"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15011sitc (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15011sitc (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:Stella23.jpg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു|'''സെന്റ് കാതറിൻസിന്റെ അഭിമാനമായ'''    '''<big>കവി .സ്റ്റെല്ല മാത്യു ടീച്ചർ</big>''']]
[[പ്രമാണം:Stella23.jpg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു|'''സെന്റ് കാതറിൻസിന്റെ അഭിമാനമായ'''    '''<big>കവി .സ്റ്റെല്ല മാത്യു ടീച്ചർ</big>''']]
'''<big>എന്റെമുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു</big>''' <big>എന്ന 56 കവിതകൾ അടങ്ങിയ പുസ്തകത്തിന്, '''സാഹിതിയുടെ നവ കവിത പുരസ്കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം, സമദർശന സാഹിത്യ പുരസ്കാരം, എസ്.കെ. പൊറ്റക്കാട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ, വ്യാപാര കേരളം പുരസ്ക്കാരം, എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം , ലെനിൻ ഇറാനി സ്മാരക പുരസ്കാരം, സാരഥി പുരസ്കാരം, വിദ്യാരംഗത്തിന്റെ  സംസ്ഥാനതല സുഹ്റ പടിപ്പുര സ്മാരക പുരസ്കാരം,'''</big> <big>എന്നിവയും, വയനാട് ജില്ലാടിസ്ഥാനത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി നടത്തിയ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും , പു.ക.സ യുടെ സമ്മാനവും, കവിതകൾക്ക് ലഭിച്ചിട്ടുണ്ട്. '''മാധ്യമം, സമകാലിക മലയാളം,ഭാഷാപോഷിണി, ചന്ദ്രിക,''' '''എഴുത്ത്, കലാകൗമുദി''' തുടങ്ങിയ വാരികകളെല്ലാം കവിതപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിൽ, '''എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു''' എന്ന ബുക്കിന്റെ തമിഴ് വിവർത്തനം , '''ഭൂമിയിലിരുന്ത് കനവ് വാസിക്കും ഒരുവർ''' എന്ന ബുക്ക് ചെന്നൈയിൽ പ്രകാശിതമായി. '''തനിമെ വെളിയിടം''' ആണ് പ്രസാധകർ . ആനുകാലികങ്ങളിൽ എഴുതി വരുന്നു.</big>

[[പ്രമാണം:Gracy563.jpg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു|'''സെന്റ് കാതറിൻസിന്റെ അഭിമാനമായ കവി''' '''<big>ഗ്രേസി കെ. വി ടിച്ചർ</big>''']]
<big>'''ഗ്രേസി . കെ.വി'''. കുരുന്നുംകര വർക്കി ത്രേസ്യ ദമ്പതിമാരുടെ മകൾ. ഭർത്താവ്</big>
 
<big>ടോമി അലൻ തേജസ്സ് അമൽ തേജസ്സ് മക്കൾ വയനാട് പയ്യമ്പള്ളി സെന്റ്</big>
<big>കാതറിൻസ് ഹൈസ്ക്കൂളിൽ മലാളം അധ്യാപികയായി ജോലിയ്യുന്നു '''<nowiki/>'പുനർജ്ജനി ''''</big>
 
<big>ആദ്യകവിതാസമാഹാരമാണ്.തിരുവാണി യൂർമഹാത്മാ അയ്യങ്കാളി</big>
<big>ഗ്രന്ഥശാലയുടെ മഹാത്മാ '''അയ്യങ്കാളി പുരസ്ക്കാരവും''' കേരള ഗ്രാമ സ്വരാജ്</big>
<big>ഫൗണ്ടേഷന്റെ '''കുഞ്ഞുണ്ണിമാഷ്''' സ്മാരക പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. .ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.</big>
'''<u><big>2023-24 അധ്യയന വർഷത്തെ കലാ കായികമേള വിജയികൾ</big></u>'''
[[പ്രമാണം:Vandemadaram d989.jpg|ഇടത്ത്‌|ലഘുചിത്രം|481x481px|'''<big>വന്ദേമാതരം  സംസ്ഥാന തലം A Grade</big>''']]
[[പ്രമാണം:Yip894.jpg|ലഘുചിത്രം|481x481px|'''<big>YIP ശാസ്ത്രപഥം  സംസ്ഥാനതല വിജയികൾ</big>'''|ഇടത്ത്‌]]
[[പ്രമാണം:Bestactor109.jpg|ഇടത്ത്‌|ലഘുചിത്രം|460x460px|'''<big>വയനാട് ജില്ല യു പി വിഭാഗം മികച്ച നടൻ</big>'''  '''<big>സാം റോബർട്ട്</big>'''
]]
[[പ്രമാണം:15011-VIDYARANGAM.jpg|ലഘുചിത്രം|450x450px|വിദ്യാരംഗം കലാവേദി ഉപജില്ലാതല വിജയികൾ|ശൂന്യം]]
[[പ്രമാണം:15011-meenu shaji.jpg|ഇടത്ത്‌|ലഘുചിത്രം|221x221px]]
[[പ്രമാണം:15011-lp .jpg|ലഘുചിത്രം|437x437px|'''<big>എൽ പി വിഭാഗം ഗ്രൂപ്പ് ഡാൻസ് A GRADE</big>''']]
[[പ്രമാണം:15011-DISRTCTWINNER.jpg|നടുവിൽ|ചട്ടരഹിതം|257x257ബിന്ദു]]               
[[പ്രമാണം:15011-GROUP DANCE.jpg|ഇടത്ത്‌|ചട്ടരഹിതം|387x387px]]
[[പ്രമാണം:15011-UP GROUP DANCE.jpg|ചട്ടരഹിതം|456x456px|വലത്ത്‌]]
[[പ്രമാണം:15011-KADAPRASANGAM.jpg|ലഘുചിത്രം|547x547px|'''കഥാപ്രസംഗം ജില്ലാതലം രണ്ടാം സ്ഥാനം ANGELEENA ROSE & TEAM'''|ഇടത്ത്‌]][[പ്രമാണം:15011-DRAMA.jpg|ലഘുചിത്രം|422x422px| ഉപജില്ലാതല നാടകം മികച്ച നടൻ ടോം ആന്റണി & മികച്ച നടിറിതുനന്ദ ജിജീഷ്|ശൂന്യം]]                                                                                       
[[പ്രമാണം:MEMMDO90.jpg|ചട്ടരഹിതം|387x387ബിന്ദു|ഇടത്ത്‌]][[പ്രമാണം:15011-GAYOS.jpg|ലഘുചിത്രം|353x353px|നടുവിൽ]]
         
[[പ്രമാണം:15011-FOLK.jpg|396x396px|'''വയനാട് ജില്ല തലം 2സ്ഥാനം'''|ഇടത്ത്‌|ചട്ടരഹിതം]]