"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


== '''പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ''' ==
[[പ്രമാണം:41014-kmml.jpg|thumb|Titanium Sponge Plant]]
[[പ്രമാണം:41014-kmml.jpg|thumb|ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്]]
* '''K.M.M.L'''(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് )-കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന 53 പൊതുമേഖലാ സ്ഥാപങ്ങളിൽ മുൻപന്തിയിലാണ് കെ.എം.എം.ൽ .കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3114 കോടി രുപയാണ് ലാഭവിഹിതം.ഗ്രാമത്തിന്റെ മണലിൽ പ്രധാനമായും ബീച്ചുകളിൽ അപൂർവ്വ ഭൂമീ മൂലകങ്ങൾ ഉയർന്ന വിതരണമുണ്ട്.ചവറയിലെ പൊതുമേഖലയിലെ അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും കൈകാര്യം ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനമാണ് കെ.എം.എം.ൽ.
* '''K.M.M.L'''(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് )-കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന 53 പൊതുമേഖലാ സ്ഥാപങ്ങളിൽ മുൻപന്തിയിലാണ് കെ.എം.എം.ൽ .കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3114 കോടി രുപയാണ് ലാഭവിഹിതം.ഗ്രാമത്തിന്റെ മണലിൽ പ്രധാനമായും ബീച്ചുകളിൽ അപൂർവ്വ ഭൂമീ മൂലകങ്ങൾ ഉയർന്ന വിതരണമുണ്ട്.ചവറയിലെ പൊതുമേഖലയിലെ അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും കൈകാര്യം ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനമാണ് കെ.എം.എം.ൽ.
* '''I.R.E.L'''(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് )-ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. 1952-ൽ പ്രവർത്തനം ആരംഭിച്ചു.
* '''I.R.E.L'''(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് )-ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. 1952-ൽ പ്രവർത്തനം ആരംഭിച്ചു.
വരി 50: വരി 50:


== '''സ്ഥലവും ടൂറിസവും''' ==
== '''സ്ഥലവും ടൂറിസവും''' ==
[[പ്രമാണം:41014 Koivila.jpg|ലഘുചിത്രം|Koivila Boat Jetty]]
[[പ്രമാണം:41014 Koivila.jpg|ലഘുചിത്രം|കോയിവിള ബോട്ട് ജെട്ടി]]
* കന്നേറ്റി ബോട്ട് ടെർമിനൽ  
* കന്നേറ്റി ബോട്ട് ടെർമിനൽ  
* നീണ്ടകര പോർട്ട്  
* നീണ്ടകര പോർട്ട്  
വരി 65: വരി 65:
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery>
<gallery>
പ്രമാണം:41014 Jalanidhi uparithala jala sambharani.jpg|ജലനിധി -ഉപരിതല ജല  സംഭരണി
പ്രമാണം:41014 Sree Sankarcharya University of Sanskrit Regional Campus.jpg|ശ്രീ ശങ്കരാചാര്യ പ്രാദേശിക സംസ്കൃത സർവകലാശാല
പ്രമാണം:41014 meenamthottil temple.jpg|മീനംതോട്ടിൽ ക്ഷേത്രം
പ്രമാണം:41014 kovilthottam church.jpg|കോവിൽത്തോട്ടം പള്ളി
പ്രമാണം:41014 O.N.V work(AMMAsculpture).jpg|'അമ്മ' കവിത ശിൽപം
പ്രമാണം:O.N.V wall painting at his house gate.jpg|ഒ.എൻ.വി കുറുപ്പ്
പ്രമാണം:41014 Kanety Boat Terminal.jpg|കന്നേറ്റി ബോട്ട് ടെർമിനൽ
പ്രമാണം:41014-policestation.jpg|ചവറ പോലീസ് സ്റ്റേഷൻ
പ്രമാണം:41014-policestation.jpg|ചവറ പോലീസ് സ്റ്റേഷൻ
പ്രമാണം:41014-brc.jpg|ബി.ആർ.സി ചവറ
പ്രമാണം:41014-brc.jpg|ബി.ആർ.സി ചവറ
വരി 74: വരി 81:


[[വർഗ്ഗം:41014]]
[[വർഗ്ഗം:41014]]
[[വർഗ്ഗം:Entegramam]]
[[വർഗ്ഗം:Ente gramam]]

13:05, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ചവറ

കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചവറ .കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു.

കൊല്ലം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ തീരത്താണ് ചവറ സ്ഥിതിചെയ്യുന്നത്. ലോഹമണൽ സമ്പത്തുകൊണ്ട് അനുഗൃഹീതമാണ്ചവറയിലെ തീരദേശം.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും എട്ട് മുതൽ 20 മീറ്റർ വരെ ഉയർന്നു കിടക്കുന്ന പ്രദേശമാണ് ചവറ. ഇവിടെ ഉപരിതലത്തിൽ പൊതുവേ മണൽ കലർന്ന പശിമരാശി മണ്ണ് കാണപ്പെടുന്നു. പാടങ്ങളിൽ എക്കൽ മണ്ണും കായലോരങ്ങളിൽ ചെളിനിറഞ്ഞ മണ്ണും കാണുന്നു. ചവറ പഞ്ചായത്തിലെ പട്ടത്താനം ഭാഗത്ത് ഉറപ്പുളള പശിമരാശി മണ്ണ് കാണുന്നു.

അതിരുകൾ

പഞ്ചായത്തിന്റെ അതിരുകൾ ആലപ്പാട്, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളാണ്‌.

പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ

ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്
  • K.M.M.L(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് )-കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന 53 പൊതുമേഖലാ സ്ഥാപങ്ങളിൽ മുൻപന്തിയിലാണ് കെ.എം.എം.ൽ .കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3114 കോടി രുപയാണ് ലാഭവിഹിതം.ഗ്രാമത്തിന്റെ മണലിൽ പ്രധാനമായും ബീച്ചുകളിൽ അപൂർവ്വ ഭൂമീ മൂലകങ്ങൾ ഉയർന്ന വിതരണമുണ്ട്.ചവറയിലെ പൊതുമേഖലയിലെ അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും കൈകാര്യം ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനമാണ് കെ.എം.എം.ൽ.
  • I.R.E.L(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് )-ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. 1952-ൽ പ്രവർത്തനം ആരംഭിച്ചു.
  • ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്

ആരാധനാലയങ്ങൾ

kottamkulangara temple
  • കൊറ്റംകുളങ്ങര ദേവി ക്ഷേത്രം -(ചമയങ്ങളുടെ നാടായ ചവറയിൽ ചമയങ്ങളുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം തന്നെയുണ്ട്.പുരുഷന്മാർ സ്ത്രീകളെക്കാൾ ചമഞ്ഞൊരുങ്ങുന്ന ദിനമാണ് മീനമാസത്തിലെ ചമയവിളക്ക് )
  • കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം
  • പന്മന ആശ്രമം (ചട്ടമ്പിസ്വാമി സമാധി )
  • ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ടത് )
  • സെന്റ് ആൻഡ്‌റൂസ് ചർച്ചു് കോവിൽത്തോട്ടം
  • തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ

  • ഒ.എൻ.വി കുറുപ്പ് - പ്രശസ്തനായ മലയാള കവിയും ഗാനരചയിതാവും. 2007ലെ ജ്ഞാനപീഠപുരസ്കാര ജേതാവും.
  • വി. സാംബശിവൻ- കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനാണ് വി. സാംബശിവൻ. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു കഥ പ്രസംഗം എന്ന ജനകീയ കലയുടെ ഇതിവൃത്തം.
  • ബേബി ജോൺ- കേരള കിസിങ്ങർ എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. ചവറയിലെ പുരോഗമന പ്രസ്ഥാനങ്ങളെയൊക്കെ  ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യുനതിലേക്കു എത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയാണ്.
  • ചവറ പാറുക്കുട്ടി -കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി. പൊതുവെ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ്.
  • അമ്പിളി ദേവി - മലയാളം സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ചവറയിൽ നിന്നുള്ള ഒരു കലാകാരിയാണ് അമ്പിളി ദേവി . 2005-ൽ മികച്ച നടിക്കുള്ള കേരളം സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവൺമെന്റ് ഗേൾസ് സ്‌കൂൾ ചവറ
  • ഗവൺമെന്റ് ഗേൾസ് സ്‌കൂൾ ചവറ
  • ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ്
  • എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി
  • ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജ്‌ ക്യാംപസ്
  • ഗവൺമെന്റ് H.S.S ചവറ (മലയാളത്തിന്റെ പ്രശസ്തനായ കവി ശ്രീ :ഒ എൻ വി കുറുപ്പ്,പ്രശസ്ത കഥാപ്രസംഗികൻ ശ്രീ .സാംബശിവൻ എന്നിവർ ഇവിടെയാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ).
  • ചവറ പോലീസ് സ്റ്റേഷൻ
  • മിനി സിവിൽസ്റ്റേഷൻ
  • കുടുംബ കോടതി
  • ബി.ആർ.സി ചവറ
  • അഗ്നിരക്ഷാ നിലയം
  • ശ്രീ.കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക രാഷ്‌ട്രീയ പഠന ഗവേഷണകേന്ദ്രം

സ്ഥലവും ടൂറിസവും

കോയിവിള ബോട്ട് ജെട്ടി
  • കന്നേറ്റി ബോട്ട് ടെർമിനൽ
  • നീണ്ടകര പോർട്ട്
  • കോവിൽത്തോട്ടം വിളക്കുമാടം
  • ഐ.ആർ.ഇ.എൽ വിളക്കുമാടം
  • പൊന്മന ബീച്ച്
  • അഷ്ടമുടി കായൽ
  • കോയിവിള ബോട്ട് ജെട്ടി
  • പരിമണം സീ വ്യൂ പോയിന്റ്
  • പന്മന ആശ്രമം
  • വട്ടകായൽ ടൂറിസം
  • കാട്ടിൽ മേക്കതിൽ വ്യൂ പോയിന്റ്

ചിത്രശാല