"ഗവ.യു പി എസ് അന്തിനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അന്തിനാട് | |||
പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന നിരപ്പാർന്ന കാർഷിക | പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു. | ||
ഭൂമിശാസ്ത്രം | |||
താരതമ്യേന നിരപ്പാർന്ന കാർഷിക പ്രദേശമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. മീനച്ചിൽ താലൂക്കിൽപ്പെടുന്ന ഇവിടം കരൂർ പഞ്ചായത്തിനു കീഴിലാണ്. | |||
[[പ്രമാണം:31533-bank-building.jpg|thumb|ബാങ്ക് കെട്ടിടം]] | |||
പൊതു സ്ഥാപനങ്ങൾ[[പ്രമാണം:31533-school.jpg|thumb|ഗവ.സ്കൂൾ കെട്ടിടം]] | |||
ഗവ.യു.പി.എസ്. അന്തിനാട് | |||
അന്തിനാട് പബ്ലിക് ലൈബ്രറി | |||
എം.കെ.എം ആശുപത്രി | |||
വലവൂർ സർവ്വീസ് സഹകരണ ബാങ്ക്, അന്തിനാട് | |||
[[പ്രമാണം:31533-hospital.jpg|thumb|ആശുപത്രി]] | |||
ആരാധനാലയങ്ങൾ[[പ്രമാണം:31533-temple.jpg|thumb|മഹാദേവ ക്ഷേത്രം]] | |||
ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട്. | |||
സെന്റ്.ജോസഫ് പള്ളി |
17:34, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
അന്തിനാട്
പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു.
ഭൂമിശാസ്ത്രം
താരതമ്യേന നിരപ്പാർന്ന കാർഷിക പ്രദേശമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. മീനച്ചിൽ താലൂക്കിൽപ്പെടുന്ന ഇവിടം കരൂർ പഞ്ചായത്തിനു കീഴിലാണ്.
പൊതു സ്ഥാപനങ്ങൾ
ഗവ.യു.പി.എസ്. അന്തിനാട് അന്തിനാട് പബ്ലിക് ലൈബ്രറി എം.കെ.എം ആശുപത്രി വലവൂർ സർവ്വീസ് സഹകരണ ബാങ്ക്, അന്തിനാട്
ആരാധനാലയങ്ങൾ
ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട്. സെന്റ്.ജോസഫ് പള്ളി