"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ഭൂമിശാസ്‌ത്രം) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
42063eante gramam2.jpeg\POST OFFICE | |||
</gallery> | |||
<gallery> | |||
42063ante gramam 01.jpeg|പുഴ | |||
</gallery> | |||
തിരുവനന്തപുരം ജില്ലയിൽ, വർക്കല താലൂക്കിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.തിരുവനന്തപുത്ത് നിന്ന്38 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു.വർക്കലയിൽ നിന്നും ഏകദേശം2.8കിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം.വെട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി ആണ് സ്കൂൾ ജി.എച്ച്.എസ്സ്.എസ്സ് വെട്ടൂർ. | |||
[[പ്രമാണം:റാത്തിക്കൽ ബീച്ച്.jpg|ലഘുചിത്രം|'''ബീച്ച്''']] | |||
== '''ഭൂമിശാസ്‌ത്രം''' == | == '''ഭൂമിശാസ്‌ത്രം''' == | ||
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്. | വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്. | ||
<gallery> | |||
പ്രമാണം:IM 20241101 131704.resized.jpg | |||
</gallery>}'''തോട്'''''' | |||
‘വെട്ടൂർതോട്,ഊറ്റുകുഴി,റാത്തിക്കൽതോട്,അകത്തുമുറികായൽ,നീരുറവകൾ’ തുടങ്ങിയവയാണ് പ്രധാനജലസ്രോതസ്സുകൾ | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
വരി 12: | വരി 23: | ||
* '''''Gemknow Model Higher Secondary School -Mel Vettoor''''' | * '''''Gemknow Model Higher Secondary School -Mel Vettoor''''' | ||
* '''''Glps Vilabhagom''''' | * '''''Glps Vilabhagom''''' | ||
[[പ്രമാണം:ഗവ. എം. എൽ. പി. എസ്സ്.jpg|ലഘുചിത്രം|'''ഗവ. എം. എൽ. പി. എസ്സ്.''']] | |||
''''''== '''പ്രധാന പൊതുസ്ഥാപനങ്ങൾ | |||
== | |||
* '''മൃഗാശുപത്രി | |||
* ''' | . ഫിഷറീസ്ഓഫീസ് | ||
* | * '''ആയുർവദ ആശുപത്രി''' | ||
* ''പഞ്ചായത്ത് '''ആഫീസ് | |||
* '''കൃഷിഭവൻ''' | * '''കൃഷിഭവൻ''' | ||
* '''സബ്ട്രഷറി''' | * '''സബ്ട്രഷറി''' | ||
* '''ഹോമിയോ ക്ലിനിക്''' | * '''ഹോമിയോ ക്ലിനിക് | ||
'''.പീപ്പിൾസ് ലൈബ്രറി | |||
<gallery> | |||
പ്രമാണം:IMG 20241101 155406.resized.jpg | |||
</gallery> | |||
'''.ഗവ:താലൂക്ക് ആശുപത്രി | |||
<gallery> | |||
പ്രമാണം:IMG 20241101 160844.resized.jpg | |||
</gallery> | |||
== '''സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ''' == | == '''സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ''' == | ||
വരി 30: | വരി 55: | ||
* '''അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്''' | * '''അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്''' | ||
[[പ്രമാണം:42063 ANCHUTHENGU LIGHTHOUSE.jpg|thumb|അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്]] | |||
വരി 45: | വരി 70: | ||
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്. | തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്. | ||
[[വർഗ്ഗം: | [[വർഗ്ഗം:42063]] |
02:15, 2 നവംബർ 2024-നു നിലവിലുള്ള രൂപം
തിരുവനന്തപുരം ജില്ലയിൽ, വർക്കല താലൂക്കിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.തിരുവനന്തപുത്ത് നിന്ന്38 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു.വർക്കലയിൽ നിന്നും ഏകദേശം2.8കിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം.വെട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി ആണ് സ്കൂൾ ജി.എച്ച്.എസ്സ്.എസ്സ് വെട്ടൂർ.
-
പുഴ
ഭൂമിശാസ്‌ത്രം
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.
}തോട്'
‘വെട്ടൂർതോട്,ഊറ്റുകുഴി,റാത്തിക്കൽതോട്,അകത്തുമുറികായൽ,നീരുറവകൾ’ തുടങ്ങിയവയാണ് പ്രധാനജലസ്രോതസ്സുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- Ghss Vettoor
- MLPS Vettoor-elappil
- Gemknow Model Higher Secondary School -Mel Vettoor
- Glps Vilabhagom
'== പ്രധാന പൊതുസ്ഥാപനങ്ങൾ
==
- മൃഗാശുപത്രി
. ഫിഷറീസ്ഓഫീസ്
- ആയുർവദ ആശുപത്രി
- പഞ്ചായത്ത് 'ആഫീസ്
- കൃഷിഭവൻ
- സബ്ട്രഷറി
- ഹോമിയോ ക്ലിനിക്
.പീപ്പിൾസ് ലൈബ്രറി
.ഗവ:താലൂക്ക് ആശുപത്രി
സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
- വർക്കല ബീച്ച്
പാപനാശം എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്‌ഘാടനം ചെയ്‌തു .
- അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്
ബ്രിട്ടീഷ്‌കാരുടെ കാലത്തു നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു
- അരിവാളം ബീച്ച്
തിരക്കേറിയ വർക്കല ബീച്ചിൽ നിന്നും വേറിട്ട ഒരു അനുഭവം നേടാൻ കഴിയുന്ന ശാന്തമനോഹരമായ ഒരു ബീച്ച് . സായാഹ്നനടത്തിനും സൗഹൃദകൂടിച്ചേരലിനും ഉതകുന്നൊരിടം.
- അഞ്ചുതെങ്ങു കോട്ട
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്.