"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
44003 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''പ്രവേശനോത്സവം  1  ജൂൺ 2023''' ==
{{Yearframe/Header}}
 
== '''പ്രവേശനോത്സവം  1  ജൂൺ 2024''' ==
[[പ്രമാണം:25പ്രവേശനോത്സവം 2021-22.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം]]
[[പ്രമാണം:25പ്രവേശനോത്സവം 2021-22.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം]]
'''1-6-2022  വ്യാഴാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി .  സ്കൂൾ തല ഉദ്ഘാടനം ശ്രീ. ജി. സുധാർജുനൻ(കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്  ശ്രീ. റ്റി സന്തോഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളി ഡബ്ല്യൂ.  സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.<big>നേരനുഭവം</big>  പുതിയ കൂട്ടുകാർക്കായി ജോവിയ പങ്കുവച്ചു.'''
 
 
'''3-6-2024  തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി .  സ്കൂൾ തല ഉദ്ഘാടനം ശ്രീ. ജി. സുധാർജുനൻ(കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്  ശ്രീ. റ്റി സന്തോഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളി ഡബ്ല്യൂ.  സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.<big>നേരനുഭവം</big>  പുതിയ കൂട്ടുകാർക്കായി ജോവിയ പങ്കുവച്ചു.'''
 
== '''പരിസ്ഥിതി ദിനം  5 ജൂൺ 2023''' ==
'''സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.  വൃക്ഷതൈ വിതരണം  പി.ടി.എ പ്രസിഡന്റ്  ശ്രീ. റ്റി സന്തോഷ് രാജ്  നിർവഹിച്ചു.  പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.  പി.ടി.എ പ്രസിഡന്റ്  ശ്രീ. റ്റി സന്തോഷ് രാജും  ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട്  പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. <u><big>കരുതലോടെ, സൂക്ഷ്മതയോടെ</big></u>  <u>നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം</u>'''
== '''വായന വാരാഘോഷം ജൂൺ 19 മുതൽ ജൂൺ 25''' ==
'''പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം'''
 
'''വായന വാരവുമായി ബന്ധപ്പെടുത്തി  പ്രസംഗം'''
 
'''വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.'''
== '''ലഹരി വിരുദ്ധ ദിനം  27, 28 ജൂൺ 2023''' ==
'''ജൂൺ 27, 28 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക അസംബ്ലി പ്രതിജ്ഞ ക്വിസ് മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വിദ്യാർത്ഥികൾ പോസ്റ്റർ പ്ലക്കാർഡ്സ് എന്നിവ കൈകളിൽ ഏന്തി അസംബ്ലിയിൽ അണിനിരന്നു കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ നിറഞ്ഞ പ്രസംഗം കവിത എന്നിവയും പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു. എസ്പിസി യൂണിറ്റ് ലഹരിവിരുദ്ധ ദിനം എസ്ടിസി യൂണിറ്റിൽ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.'''
=='''ബഷീർ ദിനം  5 ജൂലൈ 2023'''==
'''ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ചൻ സിസ്റ്റർ ഐഫിൻ മേരി അവർകൾ നിർവഹിക്കുകയുണ്ടായി വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു ശ്രീ ഫിനോബിനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ വേഷമിട്ട കുട്ടി സദസ്സിനെ ഇളക്കിമറിച്ചു തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.'''
== ജനസംഖ്യാ ദിനം 11 ജൂലൈ 23 ==
'''ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു.'''
== '''ചാന്ദ്രദിനം 22 ജൂലൈ 23''' ==
'''2023 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബാക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി പ്രേംചന്ദ്ദിവസ ജൂലൈ 31 ഈ വർഷത്തെ പ്രേംചന്ദ് ദിവസം വിവിധതരം പരിപാടികളോടെ ഹിന്ദി ക്ലബ്ബുകൾ നടത്തുകയുണ്ടായി.'''
== '''ഹിരോഷിമ ദിനം  6 ആഗസ്റ്റ് 23''' ==
'''7 ആഗസ്റ്റ് 23 യുദ്ധവിരുദ്ധ റാലി നിർമ്മാണം സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു പോസ്റ്റർ നിർമ്മാണം കുട്ടികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി അസംബ്ലി പ്രദർശിപ്പിച്ച സഡാക്കോ നിർമ്മിക്കുകയും ചെയ്തു സഖാക്കൾ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം  എസ് പി സി വിമല ഹൃദയം യൂണിറ്റിന് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ച സമാപന ദിനത്തിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.'''


== '''പ്രവേശനോത്സവം  1  ജൂൺ 2022''' ==
== '''പ്രവേശനോത്സവം  1  ജൂൺ 2022''' ==