"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

==സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര==
==സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര==
<gallery mode=packed>
32048-St.Teresa of Avila.jpeg
</gallery>
                              കർമ്മലീത്താസഭാസ്ഥാപകയായ ആവിലായിലെ വിശ‍ുദ്ധ ത്രേസ്യാ

ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമ‍ൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മ‍ുറ്റത്ത് ഒര‍ു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്ന‍ും രണ്ട‍ും ക്ലാസ്സ‍ുകളോട‍ു ക‍ൂടിയായിര‍ുന്ന‍ു പ്രൈമറി സ്‍ക‍ൂളിന്റെ ആരംഭം. ഉദാരമതിയായ ഒര‍ു മാന്യ വ്യക്തിയോട് 200 ര‍ൂപ വായ്‍പ വാങ്ങിയാണ് സ്‍ക‍ൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ച‍ു.പ്രൈമറി സ്‍ക‍ൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍ക‍ൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍ക‍ൂളിനെ ഒര‍ു ഹൈസ്‍ക‍ൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹ‍ു.സി.ആഗസ്‍തീനാ. മ‍ൂന്ന‍ു നിലകള‍ുള്ള  ഹൈസ്‍ക‍ൂള‍ും രണ്ട് നിലകള‍ുള്ള പ്രൈമറിസ്‍ക‍ൂള‍ും പണിത‍ുയർത്ത‍ുന്നതിന‍ും പ‍ുത‍ുക്കിപ്പണിയ‍ുന്നതിന‍ുമൊക്കെ സ്ഥലവാസികള‍ും വിദേശികള‍ുമായ പല ഉദാരമതികള‍ുടെ‍യും സഹായസഹകരണങ്ങൾ ഉണ്ടായിര‍ുന്ന‍ു.ഇൻഫന്റ് ജീസസ് നേഴ്‍സറിസ്‍ക‍ൂള‍ും ഈ സ്‍ക‍ൂൾ ശ‍ൃംഖലയോട് ചേർന്ന് പ്രവർത്തിച്ച‍ുവര‍ുന്ന‍ു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ‍ു പ‍ുലർത്തിക്കൊണ്ട് ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‍മെന്റിലേയ‍ും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലേയ‍ും കറ‍ുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലേയ‍ും മികച്ച സ്‍ക‍ൂളായി നെട‍ുംക‍ുന്നം എന്ന കൊച്ച‍ുഗ്രാമത്തിന് ശോഭയേകി സെന്റ് തെരേസാസ് സ്‍ക‍ൂൾ വിരാജിക്ക‍ുന്ന‍ു.

32048-ശതാബ്‍ദി-1.png
32048-ശതാബ്‍ദി-2.png
32048-ശതാബ്‍ദി-3.png
</gallery>

22:25, 16 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര