"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''[[{{PAGENAME}}/2023-24-ലെ അംഗീകാരങ്ങൾ|'''<big>2023-24-ലെ അംഗീകാരങ്ങൾ</big>''']]''' | '''[[{{PAGENAME}}/2023-24-ലെ അംഗീകാരങ്ങൾ|'''<big>2023-24-ലെ അംഗീകാരങ്ങൾ</big>''']]''' | ||
| വരി 14: | വരി 12: | ||
=='''NMMS 2023'''== | =='''NMMS 2023'''== | ||
2022-23 എൻ എം എം എസ് സ്കോളർഷിപ്പിന് കാർത്തിക എം എസ്, അർച്ചന എസ് എസ്, ദിയ ഫാത്തിമ ജെ കെ എന്നീ വിദ്യാർത്ഥികൾ അർഹരായി. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42042NMMS.jpg| | |||
</gallery> | |||
=='''ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്'''== | =='''ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്'''== | ||
19:29, 24 മാർച്ച് 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |
ഗാന്ധി കലോത്സവം
ഗാന്ധി കലോത്സവം ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഞങ്ങളുടെ യു പി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എസ് എസ് എൽ സി 2023
വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ
NMMS 2023
2022-23 എൻ എം എം എസ് സ്കോളർഷിപ്പിന് കാർത്തിക എം എസ്, അർച്ചന എസ് എസ്, ദിയ ഫാത്തിമ ജെ കെ എന്നീ വിദ്യാർത്ഥികൾ അർഹരായി.
ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്
ദേശീയ വടംവലി മത്സരം
രാജസ്ഥാനിൽ വച്ച് നടന്ന ജൂനിയർ നാഷണൽ വടംവലി മത്സരത്തിൽ കേരളം ഗോൾഡ് മെഡൽ കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ഇതിൽ അംഗമാണ്
സംസ്ഥാനതല ക്രിക്കറ്റ് മത്സരം
എറണാകുളത്ത് നടന്ന സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനം നേടി. നമ്മുടെ സ്കൂളിൽ നിന്നും പത്താം ക്ലാസിലെ ഗൗരി നന്ദ ഇതിൻറെ ഭാഗമായിരുന്നു
സംസ്ഥാനതല വെയ്റ്റ് ലിഫ്റ്റിംഗ് മത്സരം
മലപ്പുറത്ത് നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ അനുപ ജസ്റ്റിൻ.
സംസ്ഥാനതല ടെന്നീസ് മത്സരം
സംസ്ഥാനതല ടെന്നീസ് മത്സരത്തിൽ സ്വർണ മെഡൽ ജേതാവായ നെടുമങ്ങാട് ഗേൾസിലെ ആരഭി വിജയൻ.
സംസ്ഥാനതല നീന്തൽ മത്സരം
സംസ്ഥാന സബ്ജൂനിയർ നീന്തൽ മത്സരത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ ബ്രൗൺസ് മെഡൽ നേടിയ നെടുമങ്ങാട് ഗേൾസിലെ അനന്മയ
സംസ്ഥാനതല കബഡി മത്സരം
പാലക്കാട് നടന്ന സംസ്ഥാനതല കബഡി മത്സരത്തിൽ (സബ് ജൂനിയർ) നാലാം സ്ഥാനം നേടിയ നെടുമങ്ങാട് ഗേൾസിലെ ടീം