wilhelm Leibniz]]
[[de:Gottfried Wilhelm Leibniz]]
[[dsb:Gottfried Wilhelm Leibniz]]
[[el:Γκότφριντ Βίλχελμ Λάιμπνιτς]]
[[en:Gottfried Leibniz]]
[[eo:Gottfried Wilhelm Leibniz]]
[[es:Gottfried Leibniz]]
[[et:Gottfried Wilhelm Leibniz]]
[[eu:Gottfried Wilhelm Leibniz]]
[[fa:گوتفرید لایبنیتس]]
[[fi:Gottfried Leibniz]]
[[fr:Gottfried Wilhelm Leibniz]]
[[fur:Gottfried Leibniz]]
[[fy:Gottfried Wilhelm Leibniz]]
[[gan:臘尼茲]]
[[gl:Gottfried Wilhelm Leibniz]]
[[he:גוטפריד וילהלם לייבניץ]]
[[hi:गाटफ्रीड लैबनिट्ज़]]
[[hif:Gottfried Leibniz]]
[[hr:Gottfried Leibniz]]
[[hsb:Gottfried Wilhelm Leibniz]]
[[ht:Gottfried Leibniz]]
[[hu:Gottfried Wilhelm Leibniz]]
[[ia:Gottfried Wilhelm von Leibniz]]
[[id:Gottfried Leibniz]]
[[io:Gottfried Wilhelm Leibniz]]
[[is:Gottfried Wilhelm von Leibniz]]
[[it:Gottfried Leibniz]]
[[ja:ゴットフリート・ライプニッツ]]
[[jv:Gottfried Leibniz]]
[[ka:გოტფრიდ ლაიბნიცი]]
[[ko:고트프리트 빌헬름 라이프니츠]]
[[ku:Gottfried Wilhelm Leibniz]]
[[la:Godefridus Guilielmus Leibnitius]]
[[lb:Gottfried Wilhelm Leibniz]]
[[lij:Gottfried Wilhelm Leibniz]]
[[lt:Gottfried Leibniz]]
[[lv:Gotfrīds Leibnics]]
[[mk:Готфрид Лајбниц]]
[[mr:गॉटफ्रीड लाइब्नित्स]]
[[nds:Gottfried Wilhelm Leibniz]]
[[nl:Gottfried Wilhelm Leibniz]]
[[nn:Gottfried Leibniz]]
[[no:Gottfried Leibniz]]
[[pl:Gottfried Wilhelm Leibniz]]
[[pms:Gottfried Leibniz]]
[[pt:Gottfried Leibniz]]
[[ro:Gottfried Wilhelm von Leibniz]]
[[ru:Лейбниц, Готфрид Вильгельм]]
[[sc:Gottfried Leibniz]]
[[scn:Gottfried Leibniz]]
[[sco:Gottfried Leibniz]]
[[sh:Gottfried Leibniz]]
[[simple:Gottfried Leibniz]]
[[sk:Gottfried Wilhelm Leibniz]]
[[sl:Gottfried Wilhelm Leibniz]]
[[sq:Gotfried Leibniz]]
[[sr:Готфрид Вилхелм Лајбниц]]
[[sv:Gottfried Wilhelm von Leibniz]]
[[sw:Gottfried Leibniz]]
[[ta:கோட்பிரீட் லைப்னிட்ஸ்]]
[[th:กอทท์ฟรีด วิลเฮล์ม ไลบ์นิซ]]
[[tl:Gottfried Leibniz]]
[[tr:Gottfried Leibniz]]
[[uk:Ґотфрід Вільгельм Лейбніц]]
[[vi:Gottfried Leibniz]]
[[vo:Gottfried Leibniz]]
[[war:Gottfried Leibniz]]
[[zh:戈特弗里德·莱布尼茨]]
[[zh-min-nan:Gottfried Leibniz]]

10:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വളരെ പ്രശസ്തനായിരുന്ന ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ലിബ്നീസ്. കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതിന്‌ ആധാരമായ ബൈനറി സമ്പ്രദായത്തിന്‌ രൂപം നൽകിയത് ഇദ്ദേഹമായിരുന്നു.

ജീവ ചരിത്രം

ജർമ്മനിയിലെ ലീപ്സിഗിലിൽ ഒരു കോളേജ് അധ്യാപകന്റെ മകനായി 1646-ൽ ജനിച്ചു. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങൾ ലിബ്നീസ് ക്രോഡീകരിക്കുകയും , ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളിൽ വളരെയധികം സംഭാവനകൾ നൽകി. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.

ശാസ്ത്രത്തിലേക്കുള്ള സംഭാവനകൾ

കലനം, അങ്കഗണിതത്തിലെ ഡിറ്റർമിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ; ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന്‌ രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റർ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. 1716-ൽ ലിബ്നീസ് അന്തരിച്ചു.


"https://schoolwiki.in/index.php?title=ഗോട്ട്ഫ്രൈഡ്_ലെയ്ബ്നിസ്&oldid=394213" എന്ന താളിൽനിന്ന് ശേഖരിച്ചത്