"ഇവാൻസ് യു പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44555 (സംവാദം | സംഭാവനകൾ)
44555 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Evans U. P. S. Parassala}}
{{prettyurl|Evans U. P. S. Parassala}}<br />
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല  നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.ഒൻപത് ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല  നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.ഒൻപത് ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാറശ്ശാല
|സ്ഥലപ്പേര്=പാറശ്ശാല
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=190
|ആൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=357
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജീലാ ബീവി എ
|പ്രധാന അദ്ധ്യാപിക=ശ്രീമതി. സിസ്‌ലറ്റ് .എഫ് .ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി താര
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബിനുരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി . ആതിര
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മഞ്ജുഷ
|സ്കൂൾ ചിത്രം=Evansup.jpg
|സ്കൂൾ ചിത്രം=Evansup.jpg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=44555 emblem.png
|ലോഗോ=44555 emblem.png
|logo_size=50px
|logo_size=50px
}}  
}}
==ചരിത്രം==
==ചരിത്രം==
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി  സ്കൂൾ  . [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
== ഭൗതികസൗകരൃങ്ങൾ ==
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്.
[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ വായനക്ക്]]........
== പഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം ,ദിനാചരണങ്ങൾ ,പഠനയാത്രകൾ ,ശാസ്ത്ര മേളകൾ,കലോത്സവം,സ്കൂൾ വാർഷികം ,ശാസ്ത്രോത്സവം,പഠനോത്സവം എന്നീ പ്രവർത്തനങ്ങൾ വളരെ നന്നായി നടത്തുവാൻ കഴിഞ്ഞു. [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/പഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്........]]


സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി  സ്കൂൾ  . [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
== മാനേജ്മെൻറ് ==
ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.


==ഭൗതികസൗകരൃങ്ങൾ==
മാനേജർ : [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/പോൾ രതി നല്ല തമ്പി|പോൾ രതി നല്ല തമ്പി]]
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്.  ആധുനികതയിലും പൗരാണികത നിലനിർത്തുന്ന കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ്റൂമുകൾ. എല്ലാ വിഷയങ്ങളുടെയും പാഠ്യഭാഗങ്ങളിലും മൾട്ടീമീഡിയ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകൾ.ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , പൂന്തോട്ടം, കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവപച്ചക്കറി തോട്ടം തുടങ്ങിയവ വിപുലീകൃതം.വായനാശീലം വളർത്തിയെടുക്കുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക ഊന്നൽ നൽകികൊണ്ട് ലൈബ്രറിയും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്.  ചരിത്രത്തിൽ അയ്യായിരം വർഷങ്ങൾക്കു മുൻപേ ഗ്രന്ഥാലയങ്ങൾ നിലവിലുണ്ടായിരുന്നതായി കാണപ്പെടുന്നുണ്ട്.ഞങ്ങളുടെ സ്കൂളിലും വിവിധങ്ങളായ ബുക്ക്കളുടെ ശേഖരം കാണാൻ സാധിക്കും.


യാത്രാക്ലേശ പരിഹാരമായി സ്കൂൾ ബസ് സൗകര്യം ഉണ്ട് .
=== '''മുൻ മാനേജ്മെൻറ് സാരഥികൾ :-''' ===
[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ശ്രീ. എസ് പി ജേക്കബ്|ശ്രീ. എസ് പി ജേക്കബ്]]


==മികവുകൾ==
ശ്രീ. സാം ഇവാ൯സ്


ശ്രീമതി.  ലിറ്റി ഇവാ൯സ്


ശ്രീ. ഇവാ൯സ് നല്ലതമ്പി


== '''മുൻസാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ എസ് പി ജേക്കബ്
|1922-
|-
|2
|സദാശിവൻ നായർ
|
|-
|3
|നേശമണി എ
|
|-
|4
|അബ്ദുൾ ഖനി പിള്ളൈ എം
|
|-
|5
|കൃഷ്ണപിള്ളയ് എൻ
|
|-
|6
|അബ്ദുൽ കരിം എം
|
|-
|7
|ലക്ഷ്മികുഞ്ഞു എസ്
|
|-
|8
|കനക ബായ്  എസ്
|
|-
|9
|രമണി കെ
|
|-
|10
|നബീസത്തു ബീവി എസ്
|
|-
|11
|ഉഷാകുമാരി പി ജെ
|
|}


== അദ്ധ്യാപകർ ==
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ 15 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്.കൂടാതെ പാറശ്ശാല ബി ആർ സി യുടെ കീഴിലുള്ള 2 അദ്ധ്യാപികമാരും സേവനം ചെയ്യുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
|+
നമ്മുടെ അദ്ധ്യാപകർ
!പേര്
!തസ്തിക
|-
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/സജിലാ ബീവി എ|സജിലാ ബീവി എ]]
|പ്രഥമദ്ധ്യാപിക
|-
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/എഫ്. ആർ സിസ്ലെറ്റ്|എഫ്. ആർ സിസ്ലെറ്റ്]]
|യു പി എസ് എ
|-
|ജി ഐ വിജിൻ
|യു പി എസ് എ
|-
|അശാസ്റ്റീഫൻ ജി ആർ
|യു പി എസ് എ
|-
|ലത എസ് എസ്
|യു പി എസ് എ
|-
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ബിജിന സി എൽ|ബിജിന സി എൽ]]
|യു പി എസ് എ
|-
|എച്ച് സുകുമാരൻ
|യു പി എസ് എ
|-
|റീന ടി എസ്
|യു പി എസ് എ
|-
|ഷൈൻ ലാൽ എസ്
|യു പി എസ് എ
|-
|റാണി വി എൻ
|യു പി എസ് എ
|-
|അരുൺ എ എസ്
|യു പി എസ് എ
|-
|ജഗദീഷ് എ
|യു പി എസ് എ
|-
|ഗിരി പ്രകാശ്
|ഹിന്ദി
|-
|[[ഇവാൻസ് യു പി എസ്സ് പാറശ്ശാല/നജീബ് സാദിഖ്|നജീബ് സാദിഖ്]]
|അറബിക്
|-
|അനുപ്രിയ എസ്
|ഹിന്ദി
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
|ഡോ: പ്രഭാകരൻ നായർ
|ഡി ആർ ഡി ഒ ആൻഡ് സയന്റിസ്റ്റ്, ഡിഫെൻസ്
|-
|കെ ആർ പരമേശ്വരൻ നായർ
|സി ബി ഐ ( ഇൻഡ്യൻ പ്രസിഡന്റ് അവാർഡ് ജേതാവ് )
|-
|എസ് ശശി
|പോലീസ് ഡിപ്പാർട്മെന്റ് (സ്പോർട്സിൽ ഗോൾഡ് മെഡൽ ജേതാവ്)
|-
|ചന്ദ്ര മോഹൻ തമ്പി
|റിട്ട്. സൂപ്രണ്ടന്റ്  ഓഫ് പോലീസ്
|-
|പ്രൊഫസർ  ഡി സുകുമാരൻ തമ്പി
|എഞ്ചിനീയറിംഗ് കോളേജ്
|-
|ഡോ: പോളിൻ
|അമേരിക്ക
|-
|ഡോ മൊയിദീൻഖാൻ
|ഖാൻസ് ഹോസ്പിറ്റൽ
|-
|അരുൺ
|പൈലറ്റ്
|}
==വഴികാട്ടി==
==വഴികാട്ടി==
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.  
* പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.  
 
* പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1  KM )
പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1  KM ){{#multimaps: 8.34338,77.15554| width=800px | zoom=18 }}
{{Slippymap|lat= 8.34338|lon=77.15554|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഇവാൻസ്_യു_പി_എസ്സ്_പാറശ്ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്