"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('എൻറെ ഗ്രാമം... എത്ര വർണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എൻറെ ഗ്രാമം...
== '''എൻറെ ഗ്രാമം...''' ==
എത്ര വർണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ...കരുവൻതിരുത്തി എന്ന കൊച്ചു ഗ്രാമം...
[[പ്രമാണം:Ente gramam.jpg|thumb|]]
കഥകൾ ഒന്നും എഴുതി ശീലമില്ലാത്ത എനിക്ക് മനസ്സിൽ എപ്പോളും ഓര്ക്കുവാൻ ആഗ്രഹിക്കുന്ന എന്റെ സുന്ദര ഗ്രാമത്തെ കുറിച്ച് എന്റേതായ രീതിയൽ ഇവിടെ കുറിക്കാം...
 
ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന അതി സുന്ദരമായ എന്റെ കൊച്ചു ഗ്രാമം.  പരസ്പരം സ്നേഹിക്കുന്നവരും ആ സ്നേഹം ഉൾകൊള്ളാൻ കഴിയുന്നവരും, സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മാത്രമറിയാവുന്നവരുമായ ഒട്ടേറെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്റെ ഗ്രാമത്തിൽ.
== എത്ര വർണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ...കരുവൻതിരുത്തി എന്ന കൊച്ചു ഗ്രാമം... കഥകൾ ഒന്നും എഴുതി ശീലമില്ലാത്ത എനിക്ക് മനസ്സിൽ എപ്പോളും ഓര്ക്കുവാൻ ആഗ്രഹിക്കുന്ന എന്റെ സുന്ദര ഗ്രാമത്തെ കുറിച്ച് എന്റേതായ രീതിയൽ ഇവിടെ കുറിക്കാം... ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന അതി സുന്ദരമായ എന്റെ കൊച്ചു ഗ്രാമം.  പരസ്പരം സ്നേഹിക്കുന്നവരും ആ സ്നേഹം ഉൾകൊള്ളാൻ കഴിയുന്നവരും, സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മാത്രമറിയാവുന്നവരുമായ ഒട്ടേറെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്റെ ഗ്രാമത്തിൽ. ==
 
== പൊതുസ്ഥാപങ്ങൾ ==
 
[[പ്രമാണം:Ente gramam karuvanthiruthy1.jpg|thumb|]]
* ബി എം ഒ യു പി സ്കൂൾ കരുവൻതിരുത്തി
* ജി എം എൽ പി സ്കൂൾ
* ബാഫഖി തങ്ങൾ സ്മാരക യത്തീംഖാന
* പോസ്റ്റ് ഓഫീസ് കരുവൻതിരുത്തി
 
 
 
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
* [[പ്രമാണം:JIYAD.jpg|ലഘുചിത്രം|സന്തോഷ് ട്രോഫിയുമായി ജിയാദ് ഹസൻ]]ടി സുഹറാബി - മുൻ ചെയർ പെഴ്സൺ, ഫറോക്ക് മുനിസിപ്പാലിറ്റി
* ജിയാദ് ഹസൻ - മുൻ സന്തോഷ് ട്രോഫി താരം
* പ്രൊ : ഇ പി ഇമ്പിച്ചിക്കോയ - മുൻ പ്രിൻസിപ്പൽ, ഫാറൂക്ക് കോളേജ്
* ഡോ: കെ വി മുഹമ്മദ്, എം ജി സർവകലാശാല
* ഫസലുൽ ആബിദ് സി എം - ഫാറൂഖ് ട്രെെനിംഗ് കോളേജ്

14:57, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

എൻറെ ഗ്രാമം...

 

എത്ര വർണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ...കരുവൻതിരുത്തി എന്ന കൊച്ചു ഗ്രാമം... കഥകൾ ഒന്നും എഴുതി ശീലമില്ലാത്ത എനിക്ക് മനസ്സിൽ എപ്പോളും ഓര്ക്കുവാൻ ആഗ്രഹിക്കുന്ന എന്റെ സുന്ദര ഗ്രാമത്തെ കുറിച്ച് എന്റേതായ രീതിയൽ ഇവിടെ കുറിക്കാം... ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന അതി സുന്ദരമായ എന്റെ കൊച്ചു ഗ്രാമം. പരസ്പരം സ്നേഹിക്കുന്നവരും ആ സ്നേഹം ഉൾകൊള്ളാൻ കഴിയുന്നവരും, സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മാത്രമറിയാവുന്നവരുമായ ഒട്ടേറെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്റെ ഗ്രാമത്തിൽ.

പൊതുസ്ഥാപങ്ങൾ

 
  • ബി എം ഒ യു പി സ്കൂൾ കരുവൻതിരുത്തി
  • ജി എം എൽ പി സ്കൂൾ
  • ബാഫഖി തങ്ങൾ സ്മാരക യത്തീംഖാന
  • പോസ്റ്റ് ഓഫീസ് കരുവൻതിരുത്തി



ശ്രദ്ധേയരായ വ്യക്തികൾ

  •  
    സന്തോഷ് ട്രോഫിയുമായി ജിയാദ് ഹസൻ
    ടി സുഹറാബി - മുൻ ചെയർ പെഴ്സൺ, ഫറോക്ക് മുനിസിപ്പാലിറ്റി
  • ജിയാദ് ഹസൻ - മുൻ സന്തോഷ് ട്രോഫി താരം
  • പ്രൊ : ഇ പി ഇമ്പിച്ചിക്കോയ - മുൻ പ്രിൻസിപ്പൽ, ഫാറൂക്ക് കോളേജ്
  • ഡോ: കെ വി മുഹമ്മദ്, എം ജി സർവകലാശാല
  • ഫസലുൽ ആബിദ് സി എം - ഫാറൂഖ് ട്രെെനിംഗ് കോളേജ്