"ഗവ. എൽ. പി. എസ്. ഒറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
* | * | ||
* | * | ||
== '''വായനദിനാചരണം''' == | |||
[[പ്രമാണം:42313 vayanadinam.jpg|ലഘുചിത്രം|നടുവിൽ]] | |||
ഈ വർഷത്തെ വായനാദിനാചരണം വളരെ വിപുലമായ പരിപാടികളോടെ | |||
ആരംഭിച്ചു . റിട്ടയേർഡ് അധ്യാപികയും സാഹിത്യകാരിയുമായ ശ്രീമതി രമ ടീച്ചർ | |||
ഉദ്‌ഘാടനം നിർവഹിച്ചു .ജൂൺ 19 മുതൽ ജൂലായ് 18 വായനാ മാസാചരണം നടത്താൻ | |||
സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ | |||
അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം, | |||
പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു. | |||
== '''ചാന്ദ്രദിനം''' == | |||
*'''ഹിരോഷിമ ദിനം''' | *'''ഹിരോഷിമ ദിനം''' | ||
*'''നാഗസാക്കിദിനാചരണം''' | *'''നാഗസാക്കിദിനാചരണം''' | ||