"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''അതിർക്കാട്''' = | = '''അതിർക്കാട്''' = | ||
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് . | പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് .കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .മങ്കര , ലക്കിടി പേരൂർ എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ഭാരതപുഴയുടെ തീരം മുന്കാലത് മൺതിട്ടകളും കാടും നിറഞ്ഞ പ്രദേശമായിരുന്നത്രെ ! അതിർത്തിയിൽ ഉള്ള കാട്ടുപ്രദേശം ആയതുകൊണ്ടുതന്നെ ആ പ്രദേശത്തെ അതിർത്തിക്കാടെന്നു പറഞ്ഞുപോന്നു . പിന്നീട് ആ പ്രേദേശം അതിർക്കാട് എന്ന് അറിയപ്പെട്ടു.ഗ്രാമത്തിലെ പ്രധാന യു പി സ്കൂൾ ആണ് അതിർക്കാട് സ്കൂൾ (Mankara West Basic and U P School) | ||
കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് . | |||
സുന്ദരവും മനോഹരവുമായ ഒരു കൊച്ചു ഗ്രാമമാണ് മങ്കര . ഒരുപാട് പ്രശസ്ത വ്യക്തികൾ ജനിച്ചു വളർന്ന നാടും കൂടിയാണ് .കൂടാതെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് മങ്കര.മങ്കര എന്ന പേരിൽ ഒരു ഐതിഹ്യമുണ്ട് .പണ്ടുകാലത്ത് മങ്കര ഒരു കാട്ടുപ്രദേശമായിരുന്നു.ധാരാളം മാനുകൾ ഉള്ള ഒരു പ്രദേശമായിരുന്നതുകൊണ്ട് | സുന്ദരവും മനോഹരവുമായ ഒരു കൊച്ചു ഗ്രാമമാണ് മങ്കര . ഒരുപാട് പ്രശസ്ത വ്യക്തികൾ ജനിച്ചു വളർന്ന നാടും കൂടിയാണ് .കൂടാതെ ചരിത്ര പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് മങ്കര.മങ്കര എന്ന പേരിൽ ഒരു ഐതിഹ്യമുണ്ട് .പണ്ടുകാലത്ത് മങ്കര ഒരു കാട്ടുപ്രദേശമായിരുന്നു.ധാരാളം മാനുകൾ ഉള്ള ഒരു പ്രദേശമായിരുന്നതുകൊണ്ട് | ||
| വരി 42: | വരി 41: | ||
പ്രമാണം:21736-school playground.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ കുട്ടികൾക്കായുള്ള കളിസ്ഥലം | പ്രമാണം:21736-school playground.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ കുട്ടികൾക്കായുള്ള കളിസ്ഥലം | ||
പ്രമാണം:21736-Healthcentre 2.jpg|കുടുംബാരോഗ്യകേന്ദ്രം ,പേരൂർ | പ്രമാണം:21736-Healthcentre 2.jpg|കുടുംബാരോഗ്യകേന്ദ്രം ,പേരൂർ | ||
പ്രമാണം:21736-school maingate.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പ്രവേശനകവാടം | പ്രമാണം:21736-school maingate.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പ്രവേശനകവാടം | ||
പ്രമാണം:21736 MWBUP SCHOOL MEDICINAL PLANTS GARDEN.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ ഔഷധ സസ്യ തോട്ടം . | |||
പ്രമാണം:21736 MANKARA WEST BASIC AND UP SCHOOL PARK.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പാർക്ക് | |||
പ്രമാണം:21736 MANKARA WEST BASIC AND UP SCHOOL.jpg|മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു പി സ്കൂളിലെ പ്രധാന കവാടം . | |||
</gallery> | </gallery> | ||