"പന്ന്യന്നൂർ വി വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 112: വരി 112:
|1/6/1982
|1/6/1982
|-
|-
|'''ഇപ്പോഴത്തെ പ്രധാന അധ്യാപിക'''
|അഖില.കെ.വി
അഖില.കെ.വി
|5/6/2000
|5/6/2000
|-
|'''ഇപ്പോഴത്തെ പ്രധാന അധ്യാപിക''' 
ഷൈജ കെ.പി
|5/10/2005
|}
|}


വരി 123: വരി 126:


==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ{{#multimaps: 11.75078372830103, 75.54813409238004 | width=800px | zoom=16 }}
തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ{{Slippymap|lat= 11.75078372830103|lon= 75.54813409238004 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്ന്യന്നൂർ വി വി എൽ പി എസ്
വിലാസം
മനേക്കര

പന്ന്യന്നൂർ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0490 2316865
ഇമെയിൽpanniyannorevvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14447 (സമേതം)
യുഡൈസ് കോഡ്32020500415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപന്ന്യന്നൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ കെ.പി
പി.ടി.എ. പ്രസിഡണ്ട്ഹേമന്ത് .കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്അഷകി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മനേക്കര എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ .വി.വി .എൽ.പി സ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ.
  1. സയൻസ് ക്ലബ്ബ്
  2. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  3. ഗണിത ക്ലബ്ബ്
  4. ഇംഗ്ലീഷ് ക്ലബ്ബ്
  5. ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
  6. ആരോഗ്യ ക്ലബ്ബ്
  7. വിദ്യാരംഗം

മാനേജ്‌മെന്റ്

വ്യക്തിഗതം ഇപ്പോഴത്തെ മാനേജ്മെന്റ്

ശ്രീമതി ഹൈമാവതി.കെ.വി കളത്തിൽ പാനൂർ സ്വദേശിയാണ്

മുൻസാരഥികൾ

പ്രധാനഅധ്യാപകരുടെ പേര് അധ്യാപകരായി സ്കൂളിൽ ചേർന്ന വർഷം
എം.കുമാരൻ 3/4/1933
എം.ഗോവിന്ദൻ 1/4/1940
വി.പി കുഞ്ഞിക്കണ്ണൻ 1/1/1942
കെ.വി അച്യുതൻ 10/9/1952
ടി.വി പത്മിനി 10/7/1958
എൻ.ദാമോദരൻ 23/7/1969
സി.ഹരീന്ദ്രൻ 19/6/1972
ടി.പി രാഹുലൻ 1/6/1982
അഖില.കെ.വി 5/6/2000
ഇപ്പോഴത്തെ പ്രധാന അധ്യാപിക

ഷൈജ കെ.പി

5/10/2005

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തകണ്ണ് രോഗചികിത്സ വിദഗ്ദൻ മണിയമ്പത്ത് കുമാരൻ മാസ്റ്റർ ,

അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാമദാസൻ അടിയോടി ,തഹസിൽദാർ ഗോപാലകൃഷ്ണൻ ,തഹസിൽദാർ പത്മനാഭൻ ,അഡ്വ: ഗോപാലൻ ,ഹയർസെക്കൻ്ററി പ്രിൻസിപ്പാൾ ഇ.ഗോപാലൻ തുടങ്ങി നിരവധി പേർ

വഴികാട്ടി

തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ

Map