"ജി.യു.പി.എസ് കൂടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം .
പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം .


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ === {{19363 kdry.jpg|thumb|19363 gupskoodassery}}


* കൃഷിഭവൻ                                           
* കൃഷിഭവൻ                                           
* കുറുമ്പത്തൂർ വില്ലേജ് ഓഫീസ്             {{പ്രമാണം:19363 എന്റെ ഗ്രാമം .jpg|thumb|19363എന്റെ ഗ്രാമം }}
* കുറുമ്പത്തൂർ വില്ലേജ് ഓഫീസ്            
* ജി .യു .പി .സ്. കൂടശ്ശേരി  
* ജി .യു .പി .സ്. കൂടശ്ശേരി  
* കുറുമ്പത്തൂർ പോസ്റ്റോഫീസ്
* കുറുമ്പത്തൂർ പോസ്റ്റോഫീസ്

14:02, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

കുറുമ്പത്തൂർ

ആതവനാട് പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് കുറുമ്പത്തൂർ .പഴമയുടെ തനിമ വിളിച്ചോതുന്ന മനകളാലും ഭക്തിസാന്ദ്രമായ ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമാണീഗ്രാമം .

ഭൂമിശാസ്ത്രം

കോട്ടക്കലിനും വളാഞ്ചേരിക്കും ഇടയിൽ ദേശീയപാത 17-ൽ സ്ഥിതി ചെയ്യുന്ന പുത്തനത്താണിയാണ് ഇവിടുത്തെ പ്രധാന നഗരം .

പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം .

=== പ്രധാന പൊതുസ്ഥാപനങ്ങൾ === ഫലകം:19363 kdry.jpg

  • കൃഷിഭവൻ
  • കുറുമ്പത്തൂർ വില്ലേജ് ഓഫീസ്
  • ജി .യു .പി .സ്. കൂടശ്ശേരി
  • കുറുമ്പത്തൂർ പോസ്റ്റോഫീസ്