"ഗവ. യു പി എസ് കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupskalloor (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
പോത്തൻകോട് പഞ്ചായത്തിന്റെ  
പോത്തൻകോട് പഞ്ചായത്തിന്റെ  
വരി 18: വരി 18:
വിവരസാങ്കേതിക വിദ്യയുമായി കുട്ടികൾ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ രൂപീകരിച്ചതാണ് ഐടി ക്ലബ് . കുട്ടികളെ സ്കൂളിലെ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരിപാടികൾ പരിശീലിപ്പിക്കുകയും ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.

കൺവീനർമാർ : രാജി വി.എസ് , ഹുദാ ബീഗം
കൺവീനർമാർ :  ഹുദാ ബീഗം

== ലാംഗ്വേജ് ക്ലബ്ബ് ==
== ലാംഗ്വേജ് ക്ലബ്ബ് ==
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുത്തുന്നതിനായി രൂപീകരിച്ചതാണ് ലാംഗ്വേജ് ക്ലബ്ബ്. പ്രൈമറി തലത്തിൽ കളികളിലൂടെ കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണ് ലാംഗ്വേജ് ക്ലബ്ബിൻ്റെ മുഖ്യ ഉദ്ദേശം.

കൺവീനർമാർ : ഷീജാലതാ കുമാരി , ശ്രീപ്രിയ ബി എച്ച്  
കൺവീനർമാർ : ഷീജാലതാ കുമാരി ജി , ശ്രീപ്രിയ ബി എച്ച്  

== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
വരി 48: വരി 48:
കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്തതാണ് റീഡിങ് ക്ലബ് . റീഡിങ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടികൾ വിവിധ ഭാഷയിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ശേഖരിച്ച് അധ്യാപകരുടെ സഹായത്തോടെ വായിച്ചു പരിശീലിക്കുന്നു.

കൺവീനർ : ഹുദാ ബീഗം
കൺവീനർ : ഷാനിഫ എസ്,

== സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ് ==
== സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ് ==
കുട്ടികളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധവാന്മാരാക്കുന്നതിനും വേണ്ടി കിംസ് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വീഡിഷ് സാമൂഹ്യപ്രവർത്തക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിച്ചു. ബ്യൂ പോയിൻറ് എന്ന സംഘടനയുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തക വിദ്യാർത്ഥികൾ സ്കൂളിൽ വരികയും കുട്ടികൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന വിധത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുകയും അവരോടൊപ്പം  സമയം ചെലവഴിക്കുകയും ചെയ്തു.
കൺവീനർ : ഷീജാലതാ കുമാരി ജി

== വിദ്യാരംഗം ക്ലബ്ബ് ==
== വിദ്യാരംഗം ക്ലബ്ബ് ==
"https://schoolwiki.in/ഗവ._യു_പി_എസ്_കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്