"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഭൂമിശാസ്ത്ര ഘടന)
(ആമുഖത്തിൽ ചിത്രം ചേർത്തു)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. =
= '''<big>പാനായിക്കുളം</big>''' =
'''<big>ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>'''  


'''<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിൻറെ വിളനിലമായി നിലകൊള്ളുന്നു.</big>'''
= '''<small>ആമുഖം</small>''' =


<big>'''ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.'''</big>
<big>'''എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.'''</big> [[:പ്രമാണം:25105 field 3.jpg|പ്രമാണം:25105 field 3.jpg]]


== <big>ചിത്രശാല</big> ==
<big><br /></big>
[[:പ്രമാണം:25105 Pazhanthode.resized.jpg|പ്രമാണം:25105 Pazhanthode.resized.jpg]]
='''ചരിത്രം''' =


പ്രമാണം:25105 tree.jpg
===<big>ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>===


പ്രമാണം:25105 field 2.jpg
===<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.</big>===
 
===<big>ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.</big>===
 
='''<big>പൊതുസ്ഥാപനങ്ങൾ</big>''' =
'''<big>പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെ‍ട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.</big>'''
 
<big>തപാലാപ്പീസ്</big> [[:പ്രമാണം:25105 Post Office Panaikulam.jpg]]
 
<big>ജനകീയ ആരോഗ്യകേന്ദ്രം, ആലങ്ങാട് ഗ്രാമപഞ്ചായത്ത്</big> [[:  പ്രമാണം:25105 Health Centre Alangad panchayat.jpg]]
 
<big>റേഷൻ കട</big> [[:പ്രമാണം:25105 Ration Shop.jpg]]
 
='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' =
'''<big>പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.</big>'''
 
<big>ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ</big> [[:പ്രമാണം:25105 school.jpg]]
 
<big>അൽ-ഹുദ പബ്ളിക് സ്കൂൾ</big>
 
<big>ഗവ: എൽ പി സ്കൂൾ</big>  [[:പ്രമാണം:25105 Govt.L P S Panaikulam.jpg]]
 
<big>വിശ്വദീപ്തി വിദ്യാലയ പബ്ളിക് സ്കൂൾ</big>
 
<big>സെന്റ് ബെനഡിക്ട് നഴ്സറി സ്കൂൾ</big> : [[:പ്രമാണം:25105 St Benedict School.jpg]]
 
<big>ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ</big> [[: പ്രമാണം:25105 little flower LP School,Panaikulam..jpg]]
 
='''ആരാധനാലയങ്ങൾ''' =
'''<big>മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.</big>'''
 
'''<big>ലിറ്റിൽ ഫ്ളവർ ചർച്ച്</big>''' [[:പ്രമാണം:25105 St.Little flower church.jpg]]
 
'''<big>ചെമ്പോല കളരി ക്ഷേത്രം</big>'''[[:പ്രമാണം:25105 chempola temple.jpg]]
 
'''<big>പാനായിക്കുളം ജുമാ മസ്ജിദ്</big>'''
 
'''<big>സലഫി മസ്ജിദ്</big>'''
 
'''<big>സെന്റ്. മേരീസ് ചർച്ച്</big>''' [[:പ്രമാണം:25105 Alangad church.jpg]]
 
<big>'''കുന്നേൽ പള്ളി'''</big> [[:പ്രമാണം:Kunnel palli history.jpg]]
 
'''<big>സെന്റ് മേരീസ് ചർച്ച് ആലങ്ങാട് കപ്പേള</big>''' [[:പ്രമാണം:25105 St marys Church Alangad kappela.jpg|പ്രമാണം:25105 St marys Church Alangad kappela.jpg]]
 
==<big>'''ചിത്രശാല'''</big>==
[[:പ്രമാണം:25105 Pazhanthode.resized.jpg]]
 
[[:പ്രമാണം:25105 tree.jpg]]
 
[[:പ്രമാണം:25105 field 2.jpg]]

12:09, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

പാനായിക്കുളം

ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. പ്രമാണം:25105 field 3.jpg


ചരിത്രം

ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.

കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.

ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെ‍ട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.

തപാലാപ്പീസ് പ്രമാണം:25105 Post Office Panaikulam.jpg

ജനകീയ ആരോഗ്യകേന്ദ്രം, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രമാണം:25105 Health Centre Alangad panchayat.jpg

റേഷൻ കട പ്രമാണം:25105 Ration Shop.jpg

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.

ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ പ്രമാണം:25105 school.jpg

അൽ-ഹുദ പബ്ളിക് സ്കൂൾ

ഗവ: എൽ പി സ്കൂൾ പ്രമാണം:25105 Govt.L P S Panaikulam.jpg

വിശ്വദീപ്തി വിദ്യാലയ പബ്ളിക് സ്കൂൾ

സെന്റ് ബെനഡിക്ട് നഴ്സറി സ്കൂൾ : പ്രമാണം:25105 St Benedict School.jpg

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പ്രമാണം:25105 little flower LP School,Panaikulam..jpg

ആരാധനാലയങ്ങൾ

മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.

ലിറ്റിൽ ഫ്ളവർ ചർച്ച് പ്രമാണം:25105 St.Little flower church.jpg

ചെമ്പോല കളരി ക്ഷേത്രംപ്രമാണം:25105 chempola temple.jpg

പാനായിക്കുളം ജുമാ മസ്ജിദ്

സലഫി മസ്ജിദ്

സെന്റ്. മേരീസ് ചർച്ച് പ്രമാണം:25105 Alangad church.jpg

കുന്നേൽ പള്ളി പ്രമാണം:Kunnel palli history.jpg

സെന്റ് മേരീസ് ചർച്ച് ആലങ്ങാട് കപ്പേള പ്രമാണം:25105 St marys Church Alangad kappela.jpg

ചിത്രശാല

പ്രമാണം:25105 Pazhanthode.resized.jpg

പ്രമാണം:25105 tree.jpg

പ്രമാണം:25105 field 2.jpg