"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെറുവണ്ണൂർ ==
== ചെറുവണ്ണൂർ ==
 
[[പ്രമാണം:Cheruvannur school.jpeg|thumb|cheruvannur school view]]
=== കോഴിക്കോട് ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ===
=== കോഴിക്കോട് ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ===


വരി 25: വരി 25:


* ജി.വി.എച്.എസ്‌.എസ്‌.ചെറുവണ്ണൂർ
* ജി.വി.എച്.എസ്‌.എസ്‌.ചെറുവണ്ണൂർ
[[പ്രമാണം:High school gate.jpg|thumb|GVHSS CHERUVANNUR]]
[[പ്രമാണം:L.P..jpg|thumb|gvhs cheruvannur]]
 
 




വരി 40: വരി 42:
* സെന്റ് ആന്റണിസ് പള്ളി
* സെന്റ് ആന്റണിസ് പള്ളി
* ചെറുവണ്ണൂർ ജുമാ മസ്ജിദ്
* ചെറുവണ്ണൂർ ജുമാ മസ്ജിദ്
[[പ്രമാണം:Clubs inaguration.jpeg|thumb|clubs inaguration]]
[[പ്രമാണം:Clubs inaguratin.jpeg|thumb|inaguration view]]

17:35, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ചെറുവണ്ണൂർ

cheruvannur school view

കോഴിക്കോട് ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത് കോഴിക്കോട് കോർപറേഷനും ഒളവണ്ണ പഞ്ചായത്തും കിഴക്കു

ഭാഗത്തുരാമനാട്ടുകര ഫെറോക്ക് പഞ്ചായത്തുകളും

പടിഞ്ഞാറു ഭാഗത്ത് ബേപ്പൂർപഞ്ചായത്തും കോഴിക്കോട് കോർപറേഷനും ആണ്

വ്യവസായങ്ങൾ

  • ടൈൽ വ്യവസായം
  • തടി വ്യവസായം
  • തീപ്പെട്ടി വ്യവസായം
  • ചെരുപ്പ് വ്യവസായം
  • ഭക്ഷ്യ സംസ്കരണയൂണിറ്റുകൾ
പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ
  • കോഴിക്കോട് ഡീസൽ പവർപ്രൊജക്റ്റ്
  • കെ.സ്.ഇ.ബി നല്ലളംസുബ്സ്റ്റേഷൻ
  • ജി.വി.എച്.എസ്‌.എസ്‌.ചെറുവണ്ണൂർ
gvhs cheruvannur



  • little ഫ്ലവർ യു.പി.സ്കൂൾ
ശ്രദ്ധേയരായ വ്യക്തികൾ

ചെറുവണ്ണൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് മുല്ലവീട്ടിൽ അബ്ദുറഹിമാൻ ആയിരുന്നു.റഹ്മാൻ ബസാർ എന്ന പേരിൽ ഒരു ചന്തയും ലൈബ്രറിയും അദ്ദേഹത്തിന്റെ സ്മാരകമായി പാർക്കും ഉണ്ട്.

ആരാധനാലയങ്ങൾ
  • പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം
  • കുറ്റിയിൽ അയ്യപ്പക്ഷേത്രം
  • ഉറവൻകുളംഅയ്യപ്പക്ഷേത്രം
  • സെന്റ് ആന്റണിസ് പള്ളി
  • ചെറുവണ്ണൂർ ജുമാ മസ്ജിദ്
clubs inaguration
inaguration view