"ഗവ. എൽ പി ഗേൾസ് സ്കൂൾ, കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(total number of students) |
(ചെ.) (Bot Update Map Code!) |
||
വരി 139: | വരി 139: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.21442009099115|lon= 76.56558910042216|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി ഗേൾസ് സ്കൂൾ, കുറത്തികാട് | |
---|---|
വിലാസം | |
കുറത്തികാട് തെക്കേക്കര പി.ഒ. , മാവേലിക്കര,690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 23 - 05 - 1909 |
വിവരങ്ങൾ | |
ഫോൺ | 9447505463 |
ഇമെയിൽ | glpgskkd36221@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36221 (സമേതം) |
യുഡൈസ് കോഡ് | 32110701102 |
വിക്കിഡാറ്റ | Q87478872 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലിൻ വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ സോമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി അനിൽകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് 1910 മെയ് 23 ആം തിയതിയാണ് . ആരംഭിച്ചത് തന്നെ ഗവൺമെൻറ് വകയായിട്ടാണ് . സ്കൂൾ വക ആയിട്ടുള്ള 36 സെന്റ് സ്ഥലത്തില്ല 16 സെന്റ് പണിക്കാരോടൊത്തു കുടുംബത്തിൽ നിന്നും 20 സെന്റ് കൊട്ടാരത്തിൽ കുടുംബത്തിൽ നിന്നും സംഭാവന ചെയ്തതായി കാരണവന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . കുറത്തിക്കാട് , ചെറുകുന്നം , മാങ്കുഴ എന്നീ കരകളിൽ നിന്നുള്ള വിദ്യാത്ഥികൾക്കെ പ്രൈമറി വിദ്യാഭ്യാസം നൽകിയിരുന്നു . ഈ സ്കൂളിൽ ഉണ്ടായിരുന്ന ആദ്യകാല കെട്ടിടം എപ്പോൾ ഇല്ല 1969 ൽ പഴയ കെട്ടിടം ലേലം ചെയ്ത് വിറ്റു 1962 ൽ പണിതീർത്ത തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 5 ആം വാർഡായ തടത്തിലാൽ ഏരിയയിൽ കുറത്തിക്കാട് NSSHS ന് കിഴക്കുവശത്തും, മാലിമേൽ ദേവീക്ഷേത്രത്തിനു പടിഞ്ഞാറു വശത്തുമായി സ്ഥിതിചെയ്യുന്നു . ==
ഭൗതികസൗകര്യങ്ങൾ
ഈ സ്‌കൂൾ 36 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് . നാല് ക്ലാസ്സ്‌റൂം , ഓഫീസ്‌റൂം ,സ്മാർട്ക്ലാസ്സ്‌റൂം ,ലൈബ്രറി , ടോയ്ലറ്റസൗകര്യങ്ങൾ , പാചകപ്പുര ,ഡൈനിങ്ങ് ഹാൾ എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിലെത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഓരോ കുട്ടിയും നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും ശരിയായ രീതിയിൽ എത്തിക്കണമെങ്കിൽ ,വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ തനിമയുള്ളതുമായ അന്വേഷണ ഇപെടലുകൾ അതോടൊപ്പം .പാഠ്യേതര പ്രവർത്തനങ്ങൾക്ക് 'പ്രാധാന്യം നൽകി പ്രാവർത്തികമാക്കിയാൽ പഠനം ലളിതവും രസകരവുമായ ഒരു അനുഭവമായാരിക്കും. ഈ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ വ്യക്തമായ കാഴ്ചപ്പാടോടെ അതീവ ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടു പോകുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി: സൂസമ്മ ഗീവര്ഗീസ്
ശ്രീ:വേണു.ജി
ശ്രീ:മധു കുമാർ
ശ്രീമതി :രമദേവിഅമ്മ
ശ്രീമതി:ലൈല
ശ്രീമതി:വിനോദിനിദേവി
ശ്രീമതി:സുമതി.ടി.ൻ
ശ്രീമതി:സന്ധ്യ കെ.പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിന് ശ്രദ്ധേയരായ പല വ്യക്തി കളെയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർച്ച വിദ്യാർത്ഥികളിൽ പലരും സ്കൂളുമായി ബന്ധം പുലർത്തി കൊണ്ട് പോവാൻ ശ്രമിക്കാറുണ്ട്.
പി .പ്രകാശ്
കവി
ഗാനരചയിതാവ്
കഥാകൃത്ത്
നോവലിസ്റ്റ്
ലേഖകൻ
തിരക്കഥാകൃത്ത്
വിവർത്തകൻ
എഡിറ്റർ
ജനനം : മാവേലിക്കര, കുറത്തികാട്
പ്രധാന കൃതികൾ : സ്നേഹമരത്തിന്റെ പൂവ് (ചെറുകഥ, നോവൽ), ഉള്ളുണരാൻ ചിക്കൻ സൂപ്പ്, ടാഗോർകൃതികളുടെ വ്യാഖ്യാനം, ദർശൻ ഡയറീസ് (ഓഷോ),
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള നിരവധി വിവർത്തനങ്ങൾ.
രാക്ഷസൻ എന്ന ഷോർട് ഫിലിമിന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തുരീയം എന്ന ചലച്ചിത്രത്തിന്റെ രചനയും ഗാനങ്ങളും.
സിനിമാഗാനങ്ങളും ആൽബം ഗാനങ്ങളും യു ട്യൂബിൽ ലഭ്യമാണ്.
കുറത്തികാട് സ്കൂളിലെ പൂർവ വിദ്യാർത്ഥി 1971 ൽ ഒന്നാം ക്ലാസിൽ ചേർന്നു
വഴികാട്ടി
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36221
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ