"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ‍ു പ‍ുലർത്ത‍ുന്ന സെന്റ് തെരേസാസ് സ്‍ക‍ൂൾ ഇന്ന് ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‍മെന്റിലേയ‍ും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലേയും കറ‍ുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലേയും മികച്ച സ്‍ക‍ൂളുകളിലൊന്നാണ്. പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളായ ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,ആഘോഷങ്ങൾ എന്നിവ ക‍ൂടാതെ ബാന്റ് പരിശീലനം,കലാകായിക പരിശീലനം,മെരിറ്റ് ഡേ,അധ്യാപക ദിനം,കായിക മേള,കലോത്സവം,എന്നിവയെല്ലാം ആഘോഷപ‍ൂർവം നടത്തിവര‍ുന്ന‍ു.നേട്ടങ്ങള‍ുടെ നെറ‍ുകയിൽ എത്ത‍ുവാൻ ക്ലബ‍ുകള‍ുടെ പ്രവർത്തനം ഏറെ സഹായിക്ക‍ുന്ന‍ു. ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി, ഗൈഡിംഗ്,റെഡ് ക്രോസ്, വിൻസെന്റ് ഡി പോൾ, കെ.സി.എസ്.എൽ ത‍ുടങ്ങി 20 തോളം ക്ലബ‍ുകൾ ഇവിടെ പ്രവർത്തിക്കുന്ന‍ു.എൻ.എം.എം.എസ്, യ‍ു.എസ്.എസ്. ന്യ‍ൂമാറ്റ്സ് ത‍ുടങ്ങി വിവിധ തരം സ്‍കോളർഷിപ്പ‍ുകൾക്ക് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് വിജയം നേട‍ുന്ന‍ു.എല്ലാ ആഴ്‍ചയില‍ും വിവിധ ക്ലാസ‍ുകളിലെ ക‍ുട്ടികൾ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ നടത്ത‍ുന്ന സ്‍ക‍ൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അറിയേണ്ടത‍ും പകർത്തേണ്ടത‍ുമായ കാര്യങ്ങൾ  അറിയിക്കുന്നതോടൊപ്പം ദിനാചരണങ്ങൾ വിവിധ ക്ലബ‍ുകള‍ുടെ നേത‍ൃത്വത്തിൽ നടത്ത‍ുന്ന‍ു. ചാരിറ്റിസെൽപ്രവർത്തനം,സ്നേഹപാഥേയം ത‍ുടങ്ങിയവ വഴി വിദ്യാർത്ഥികളിൽ സഹായസഹകരണ മനോഭാവം വളർത്തുന്ന‍ു. സ്‍ക‍ൂൾ പാർലമെന്റ് സ്‍ക‍ുളിൽ നടത്തിവര‍ുന്ന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽക‍ുന്നതോടൊപ്പം സ്‍ക‍ൂളിന്റെ അക്കാദമിക നിലവാരം ഉയർത്ത‍ുന്നതിനായി സംഘടിപ്പിക്ക‍ുന്ന പ്രവർത്തനങ്ങളില‍ും പങ്കാളികളാക‍ുന്ന‍ു.

<gallery mode=packed>
32048-lk-2023.jpg
32048-guiding.jpg
32048-SPC.jpg
32048-Red cross.jpg
32048-stghs-1.jpg
32048-stghs-2.jpg
32048-stghs-3.jpg
32048-stghs-4.jpg
32048-stghs-10.jpg
32048-sthgs-8.jpg
32048-stghs-7.jpg
32048-election-4.jpg
32048-election-3.jpg
32048-election-1.jpg
32048-election-2.jpg
32048-christmas-1.jpg
32048-christmas-2.jpg
32048-christmas-3.jpg
32048-School Anniversary.jpg
32048-Arts Day.jpg
</gallery>

19:13, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ