റ്റാഗുകൾ: Reverted discussiontools discussiontools-newtopic discussiontools-visual |
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | == പൊതുവിദ്യാഭ്യാസ വകുപ്പിന്റെ താളിനെക്കുറിച്ച് == |
|
| |
|
| | | മലയാളം വിക്കിപീഡിയയെ ആസ്പദമാക്കി പൊതുവിദ്യാഭ്യാസവകുപ്പിന്റെ താൾ ഞാൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. താളിന്റെ പേര് 'വിദ്യാഭ്യാസ വകുപ്പിൽ' നിന്നും പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. [[ഉപയോക്താവ്:ആദർശ്28382|ആദർശ്28382]] ([[ഉപയോക്താവിന്റെ സംവാദം:ആദർശ്28382|സംവാദം]]) 01:22, 16 സെപ്റ്റംബർ 2024 (IST) |
| <!--visbot verified-chils->
| |
| | |
| == എന്റെ ഗ്രാമത്തിന്റെ പ്രത്യേക ആചാരങ്ങൾ . ==
| |
| | |
| കുന്നത്ത് ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ ദുർഗ്ഗാദേവിക്കുവേണ്ടി ഉത്സവ നാളിൽ നടത്തിയിരുന്ന ഒരു ആചാരമാണ് ഐവർകളി ഇതൊരു ക്ഷേത്ര കലയാണ്. ഇതിനായി പ്രത്യേകമായി അറുത്തെടുത്ത പലക ഉപയോഗിച്ച് തട്ട് തയ്യാറാക്കുന്നു. പുതുതായി മുറിച്ച് മാവിന്റെ തടിയിൽ നിന്നാണ് പലക അർപ്പിക്കുന്നത് . ഈ തട്ടിന്റെ പുറത്ത് ഐവർകളി അരങ്ങേറുന്നു. പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഐവർ കളിക്കാർ പണ്ട് ഉണ്ടായിരുന്നു. അവർ അഞ്ചുപേർ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു അഭ്യാസം ആയിരുന്നു ഐവർകളി. ഐവർകളി നടത്തുന്ന സംഘത്തെ ദൂരദേശത്തുനിന്നും കൊണ്ടുവന്നാണ് ഈ ആചാരം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുറെ വർഷങ്ങളായി ഈ ക്ഷേത്രാചരം അന്യം നിന്ന് പോയിരിക്കുന്നു. ഐവർകളിക്കു വേണ്ടിയുള്ള ആൾക്കാരെ കിട്ടാത്തതാണ് അതിനു കാരണം. ഇന്ന് ദൂരദർശനിൽ മാത്രമേ ഐവർകളി കാണാൻ കഴിയു. അതുതന്നെ വർഷങ്ങൾക്കു മുമ്പേ റെക്കോർഡ് ചെയ്തു വെച്ചിട്ടുള്ളത്. ഐവർകളിക്ക് മഹാഭാരത കഥയുമായി ബന്ധമുണ്ട്. ദ്രൗപതീ സ്വയംവരത്തിന് ശേഷം പാണ്ഡവർ അഞ്ചുപേരും കൂടി ദ്രൗപതിയെയും കൂട്ടി വരുന്നതാണ് ഇതിനു പിന്നിലെ കഥ. ~~~~
| |