"ഗവ. എൽ.പി.എസ്. കളത്തുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
No edit summary
42508 1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== '''<u>ചെറുധാന്യ ഭക്ഷ്യ മേള 2023</u>''' ===
ഭക്ഷ്യമേള -ചെറുധാനം.വളരെ  വിപുലം ആയ്യി നടത്തൻ  സാധിച്ചു .പീ റ്റി  എ  പ്രസിഡന്റ്  നിർവ്വഹിച്ചു .എല്ലാ രക്ഷകർത്താക്കളും  വിദ്ധാർത്ഥികളും  പങ്കുചേർന്നു
[[പ്രമാണം:42508 milletday.jpg|നടുവിൽ|ലഘുചിത്രം|ഭക്ഷ്യമേള 2023]]ദിനാചരണങ്ങൾ
നവംബർ 14
ശിശുദിനം
[[പ്രമാണം:Novmber14.jpg|നടുവിൽ|ലഘുചിത്രം]]
ശിശുദിനത്തിന്റെ ഭാഗമായി ജവഹർലാൽനെഹ്‌റുവിനെ കുറിച്ചുള്ള ഡോക്യുമെന്റ് പ്രദർശിപ്പിച്ചു. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു,ദേശഭക്തി ഗാനങ്ങൾ, പോസ്റ്റർ രചന എന്നിവ നടത്തി.
'''<u>ചാന്ദ്രദിനം</u>'''
''സ്‌കൂളിലെ ചാന്ദ്രദിനഘോഷപരുപാടികൾ ഹെഡ്മിസ്ട്രസ്സ് ഷീജാ ടീച്ചർ  നിർവഹിച്ചു. ചാന്ദ്ര മനുഷ്യനെക്കുറിച്ചുള്ള പ്രദർശനം നടന്നു .''
''റോക്കറ്റ് നിർമ്മാണം ,പോസ്റ്റർരചനാ ,ക്വിസ്‌ മത്സരം എന്നിവ നടത്തി .പലതരം റോക്കറ്റുകൾ , ബഹിരാകാശാ  ഗവേഷണത്തിൽ നമ്മുടെ രാഷ്‌ട്രം''
''കൈവരിച്ച നേട്ടങ്ങൾ എന്ന വിഷയത്തേ കുറിച്ചു അറിവ്  പകർന്നു നൽകി . ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു''
[[പ്രമാണം:Chandannnnn.jpg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു]]'''<u>ഓസോൺ ദിനം</u>'''
''നമ്മുടെ ഭൂമിയെയും മറ്റും ജീവജാലങ്ങളെ ഓസോൺ പൊതിഞ്ഞ് ഒരു ആവരണം മായി നിലനിർത്തുന്നു. ഇത് സംരക്ഷിക്കേണ്ടതിനെ കുറിച്ചും ഇത് സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്തുകളെ കുറിച്ചും വളരെ വ്യക്തമായി പ്രഥാന അധ്യാപിക കുട്ടികൾക്ക് ക്ലാസ് എടുത്തു. അതിനു ശേഷം ചിത്രരചന, പോസ്റ്റ്ർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.''
[[പ്രമാണം:Jhuy.png|നടുവിൽ|ലഘുചിത്രം|487x487ബിന്ദു]]<u>'''ഓണാഘോഷം'''</u>
''നമ്മുടെ സ്കൂളിലെ ഓണാഘോഷം വളരെ ഗംഭീരമായി നടത്താൻ സാധിച്ചു. മുൻപ്രഥാന അധ്യാപകൻ ഉത്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ്ഷീജ ടീച്ചർ അധ്യക്ഷ പദം അലങ്കരിച്ചു. അത്ത പൂക്കളം ഓണസദ്യ, ഓണപ്പാട്ട് , ഓണക്കളികൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ നടത്തി''
[[പ്രമാണം:Onamcelebration.png|നടുവിൽ|ലഘുചിത്രം|604x604ബിന്ദു]]<u>'''സ്വതന്ത്ര ദിനാഘോഷം'''</u>
''നമ്മുടെ സ്കൂളിലെ സ്വതന്ത്ര ദിന പരിപാടികൾ വാർഡ് മെമ്പർ ശ്രീ പ്രതാപന്റെ നേത്വത്തിൽ ദേശിയപതാക രാവിലെ 9 am ന് ഉയർത്തി. മനോഹരമായ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. അനശ്വരയുടെ സ്വതന്ത്ര ദിന പ്രസംഗം ഉണ്ടായിരുന്നു. തദ് അവസരത്തിൽ പ്രഥാന അധ്യാപികയുടെ സ്വതന്ത്രസമര സേനാനികളെ കുറിച്ചു. അറിവ് വിദ്യാർത്ഥികൾക് അറിവ് പകർന്ന് നൽകി ക്വിസ് മത്‌സ്‌രം ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി''
''കൂടാതെ ഫ്ളാഗ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു.്വതന്ത്ര ദിനാഘോഷം നമ്മുടെ സ്കൂളിലെ സ്വതന്ത്ര ദിന പരിപാടികൾ വാർഡ് മെമ്പർ ശ്രീ പ്രതാപന്റെ നേത്വത്തിൽ ദേശിയപതാക രാവിലെ 9 am ന് ഉയർത്തി. മനോഹരമായ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. അനശ്വരയുടെ സ്വതന്ത്ര ദിന പ്രസംഗം ഉണ്ടായിരുന്നു. തദ് അവസരത്തിൽ പ്രഥാന അധ്യാപികയുടെ സ്വതന്ത്രസമര സേനാനികളെ കുറിച്ചു.്ദ്യാർത്ഥികൾക് അറിവ് പകർന്ന് നൽകി ക്വിസ് മത്‌സ്‌രം ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്തികൂടാതെ ഫ്ളാഗ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു.''
[[പ്രമാണം:Ffss.png|നടുവിൽ|ലഘുചിത്രം|586x586ബിന്ദു]]'''<u>കരാട്ടേ പരിശീലനം</u>'''
[[പ്രമാണം:Jud.jpg|നടുവിൽ|ലഘുചിത്രം]]
പഞ്ചായത്തിൻ്റെ കീഴിൽ പെൺകുട്ടികൾക്ക് നൽകി വരുന്ന കരാട്ടേ പരിശീലനത്തിന് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു.