"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vincymolcv (സംവാദം | സംഭാവനകൾ) No edit summary |
Vincymolcv (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കൊടകര == | == കൊടകര == | ||
[[ പ്രമാണം:23037 st.Donbosco ente gramam road.jpg|thumb|കൊടകര കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന ഒരു ഭൂപ്രദേശമാണ് കൊടകര ഗ്രാമം. ചുറ്റും ഹരിതാഭ മാറുന്ന മലനിരകളാലും വനപ്രദേശങ്ങളാലും ഇഴ ചേർന്നിരിക്കുന്ന ഈ ഗ്രാമം വ്യവസായ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും തനതായ തനിമ പിടിച്ചുപറ്റുന്നു കളകളം നാദം പ്മുഴക്കിഓരം ചേർന്ന് ഒഴുകുന്ന കുറുമാലിപ്പുഴ ഈ നാടിൻറെ ഒരു അനുഗ്രഹമാണ് ചാലക്കുടി പുഴയിൽ നിന്നും ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാലുകൾ ചിറകൾ കുളങ്ങൾ ഈ പ്രദേശത്തിന്റെ ജലസമൃദ്ധിയെ വിളിച്ചോതുന്നു ഈ ഗ്രാമത്തിന്റെ നാനാ തുറകളിലുള്ള വികസനഫലമായി ഇന്നീ പ്രദേശം ഒരു ചെറുപട്ടണം ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു ഇതിനെല്ലാം പുറമേ കേരളത്തിലെ ഷഷ്ടി ആഘോഷങ്ങളുടെ പൈതൃകം ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ നാടാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ടി മഹോത്സവത്തിൽ മുന്നിട്ടുനിൽക്കുന്നത് ധാരാളം പ്രശസ്തരായ വൈദ്യരും കലാകാരന്മാരും ഈ നാടിൻറെ നന്മ മരങ്ങളായി ജനം സിദ്ധിച്ചതും വൈവിധ്യങ്ങളായ പ്രത്യേകതകളും എല്ലാം അയൽ ഗ്രാമങ്ങളെ ഏറെ ആകർഷിപ്പിക്കുന്ന ദൈവത്തിൻറെ കയ്യൊപ്പ് ചാർത്തപ്പെട്ട ഒരിടമായി കൊടകര ഗ്രാമം മാറിയതിൽ നമുക്ക് അഭിമാനിക്കാം. | [[ പ്രമാണം:23037 st.Donbosco ente gramam road.jpg|thumb|കൊടകര]] കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന ഒരു ഭൂപ്രദേശമാണ് കൊടകര ഗ്രാമം. ചുറ്റും ഹരിതാഭ മാറുന്ന മലനിരകളാലും വനപ്രദേശങ്ങളാലും ഇഴ ചേർന്നിരിക്കുന്ന ഈ ഗ്രാമം വ്യവസായ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും തനതായ തനിമ പിടിച്ചുപറ്റുന്നു കളകളം നാദം പ്മുഴക്കിഓരം ചേർന്ന് ഒഴുകുന്ന കുറുമാലിപ്പുഴ ഈ നാടിൻറെ ഒരു അനുഗ്രഹമാണ് ചാലക്കുടി പുഴയിൽ നിന്നും ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാലുകൾ ചിറകൾ കുളങ്ങൾ ഈ പ്രദേശത്തിന്റെ ജലസമൃദ്ധിയെ വിളിച്ചോതുന്നു ഈ ഗ്രാമത്തിന്റെ നാനാ തുറകളിലുള്ള വികസനഫലമായി ഇന്നീ പ്രദേശം ഒരു ചെറുപട്ടണം ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു ഇതിനെല്ലാം പുറമേ കേരളത്തിലെ ഷഷ്ടി ആഘോഷങ്ങളുടെ പൈതൃകം ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ നാടാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ടി മഹോത്സവത്തിൽ മുന്നിട്ടുനിൽക്കുന്നത് ധാരാളം പ്രശസ്തരായ വൈദ്യരും കലാകാരന്മാരും ഈ നാടിൻറെ നന്മ മരങ്ങളായി ജനം സിദ്ധിച്ചതും വൈവിധ്യങ്ങളായ പ്രത്യേകതകളും എല്ലാം അയൽ ഗ്രാമങ്ങളെ ഏറെ ആകർഷിപ്പിക്കുന്ന ദൈവത്തിൻറെ കയ്യൊപ്പ് ചാർത്തപ്പെട്ട ഒരിടമായി കൊടകര ഗ്രാമം മാറിയതിൽ നമുക്ക് അഭിമാനിക്കാം. | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
[[പ്രമാണം:23037 St.Don bosco nature.jpg|thumb|nature]]പ്ക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് . ദേശീയപാതയോട് ചേർന്ന് തൃശ്ശൂർപട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കും ചാലക്കുടിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൊത്തം വിസ്തൃതി 21.29 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ പഞ്ചായത്തിൽ 19 വാർഡുകൾ ആണുള്ളത് . കൊടകര പൂർണമായി ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ വടക്ക് _ മറ്റത്തൂർ, മുരിയാട് , പടിഞ്ഞാറ് _ മുരിയാട് , കോടശ്ശേരി അതിർത്തികളായി സ്ഥിതിചെയ്യുന്നു . 1952 ലാണ് കൊടകര പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. | |||
=== ആഘോഷം === | === ആഘോഷം === | ||
കൊടകരയിലെ ഒരു പ്രധാന ഉത്സവമാണ് ഷഷ്ഠി.കുന്നതൃ കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണത് ഷഷ്ഠിക്ക് കാവടി സംഘങ്ങൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാടുന്നു .വൃശ്ചിക മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത് . ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരു ഉത്സവമാണിത്. | കൊടകരയിലെ ഒരു പ്രധാന ഉത്സവമാണ് ഷഷ്ഠി.കുന്നതൃ കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണത് ഷഷ്ഠിക്ക് കാവടി സംഘങ്ങൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാടുന്നു .വൃശ്ചിക മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത് . ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരു ഉത്സവമാണിത്. |
20:23, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കൊടകര
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന ഒരു ഭൂപ്രദേശമാണ് കൊടകര ഗ്രാമം. ചുറ്റും ഹരിതാഭ മാറുന്ന മലനിരകളാലും വനപ്രദേശങ്ങളാലും ഇഴ ചേർന്നിരിക്കുന്ന ഈ ഗ്രാമം വ്യവസായ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും തനതായ തനിമ പിടിച്ചുപറ്റുന്നു കളകളം നാദം പ്മുഴക്കിഓരം ചേർന്ന് ഒഴുകുന്ന കുറുമാലിപ്പുഴ ഈ നാടിൻറെ ഒരു അനുഗ്രഹമാണ് ചാലക്കുടി പുഴയിൽ നിന്നും ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാലുകൾ ചിറകൾ കുളങ്ങൾ ഈ പ്രദേശത്തിന്റെ ജലസമൃദ്ധിയെ വിളിച്ചോതുന്നു ഈ ഗ്രാമത്തിന്റെ നാനാ തുറകളിലുള്ള വികസനഫലമായി ഇന്നീ പ്രദേശം ഒരു ചെറുപട്ടണം ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു ഇതിനെല്ലാം പുറമേ കേരളത്തിലെ ഷഷ്ടി ആഘോഷങ്ങളുടെ പൈതൃകം ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ നാടാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ടി മഹോത്സവത്തിൽ മുന്നിട്ടുനിൽക്കുന്നത് ധാരാളം പ്രശസ്തരായ വൈദ്യരും കലാകാരന്മാരും ഈ നാടിൻറെ നന്മ മരങ്ങളായി ജനം സിദ്ധിച്ചതും വൈവിധ്യങ്ങളായ പ്രത്യേകതകളും എല്ലാം അയൽ ഗ്രാമങ്ങളെ ഏറെ ആകർഷിപ്പിക്കുന്ന ദൈവത്തിൻറെ കയ്യൊപ്പ് ചാർത്തപ്പെട്ട ഒരിടമായി കൊടകര ഗ്രാമം മാറിയതിൽ നമുക്ക് അഭിമാനിക്കാം.
ഭൂപ്രകൃതി
പ്ക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് . ദേശീയപാതയോട് ചേർന്ന് തൃശ്ശൂർപട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കും ചാലക്കുടിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൊത്തം വിസ്തൃതി 21.29 ചതുരശ്ര കിലോമീറ്റർ വരുന്ന ഈ പഞ്ചായത്തിൽ 19 വാർഡുകൾ ആണുള്ളത് . കൊടകര പൂർണമായി ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ വടക്ക് _ മറ്റത്തൂർ, മുരിയാട് , പടിഞ്ഞാറ് _ മുരിയാട് , കോടശ്ശേരി അതിർത്തികളായി സ്ഥിതിചെയ്യുന്നു . 1952 ലാണ് കൊടകര പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.
ആഘോഷം
കൊടകരയിലെ ഒരു പ്രധാന ഉത്സവമാണ് ഷഷ്ഠി.കുന്നതൃ കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണത് ഷഷ്ഠിക്ക് കാവടി സംഘങ്ങൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാടുന്നു .വൃശ്ചിക മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത് . ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരു ഉത്സവമാണിത്.