"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:24, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്.
No edit summary |
(.) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}}'''<big><u>നമ്മുടെ സ്കൂൾ പ്രവർത്തനങ്ങൾ</u></big>''' | ||
<big>'''<u>ജൂൺ</u>'''</big> | |||
'''2023-24 അദ്ധ്യയന വർഷം ജൂൺ ഒന്നിനു നടന്ന ഗംഭീരമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ജൂൺ 5ന് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയും അതിലൂടെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. ജൂൺ 19 വായനാ ദിനത്തിൽ കവിയും എഴിത്തുകാരനുമായ ശ്രീ ഉണ്ണി കൃഷ്ണൻ സാർ കുട്ടികളുമായി സംവദിച്ചു. ഇതിന്റെ ഭാഗമായി വായനാ മത്സരം, ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ജൂണ് 23ന് ആരോഗ്യ അസംബ്ലി നടത്തി. ജൂൺ 26ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു.''' | |||
'''<u><big>ജൂലൈ</big></u>''' | |||
'''<big>ജൂ</big>ലൈ 5 ബഷീർ അനുസ്മരണദിനം, ജൂലൈ 15 ജനസംഖ്യാ ദിനം എന്നിവ വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു.''' | |||
'''കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികളെ സംപൂർണ "First Aid &CPR” പരിചരണ വിദഗ് ദ്ധരാക്കി മാറ്റുന്ന "IHNA ആസ്ട്രേലിയ" ആരോഗ്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവഹിച്ചു. ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ തയാറാക്കി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അസംബ്ലി, പോസ്റ്റർ, മോഡൽ ഇവ നിർമിച്ചു.''' | |||
'''<u><big>ആഗസ്ററ്</big></u>''' | |||
'''ആഗസ്റ്റ് 6,9ഹിരോഷിമ- നാഗസാക്കി ദിനങ്ങളും അഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവും വിപുലമായി ആഘോഷിച്ചു.''' | |||
'''ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികൾ നടത്തി.''' | |||
'''<u><big>സെപ്തംബർ</big></u>''' | |||
'''സെപ്തംബർ 5 അധ്യാപക ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ആ ദിനം കുട്ടികൾ തന്നെ അധ്യാപകരും അനധ്യാപകരുമായി സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സമർത്ഥമായി ക്ലാസ് എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി . സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ ക്വിസ് നടത്തി. സെപ്റ്റംബർ 14,15 തീയതികളിൽ സ്പോർട്സും 18,19 തീയതികളിൽ സയൻസ് എക്സിബിഷൻ ,ഫുഡ് ഫെസ്റ്റിവൽ 20, 21 തീയതികളിൽ യുവജനോത്സവം ഇവ ഗംഭീരമായി ആഘോഷിച്ചു.''' | |||
'''<u><big>ഒക്ടോബർ</big></u>''' | |||
'''ഒക്ടോബർ 2 ന് ഗാന്ധി ജയന്ധി ദിനത്തിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സ്വാതന്ത്ര്യ ഗീതാലാപനവും നടത്തി.''' | |||
'''<big><u>നവംബർ</u></big>''' | |||
'''നവംബർ 1 ല് കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് വിവിധ കലാ പരിപാടികളോടെ അസംബ്ലി നടത്തി. നവംബർ 14 ന് ശിശു ദിനം ആഘോഷിച്ചു.''' | |||
'''<u><big>ഡിസംബർ</big></u>''' | |||
'''ഡിസംബര് 1 ന് ലോക എയ്ഡ്സ് ദിനത്തിൽ പ്രത്യേക അസംബ്ലിയും 8ന് ഹിന്ദി അസംബ്ലിയും നടത്തി. ജനുവരി 1 ന് പുതുവർഷ ദിനത്തിൽ കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. 25 ന് സ്കൂൾ വാർഷികം ഗംഭീരമായി ആഘോഷിച്ചു. 26 ല് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തി.''' |