"ജി.എൽ.പി.എസ് നടുവക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ummul fasla V A (സംവാദം | സംഭാവനകൾ)
'== നടുവക്കാട് == മലപ്പുുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ കൊച്ചുഗ്രാമമാണ് നടുവക്കാട്. പ്രൈമറി തലം മുതൽ കോള' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ummul fasla V A (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
മലപ്പുുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ  കൊച്ചുഗ്രാമമാണ് നടുവക്കാട്.  
മലപ്പുുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ  കൊച്ചുഗ്രാമമാണ് നടുവക്കാട്.  


പ്രൈമറി തലം മുതൽ കോള
പ്രൈമറി തലം മുതൽ ബിരുദാനന്തരബിരുദം  വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന
 
നടുവക്കാട് മമ്പാടിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.
 
== ഭൂമിശാസ്ത്രം ==[[പ്രമാണം:നടുവക്കട് സ്കൂൾ,48429.resized.jpg|thump|NADUVAKKAD SCHOOL]]
 
ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാടിന്റെ ഒരു ഭാഗമാണ് നടുവക്കാട്.ഏത് വരൾച്ചയിലും
 
തണലിൽ വിശ്രമിക്കുന്ന പ്രദേശമെന്ന് വിശേഷിപ്പിക്കുന്നു.
[[പ്രമാണം:NADUVAKKAD SCHOOL 48429.jpg|thump|NADUVAKKAD SCHOOL]]
 
== പൊതു സ്ഥാപനങ്ങൾ ==
 
* M E S, H S S നടുവക്കാട്
* M E S മമ്പാട് കോളേജ്
 
== പ്രധാന വ്യക്തികൾ ==
അത്തൻ മോയിൻ അധികാരി
 
അബ്ദുസലാം കണ്ണിയൻ
"https://schoolwiki.in/ജി.എൽ.പി.എസ്_നടുവക്കാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്