"ഉപയോക്താവിന്റെ സംവാദം:42339" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു) |
നവീൻ ശങ്കർ (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:17, 11 ജനുവരി 2017 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:17, 11 ജനുവരി 2017 (IST) | ||
നമസ്തേ! [[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ]] എന്ന താളിൽ ഞാൻ നടത്തുന്ന തിരുത്തലുകളെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ല. അതിൽ ചേർക്കുന്ന വിവരങ്ങളൊന്നും നീക്കം ചെയ്യപ്പെടുന്നില്ല. ഇനി എന്തെങ്കിലും നഷ്ടപ്പെട്ടതായി തോന്നിയാൽത്തന്നെ, എന്താണെന്ന് അറിയിച്ചാൽ അത് പേജിന്റെ നാൾവഴിയിൽനിന്നെടുത്ത് സംഗതമായ സ്ഥാനത്ത് ചേർത്തുതരാം. ചരിത്രം എന്ന ഉപവിഭാഗത്തിൽ എഴുതിയിരുന്ന ആലങ്കാരികമായ വാചകങ്ങൾ മുഖ്യതാളിൽ നിന്ന് ഒഴിവാക്കിയെങ്കിലും [[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം]] എന്ന ഉപതാളിലേക്ക് ചേർത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ. സ്കൂളിന്റെ താളിൽ ചേർക്കപ്പെടുന്ന വിവരങ്ങളിൽ എന്തെങ്കിലും അഭിപ്രായവ്യതാസങ്ങളോ തെറ്റുകളോ ഉണ്ടെങ്കിൽ അവയെപ്പറ്റി സംവദിക്കാൻ [[സംവാദം:കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ]] എന്നൊരു താൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താവുന്നതാണ്. അവിടെ വിഷയത്തെപ്പറ്റി സംവദിക്കാവുന്നതും സമവായത്തിലെത്തിയ ശേഷം വിവരങ്ങൾ മുഖ്യതാളിലേക്ക് ചേർക്കാവുന്നതുമാണ്. അത്യാവശ്യസന്ദർഭങ്ങളിലൊഴികെ, കണ്ടന്റിനു നിറം കൊടുക്കുന്നതും അക്ഷരങ്ങൾ ബോൾഡാക്കുന്നതും വിക്കിനയങ്ങൾക്ക് എതിരാണെന്നുള്ളതും ശ്രദ്ധിക്കുമല്ലോ. നല്ല ഒരു വിക്കി അനുഭവം നേരുന്നു. ആശംസകളോടെ --[[ഉപയോക്താവ്:നവീൻ ശങ്കർ|നവീൻ ശങ്കർ]] ([[ഉപയോക്താവിന്റെ സംവാദം:നവീൻ ശങ്കർ|സംവാദം]]) 20:27, 28 ജനുവരി 2017 (IST) |
20:29, 28 ജനുവരി 2017-നു നിലവിലുള്ള രൂപം
നമസ്കാരം 42339 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 11:17, 11 ജനുവരി 2017 (IST)
നമസ്തേ! കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ എന്ന താളിൽ ഞാൻ നടത്തുന്ന തിരുത്തലുകളെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ല. അതിൽ ചേർക്കുന്ന വിവരങ്ങളൊന്നും നീക്കം ചെയ്യപ്പെടുന്നില്ല. ഇനി എന്തെങ്കിലും നഷ്ടപ്പെട്ടതായി തോന്നിയാൽത്തന്നെ, എന്താണെന്ന് അറിയിച്ചാൽ അത് പേജിന്റെ നാൾവഴിയിൽനിന്നെടുത്ത് സംഗതമായ സ്ഥാനത്ത് ചേർത്തുതരാം. ചരിത്രം എന്ന ഉപവിഭാഗത്തിൽ എഴുതിയിരുന്ന ആലങ്കാരികമായ വാചകങ്ങൾ മുഖ്യതാളിൽ നിന്ന് ഒഴിവാക്കിയെങ്കിലും കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം എന്ന ഉപതാളിലേക്ക് ചേർത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ. സ്കൂളിന്റെ താളിൽ ചേർക്കപ്പെടുന്ന വിവരങ്ങളിൽ എന്തെങ്കിലും അഭിപ്രായവ്യതാസങ്ങളോ തെറ്റുകളോ ഉണ്ടെങ്കിൽ അവയെപ്പറ്റി സംവദിക്കാൻ സംവാദം:കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ എന്നൊരു താൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താവുന്നതാണ്. അവിടെ വിഷയത്തെപ്പറ്റി സംവദിക്കാവുന്നതും സമവായത്തിലെത്തിയ ശേഷം വിവരങ്ങൾ മുഖ്യതാളിലേക്ക് ചേർക്കാവുന്നതുമാണ്. അത്യാവശ്യസന്ദർഭങ്ങളിലൊഴികെ, കണ്ടന്റിനു നിറം കൊടുക്കുന്നതും അക്ഷരങ്ങൾ ബോൾഡാക്കുന്നതും വിക്കിനയങ്ങൾക്ക് എതിരാണെന്നുള്ളതും ശ്രദ്ധിക്കുമല്ലോ. നല്ല ഒരു വിക്കി അനുഭവം നേരുന്നു. ആശംസകളോടെ --നവീൻ ശങ്കർ (സംവാദം) 20:27, 28 ജനുവരി 2017 (IST)