"എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സ്കൂൾ പ്രവേശനോത്സവം''' | {{Yearframe/Pages}}'''സ്കൂൾ പ്രവേശനോത്സവം''' | ||
ത്രിവിക്രമംഗലം എം എസ് സി എൽ പി | ത്രിവിക്രമംഗലം എം എസ് സി എൽ പി | ||
സ്കൂളിൻറെ 2023 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ മാസം | സ്കൂളിൻറെ 2023 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ മാസം | ||
[[പ്രമാണം:WhatsApp Image 2023-07-26 at 9.54.18 PM(1).jpeg|ലഘുചിത്രം|അക്ഷരമുറ്റത്തേക്ക് ആദ്യമായി|നടുവിൽ|204x204ബിന്ദു]] | |||
ഒന്നാം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട | ഒന്നാം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട | ||
വരി 17: | വരി 17: | ||
തുടർന്ന് പുതുതായി ചേർന്ന കുട്ടികൾക്ക് കിരീടവും അക്ഷരമാലയും നൽകി സ്വീകരിച്ചു. ശേഷം കുട്ടികളുടെ | തുടർന്ന് പുതുതായി ചേർന്ന കുട്ടികൾക്ക് കിരീടവും അക്ഷരമാലയും നൽകി സ്വീകരിച്ചു. ശേഷം കുട്ടികളുടെ | ||
വിവിധ പരിപാടികളും പഠന ഉപകരണ വിതരണവും മധുര വിതരണവും നടത്തി. | വിവിധ പരിപാടികളും പഠന ഉപകരണ വിതരണവും മധുര വിതരണവും നടത്തി. |
14:55, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 | 2025-26 |
സ്കൂൾ പ്രവേശനോത്സവം
ത്രിവിക്രമംഗലം എം എസ് സി എൽ പി
സ്കൂളിൻറെ 2023 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ മാസം

ഒന്നാം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. തുടർന്ന് ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പ്രധാനാദ്ധ്യാപകൻ ശ്രീ.
ജോസഫ് ഈപ്പൻ അവർകൾ അധ്യക്ഷനായ യോഗം കൃത്യം 11 മണിക്ക് ആരംഭിച്ചു.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ശ്രീ. അംബിദാസ് കാരേറ്റ് അവർകൾ നിർവഹിച്ചു. ആശംസകൾ
അർപ്പിച്ച് സംസാരിച്ചത് സ്കൂൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രാജശേഖരൻ നായർ അവർകളാണ് .
തുടർന്ന് പുതുതായി ചേർന്ന കുട്ടികൾക്ക് കിരീടവും അക്ഷരമാലയും നൽകി സ്വീകരിച്ചു. ശേഷം കുട്ടികളുടെ
വിവിധ പരിപാടികളും പഠന ഉപകരണ വിതരണവും മധുര വിതരണവും നടത്തി.