"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DEEPAKUMARI (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''വെയിലൂർ''' =
പ്രമാണം:43002 school main building.jpg
https://schoolwiki.in/sw/dsh8|= '''വെയിലൂർ''' =
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ.പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന വൃക്ഷങ്ങളും കായലും വെയിലൂരിന്റെ പ്രത്യേകതയാണ്. അതോടൊപ്പം പ്രകൃതി സ്നേഹികളായ മനുഷ്യർ ഈ ഗ്രാമത്തിന്റെ ഒരു അലങ്കാരമാണ് . [[പ്രമാണം:43002-ecosystem.jpg|thumb|വെയിലൂർ ]]

വരി 5: വരി 6:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
പണ്ടുകാലത്തെ വെയിലൂർ ഗ്രാമം വൃക്ഷങ്ങളാൽ നിബിഢമായിരുന്നു. എന്നാൽ ഇന്ന് ജനവാസ മേഖലയിടെ ഒട്ടുമിക്ക വൃക്ഷങ്ങളും മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും വനത്തിന്റെ അനുഭൂതി ഉണ്ടാകുന്ന തരത്തിലുള്ള പ്രേദേശങ്ങൾ ഇന്നും ഈ  ഗ്രാമത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. കടലിനോട് അടുത്ത നിൽക്കുന്ന പ്രദേശമയത്  കൊണ്ടുതന്നെ പൊതുവെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലയാണിവിടം.വെയിലൂർ ഗ്രാമത്തിൽ കൂടുതലായി കാണപ്പെടുന്നത് കേരവൃക്ഷങ്ങളാണ് . [[പ്രമാണം:43002 bhooprekruthi.jpg|thumb|ഭൂപ്രകൃതി]]
പണ്ടുകാലത്തെ വെയിലൂർ ഗ്രാമം വൃക്ഷങ്ങളാൽ നിബിഢമായിരുന്നു. എന്നാൽ ഇന്ന് ജനവാസ മേഖലയിടെ ഒട്ടുമിക്ക വൃക്ഷങ്ങളും മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും വനത്തിന്റെ അനുഭൂതി ഉണ്ടാകുന്ന തരത്തിലുള്ള പ്രേദേശങ്ങൾ ഇന്നും ഈ  ഗ്രാമത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. കടലിനോട് അടുത്ത നിൽക്കുന്ന പ്രദേശമയത്  കൊണ്ടുതന്നെ പൊതുവെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലയാണിവിടം.വെയിലൂർ ഗ്രാമത്തിൽ കൂടുതലായി കാണപ്പെടുന്നത് കേരവൃക്ഷങ്ങളാണ് . [[പ്രമാണം:43002 Prekruthi.jpg|thumb|ഭൂപ്രകൃതി]]

പച്ചപ്പിനെയും അതുപോലെ തന്നെ ഔഷത സസ്യങ്ങളുടെ സംരക്ഷണത്തിനുമായി വെയിലൂർ സ്കൂളും അതോടൊപ്പം അഴൂർ ഗ്രാമ പഞ്ചായത്ത് സംയുക്തമായി ചേർന്നുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ '''''പച്ചത്തുരുത്ത്''''' എന്നൊരു സംരംഭം തുടക്കം കുറിച്ചിട്ടുണ്ട്. കടുത്ത വേനൽ ചൂട് പലപ്പോഴും ഇതിനൊരു ഭീക്ഷണി ആകാറുണ്ട്.  

വരി 13: വരി 14:
== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==

* '''''ജി . എച് . എസ് . വെയിലൂർ'''''[[പ്രമാണം:43002 School Building.jpg|thumb|ജി . എച്‌ , എസ്   യിലൂർ]]
* '''''ജി . എച് . എസ് . വെയിലൂർ'''''[[പ്രമാണം:43002 School Building.jpg|thumb|ജി . എച്‌ , എസ് വെയിലൂർ]]
       ''വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രി പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് അവരുടെ സമ്പൂർണ വികസനത്തിനുള്ള പാത ഒരുക്കുന്നു.പഠിക്കാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ,ആവശ്യത്തിന് ശുചിമുറികൾ ,അതിവിശാലമായ കളിസ്ഥലം,ഹൈടെക് ക്ലാസ് മുറികൾ ,സ്മാർട്ട് റൂം,ഹൈ ടെക്ക് ലാബ് ,ഗണിതലാബ് ,സയൻസ് ലാബ് ,അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള,ആഡിറ്റോറിയം എന്നിവ വെയിലൂർ സ്കൂളിന് സ്വന്തമാണ്.''[[പ്രമാണം:43002-school.jpg|thumb|വെയിലൂർ സ്കൂൾ ]]

വരി 20: വരി 21:
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ആശാൻ സ്‌മാരകം
* ആശാൻ സ്‌മാരകം
ടെക്നോസിറ്റി പള്ളിപ്പുറം,ലൈഫ് സയൻസ് പാർക്ക് തോന്നയ്ക്കൽ  , മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ എന്നിവ വയലൂർ സ്കൂളിനോട് അടുത്തുള്ള പൊതു സ്ഥാപനങ്ങളാണ് .
[[പ്രമാണം:Lifesciecepark.jpeg|thumb|ലൈഫ് സയൻസ് പാർക്ക്]]
[[പ്രമാണം:Murukkumpuzha.jpeg|thumb|മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ]]
[[പ്രമാണം:Technocity.jpeg|thumb|ടെക്നോസിറ്റി പള്ളിപ്പുറം]]

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
വരി 30: വരി 35:
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<Gallery>
<Gallery>
പ്രമാണം:43002 School Playground.jpg|സ്കൂൾ കളിസ്ഥലം
പ്രമാണം:43002 school Play ground.jpg|സ്കൂൾ കളിസ്ഥലം
പ്രമാണം:43002 ulsavam.jpg|ഉത്സവങ്ങൾ
പ്രമാണം:43002 ulsavam.jpg|ഉത്സവങ്ങൾ
പ്രമാണം:43002 Pachathuruth.jpg|പച്ചത്തുരുത്ത്
പ്രമാണം:43002 Pachathuruth.jpg|പച്ചത്തുരുത്ത്
പ്രമാണം:43002-school-auditorium.jpg|സ്കൂൾ ആഡിറ്റോറിയം  
പ്രമാണം:43002-school-auditorium.jpg|സ്കൂൾ ആഡിറ്റോറിയം| സ്കൂൾ ആഡിറ്റോറിയം
പ്രമാണം:43002-schoolground.jpg|സ്കൂൾ കളിസ്ഥലം  
പ്രമാണം:43002-schoolground.jpg|സ്കൂൾ കളിസ്ഥലം  
പ്രമാണം:43002 school main building.jpg| school main building
പ്രമാണം:43002 SCHOOL AUDITORIUM.jpg| SCHOOL AUDITORIUM
</Gallery>
</Gallery>

[[വർഗ്ഗം:43002]]
[[വർഗ്ഗം:43002]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]