"ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല മുൻസിപ്പാലിറ്റി ചിലക്കൂർ ചുമട്താങ്ങി സ്ഥലത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് ജി . എം .എൽ .പി .എസ് .ചിലക്കൂർ .വർക്കല മുനിസിപ്പാലിറ്റിയിൽ 20 - നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല മുൻസിപ്പാലിറ്റി ചിലക്കൂർ ചുമട്താങ്ങി സ്ഥലത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് ജി . എം .എൽ .പി .എസ് .ചിലക്കൂർ .വർക്കല മുനിസിപ്പാലിറ്റിയിൽ 20 - നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{prettyurl| G M L P S Chilakkoor}}

'''[https://schoolwiki.in/G_M_L_P_S_Chilakkoor ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
| {{prettyurl| G M L P S Chilakkoor}}

'''[https://schoolwiki.in/G_M_L_P_S_Chilakkoor ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_M_L_P_S_Chilakkoor

https://schoolwiki.in/G_M_L_P_S_Chilakkoor

{{Infobox School | {{Infobox School | ||
വരി 94: | വരി 94: | ||
അറബിക് കലോത്സവത്തിൽ '''(2022 ൽ )''' വർക്കല സബ്‌ജില്ലയിൽ 2nd '''ഓവറോൾ''' '''ചാമ്പ്യൻഷിപ്പും''' നേടി | അറബിക് കലോത്സവത്തിൽ '''(2022 ൽ )''' വർക്കല സബ്‌ജില്ലയിൽ 2nd '''ഓവറോൾ''' '''ചാമ്പ്യൻഷിപ്പും''' നേടി | ||
അറബിക് കലോത്സവത്തിൽ '''(2023 ൽ )''' വർക്കല സബ്‌ജില്ലയിൽ 2nd '''ഓവറോൾ''' '''ചാമ്പ്യൻഷിപ്പും''' നേടി | അറബിക് കലോത്സവത്തിൽ '''(2023 ൽ )''' വർക്കല സബ്‌ജില്ലയിൽ 2nd '''ഓവറോൾ''' '''ചാമ്പ്യൻഷിപ്പും''' നേടി | ||
വരി 121: | വരി 121: | ||
വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി ,അദ്ധ്യാപകരംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒട്ടേറെ മഹത് വ്യക്തികളും ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട് . | വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി ,അദ്ധ്യാപകരംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒട്ടേറെ മഹത് വ്യക്തികളും ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട് . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് .ഈ സ്‌കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെ വെട്ടൂർ റോഡ് വഴി ചുമട്താങ്ങി ജംഗ്ഷനിൽ എത്തുക വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്ന് . | * വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് .ഈ സ്‌കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെ വെട്ടൂർ റോഡ് വഴി ചുമട്താങ്ങി ജംഗ്ഷനിൽ എത്തുക വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്ന് . | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
{{Slippymap|lat= 8.72415|lon=76.72414|zoom=16|width=800|height=400|marker=yes}} , ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല | |||
<!--visbot verified-chils-> | <!--visbot verified-chils-> |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല മുൻസിപ്പാലിറ്റി ചിലക്കൂർ ചുമട്താങ്ങി സ്ഥലത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് ജി . എം .എൽ .പി .എസ് .ചിലക്കൂർ .വർക്കല മുനിസിപ്പാലിറ്റിയിൽ 20 - നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല | |

വിലാസം | |
ചിലക്കൂർ വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0470 2602600 |
ഇമെയിൽ | hmgmlps.Chilakkoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42228 (സമേതം) |
യുഡൈസ് കോഡ് | 32141200601 |
വിക്കിഡാറ്റ | Q64037339 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലൈയ്സി എഡ്വേർഡ് |
പി.ടി.എ. പ്രസിഡണ്ട് | അനസ് എ |
എം.പി.ടി.എ. പ്രസിഡണ്ട് | ആസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 ജൂൺ 1 തീയതിയാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് മജിസ്‌ട്രേറ്റിന്റെ സ്‌കൂൾ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒരു മാനേജ്‌മെന്റ് പ്രൈമറി സ്കൂളാണ് ഇപ്പോഴത്തെ ജി.എം.എൽ .പി .എസ് ചിലക്കൂർ 8 രൂപ സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിച്ചിരുന്നു .101 ൽ പരം വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഇപ്പോഴത്തെ രീതി രൂപപ്പെട്ടത് സർ സി.പി.രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണ നയം കൊണ്ടാണ് .1 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്തു .ന്യൂനപക്ഷങ്ങളെകൂടി പരിഗണിച്ചത് കൊണ്ടാണ് സ്കൂളിനോടൊപ്പം മുസ്ലിം എന്ന പേർ ലഭിച്ചത് .ഹബീബുള്ളദിവാൻ നയിച്ചതു കൊണ്ടായിരിക്കാം മുസ്ലിം എന്നപേർ ലഭിച്ചതെന്ന് മറ്റൊര് അഭിപ്രായവുമൂണ്ട് .തീരദേശമേഖലയിൽ ഉൾപ്പെട്ട വിദ്യാലയം ആണ് ഇത് .
ഭൗതികസൗകര്യങ്ങൾ
14 സെൻറ് സ്ഥലത്തു 2400 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് .4 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി ഒരു കമ്പ്യൂട്ടർ റൂം ഇതിൽപ്പെടുന്നു .സ്കൂൾ കെട്ടിടവും പരിസരവും ചുറ്റ് മതിലുനുള്ളിൽ സുരക്ഷിതമാണ് കിണറും പാചകപ്പുരയും ശുചിമുറികളും ആവശ്യത്തിന് ലഭ്യമാണ് വൈദ്ദ്യൂദി ,വെള്ളം ,ടെലിഫോൺ എന്നീ സൗകര്യങ്ങൾ ഉണ്ട് .കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും മതിയായസൗകര്യമില്ല .ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിടം ഈ സ്കൂളിന് അനിവാര്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
1 , അമ്മവായന
2 ,യോഗ
3 ,ഇൻട്രാക്ടിവ് ഇംഗ്ലീഷ്
4 ,പുസ്തകതൊട്ടിൽ
5, കുട്ടിവായന
6, പത്ര വായന
7, ക്വിസ് മത്സരം
8, വീടൊരുവിദ്യാലയം
മികവുകൾ
അറബിക് കലോത്സവത്തിൽ (2018 ൽ ) വർക്കല സബ്‌ജില്ലയിൽ രണ്ടാം സ്ഥാനവും (2019) ൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി
അറബിക് കലോത്സവത്തിൽ (2022 ൽ ) വർക്കല സബ്‌ജില്ലയിൽ 2nd ഓവറോൾ ചാമ്പ്യൻഷിപ്പും നേടി
അറബിക് കലോത്സവത്തിൽ (2023 ൽ ) വർക്കല സബ്‌ജില്ലയിൽ 2nd ഓവറോൾ ചാമ്പ്യൻഷിപ്പും നേടി
മുൻ സാരഥികൾ
ശശിധരൻ
പദ്മിനി
സുജന
ജഗന്നാഥൻ
വി .എസ് അശോക്(സംസ്ഥാന ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് )
ഗ്രേസി
പ്രസന്ന
മല്ലിക
ഷീബ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി ,അദ്ധ്യാപകരംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒട്ടേറെ മഹത് വ്യക്തികളും ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് .ഈ സ്‌കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെ വെട്ടൂർ റോഡ് വഴി ചുമട്താങ്ങി ജംഗ്ഷനിൽ എത്തുക വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്ന് .
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
, ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42228
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ