"ജി എൽ പി എസ് തോട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാഷണൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്തിരുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തിന്റെ പകുതിയും,ചുറ്റുമതിൽ ഉൾപ്പെടുന്ന 10 സെൻറ് ഓളം സ്ഥലവും ഹൈവേ വികസനത്തിൽ നഷ്ടമായി. പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ്‌റൂമുകൾ പൂർണമായും നിലച്ചു. 20/12/2022 മുതൽ പുറക്കാട് പഞ്ചായത്ത് നിർമ്മിച്ചുനൽകിയ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോഴും ക്ലാസ്സ് തുടരുന്നു. BRC യുടെ കീഴിലുള്ള പുറക്കാട് പഞ്ചായത്തിന്റെ പ്രതിഭ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ശിശു സൗഹൃദ ബോർഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി | |||
| വരി 97: | വരി 97: | ||
*അമ്പലപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് ഹൈവേയുടെ കിഴക്ക് വശം. | *അമ്പലപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് ഹൈവേയുടെ കിഴക്ക് വശം. | ||
*തോട്ടപ്പള്ളിയിൽ നിന്നു 2 കി.മി വടക്ക് ഹൈവേയുടെ കിഴക്ക് വശം. | *തോട്ടപ്പള്ളിയിൽ നിന്നു 2 കി.മി വടക്ക് ഹൈവേയുടെ കിഴക്ക് വശം. | ||
{{ | {{Slippymap|lat=9.334802590032355|lon= 76.37325448402828|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||