"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വാഴമുട്ടം ==
== വാഴമുട്ടം ==
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:43069 road.jpg|thumb|Bypass road]]
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഒരുകാലത്ത് ഇവിടെ വാഴാൻ പ്രയാസമായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് "വാഴമുട്ടം" എന്ന പേരു വന്നതായി കരുതപ്പെടുന്നു.
 
== ഭൂമിശാസ്ത്രം ==
തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
== ആരാധനാലയങ്ങൾ ==
 
=== 1.കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം ===
ശ്രീ നാരായണ ഗുരു ആദ്യമായി സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കുന്നുംപാറ ക്ഷേത്രം. 1898_ൽ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രം "തെക്കൻ പളനി" എന്നറിയപ്പെടുന്നു. ശ്രീ നാരായണ ഗുരു വിശ്രമിച്ചിരുന്ന മഠവും ഇവിടെ സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:43069-Kunnumpara Temple.resized.jpg|thumb|കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം]]
[[പ്രമാണം:43069-Kunnumpara.resized.resized.jpg|thumb|കുന്നുംപാറ ]]
 
=== 2. തുപ്പനത്തുകാവ് നാഗർ ഭഗവതി ക്ഷേത്രം ===
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
=== ഡോ.വാഴമുട്ടം ചന്ദ്രബാബു ===
പ്രശസ്ത സംഗീതജ്ഞൻ[[പ്രമാണം:43069 office.jpg|thumb|Office]]
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
 
* കോവളം പോലീസ് സ്റ്റേഷൻ
 
* കോവളം ക്രാഫറ്റ് വില്ലേജ്

20:33, 21 ജനുവരി 2024-നു നിലവിലുള്ള രൂപം

വാഴമുട്ടം

Bypass road

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഒരുകാലത്ത് ഇവിടെ വാഴാൻ പ്രയാസമായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് "വാഴമുട്ടം" എന്ന പേരു വന്നതായി കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ആരാധനാലയങ്ങൾ

1.കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം

ശ്രീ നാരായണ ഗുരു ആദ്യമായി സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കുന്നുംപാറ ക്ഷേത്രം. 1898_ൽ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രം "തെക്കൻ പളനി" എന്നറിയപ്പെടുന്നു. ശ്രീ നാരായണ ഗുരു വിശ്രമിച്ചിരുന്ന മഠവും ഇവിടെ സ്ഥിതി ചെയ്യുന്നു.

കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
 
കുന്നുംപാറ

2. തുപ്പനത്തുകാവ് നാഗർ ഭഗവതി ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ

ഡോ.വാഴമുട്ടം ചന്ദ്രബാബു

പ്രശസ്ത സംഗീതജ്ഞൻ

Office

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കോവളം പോലീസ് സ്റ്റേഷൻ
  • കോവളം ക്രാഫറ്റ് വില്ലേജ്