ഉള്ളടക്കത്തിലേക്ക് പോവുക

"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fayiz muhammed (സംവാദം | സംഭാവനകൾ)
No edit summary
Fayiz muhammed (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
==പ്രവേശനോൽസവം==
=='പ്രവേശനോൽസവം'==
<p style="text-align:justify">
<p style="text-align:justify">
പുതിയ അധ്യയന വർഷത്തെ  സ്കൂൾ  പ്രവേശനോത്സവം ഉദ്‌ഘാടനം  2023 ജൂൺ 1 നു വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എം .രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാൻസി ടീച്ചർ , ലീല ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക്  ആശംസകൾ നേർന്നു .  ഒന്നാം ക്ലാസ്സിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു . പ്രധാനാധ്യാപിക എം.കെ. ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ആർ രശ്മി ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.  

വരി 7: വരി 7:
[[പ്രമാണം:13760-1.jpg|300px]]
[[പ്രമാണം:13760-1.jpg|300px]]
|}
|}
=='''ഒറ്റത്തൈ ജി.യു.പി. സ്കൂൾ സുവർണജൂബിലി ആഘോഷം '''==

10:53, 24 ജനുവരി 2024-നു നിലവിലുള്ള രൂപം

'പ്രവേശനോൽസവം'

പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം 2023 ജൂൺ 1 നു വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എം .രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാൻസി ടീച്ചർ , ലീല ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു . ഒന്നാം ക്ലാസ്സിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു . പ്രധാനാധ്യാപിക എം.കെ. ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ആർ രശ്മി ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

ഒറ്റത്തൈ ജി.യു.പി. സ്കൂൾ സുവർണജൂബിലി ആഘോഷം