"ജി എം യു പി സ്ക്കൂൾ മാടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാടായി ഗ്രാമം ==

മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്

== '''ഭൂമിശാസ്ത്രം''' ==
മാടായി ഗ്രാമപഞ്ചായത്ത് 16.7 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.'''അതിർത്തികൾ'''-'''''വടക്ക്'':'''ചെമ്പലിക്കുണ്ട്,രാമപുരം പുഴകൾ''.'''കിഴക്ക്'''''<nowiki/>''':'''പഴയങ്ങാടിപ്പുഴ,ഏഴോം പഞ്ചായത്ത്,'''''തെക്ക്:'''''അറബിക്കടൽ,മാട്ടൂൽ,'''''പടിഞ്ഞാറ്:'''''പാലക്കോട്,കുന്നരു മൂലക്കീൽ പുഴകൾ.

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വരി 10: വരി 13:
* റെയിൽവേ സ്റ്റേഷൻ
* റെയിൽവേ സ്റ്റേഷൻ
* കൃഷിഭവൻ മടായി
* കൃഷിഭവൻ മടായി
* മടായി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
* മടായി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
* വില്ലേജ് ഓഫീസ് മാടായി
* താലൂക്ക് ആശുപത്രി, പഴയങ്ങാടി
== മാടായിപ്പാറ ==
മാടായിപ്പാറ അതിമനോഹരമായൊരു ലാറ്ററിട്ട് പീഠഭൂമിയാണ്.
ഋതുക്കൾക്കനുസരിച് നിറം മാറുന്ന ഒരു അത്ഭുതമാണ് മാടായിപ്പാറ.
മഴ ,സമൃദ്ധമായ പച്ച പുതപ്പിൽ മൂടുമ്പോൾ വേനൽക്കാലം മഞ്ഞ നിറം നൽകുന്നു. വസന്തം അതിനെ നീലക്കടലാക്കുന്നു.

== ചിത്രശാല ==
== ചിത്രശാല ==
 
[[പ്രമാണം:Vadukunda thadakam.jpeg|thumb|വടുകുന്ദ താടകം]]

<gallery>
<gallery>

20:27, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മാടായി

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാടായി ഗ്രാമം

മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്

ഭൂമിശാസ്ത്രം

മാടായി ഗ്രാമപഞ്ചായത്ത് 16.7 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.അതിർത്തികൾ-വടക്ക്:ചെമ്പലിക്കുണ്ട്,രാമപുരം പുഴകൾ.കിഴക്ക്:പഴയങ്ങാടിപ്പുഴ,ഏഴോം പഞ്ചായത്ത്,തെക്ക്:അറബിക്കടൽ,മാട്ടൂൽ,പടിഞ്ഞാറ്:പാലക്കോട്,കുന്നരു മൂലക്കീൽ പുഴകൾ.

പൊതുസ്ഥാപനങ്ങൾ

  • ജി.എം.യു.പി.സ്കൂൾ മാടായി
  • പോസ്ററ് ഓഫീസ്
  • റെയിൽവേ സ്റ്റേഷൻ
  • കൃഷിഭവൻ മടായി
  • മടായി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
  • വില്ലേജ് ഓഫീസ് മാടായി
  • താലൂക്ക് ആശുപത്രി, പഴയങ്ങാടി

മാടായിപ്പാറ

മാടായിപ്പാറ അതിമനോഹരമായൊരു ലാറ്ററിട്ട് പീഠഭൂമിയാണ്.

ഋതുക്കൾക്കനുസരിച് നിറം മാറുന്ന ഒരു അത്ഭുതമാണ് മാടായിപ്പാറ.

മഴ ,സമൃദ്ധമായ പച്ച പുതപ്പിൽ മൂടുമ്പോൾ വേനൽക്കാലം മഞ്ഞ നിറം നൽകുന്നു. വസന്തം അതിനെ നീലക്കടലാക്കുന്നു.

ചിത്രശാല

വടുകുന്ദ താടകം