ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. അഴീക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DivyaaV (സംവാദം | സംഭാവനകൾ)
'== അഴിക്കോട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Indeevara (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==  അഴിക്കോട്  ==
== അഴിക്കോട് ==
[[പ്രമാണം:42546 malamukal.jpg|thumb|മലമുകൾ ]]
അഴിക്കോട് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്ത് നെടുമങ്ങാട് പോകുന്ന വഴി ആണ് ഗവ യു. പി. എസ്. അഴിക്കോട് സ്ഥിതി ചെയ്യുന്നത്.  സ്കൂളിൽ നിന്നും അല്പം മുകളിലേക്ക് ചെല്ലുമ്പോൾ പ്രകൃതിരമണീയമായ സ്ഥലം കാണാം. മലമുകൾ എന്നറിയപ്പെടുന്ന ഈ സ്ഥലം കാണാൻ അതിമനോഹരമായതും   തിരക്കുകളിൽ നിന്നും മാറി ഇവിടെ അല്പസമയം  ചെലവഴിക്കാവുന്നതും ആണ്. ധാരാളം കുട്ടികൾ ഈ പ്രദേശത്തു നിന്നും ഈ സ്കൂളിൽ വന്നു പഠിക്കുന്നുണ്ട്.
 
=== പ്രധാന സ്ഥാപനങ്ങൾ ===
 
* ഗ്രാമീണ പഠന കേന്ദ്രം
* ഫീൽഡ് സ്പോർട്സ് ഹബ് ക്രിക്കറ്റ് ഫുട് ബോൾ ടർഫ്
 
==chithrasala==
<gallery>
പ്രമാണം:42546 school.jpg|school
പ്രമാണം:42546 park.jpg|park
</gallery>

18:46, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

അഴിക്കോട്

മലമുകൾ

അഴിക്കോട് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്ത് നെടുമങ്ങാട് പോകുന്ന വഴി ആണ് ഗവ യു. പി. എസ്. അഴിക്കോട് സ്ഥിതി ചെയ്യുന്നത്.  സ്കൂളിൽ നിന്നും അല്പം മുകളിലേക്ക് ചെല്ലുമ്പോൾ പ്രകൃതിരമണീയമായ സ്ഥലം കാണാം. മലമുകൾ എന്നറിയപ്പെടുന്ന ഈ സ്ഥലം കാണാൻ അതിമനോഹരമായതും   തിരക്കുകളിൽ നിന്നും മാറി ഇവിടെ അല്പസമയം ചെലവഴിക്കാവുന്നതും ആണ്. ധാരാളം കുട്ടികൾ ഈ പ്രദേശത്തു നിന്നും ഈ സ്കൂളിൽ വന്നു പഠിക്കുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

  • ഗ്രാമീണ പഠന കേന്ദ്രം
  • ഫീൽഡ് സ്പോർട്സ് ഹബ് ക്രിക്കറ്റ് ഫുട് ബോൾ ടർഫ്

chithrasala