"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}} | |||
{{prettyurl|S P H S S Veliyanad}} | {{prettyurl|S P H S S Veliyanad}} | ||
| വരി 34: | വരി 35: | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=63 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=63 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138 | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ=ശ്രീ ഏലിയാസ് പോൾ | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.അജീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ആശമോൾ | ||
|സ്കൂൾ ചിത്രം=പ്രമാണം:28049_school.jpg | |സ്കൂൾ ചിത്രം=പ്രമാണം:28049_school.jpg | ||
|size=350px | |size=350px | ||
| വരി 45: | വരി 46: | ||
}} | }} | ||
ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്. | ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
| വരി 86: | വരി 86: | ||
==പ്രശസ്തരായ പൂർവികർ== | ==പ്രശസ്തരായ പൂർവികർ== | ||
1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | |||
==മികവിലേക്കുള്ള ചുവടുകൾ== | ==മികവിലേക്കുള്ള ചുവടുകൾ== | ||
| വരി 106: | വരി 106: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. | മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. റവ.ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ കോർപ്പറേറ്റ് മാനേജരായും ഫാ.ബോസ് നെല്ലാട്ട് ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:Mgr1.jpg|വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി | പ്രമാണം:Mgr1.jpg|വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി | ||
</gallery> | </gallery> | ||
==മുൻ സാരഥികൾ == | ==മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019) | ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019) ശ്രീ അച്ചൻകുഞ്ഞ് പി.സി (2019-2024) ശ്രീമതി ബ്രീസി പൗലോസ് (2024-2025) | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും. | *റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും. | ||
*ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ് | *ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ് | ||
| വരി 137: | വരി 135: | ||
*പി. എ. അഖിൽ കഥകളി നടൻ. | *പി. എ. അഖിൽ കഥകളി നടൻ. | ||
== | ==വഴികാട്ടി== | ||
*പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു. | *പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു. | ||
*നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം | *നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം | ||
---- | |||
{{Slippymap|lat= 9.86933|lon=76.45642° |zoom=16|width=800|height=400|marker=yes}} | |||
{{ | |||