"JALALIYA HS EDAVANNAPPARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ജലാലിയ എച്ച് എസ് എടവണ്ണപ്പാറ മലപ്പുറ൦ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജലാലിയ എച്ച് എസ് എടവണ്ണപ്പാറ
ജലാലിയ എച്ച് എസ് എടവണ്ണപ്പാറ


മലപ്പുറ൦ ജില്ലയില്‍ കിഴിശ്ശേരി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .1998 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോളം കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
എടവണ്ണപ്പാറയിൽ നിന്നും 1 കിലോമീറ്റർ അകലെ എളമരത്തിനടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
<!--visbot  verified-chils->

16:08, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ജലാലിയ എച്ച് എസ് എടവണ്ണപ്പാറ

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .1998 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോളം കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. എടവണ്ണപ്പാറയിൽ നിന്നും 1 കിലോമീറ്റർ അകലെ എളമരത്തിനടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=JALALIYA_HS_EDAVANNAPPARA&oldid=398525" എന്ന താളിൽനിന്ന് ശേഖരിച്ചത്