"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
</gallery> | |||
== 2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ == | == 2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ == | ||
വരി 9: | വരി 12: | ||
പുതിയ കുട്ടികളെ പ്ലസ് ടു ബിൽഡിങ്ങിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തിൽ സ്റ്റേജ് സമീപത്തേക്ക് കൊണ്ടുവന്നു.പ്രവേശനോത്സവഗാനം പാടിക്കൊണ്ട് പുതിയ കുട്ടികളെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയിൽ ഏറ്റവും ആദ്യം പ്രാർത്ഥനയായിരുന്നു.അറിവിന്റെ നിറവായ ദൈവത്തെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന ആരംഭിച്ചു .തുടർന്ന് ബൈബിൾ വായന ആയിരുന്നു. ജീവിതത്തിൻറെ വിശാല വഴിയിലേക്ക് നമ്മെ നയിക്കുന്ന അറിവാണ് വിദ്യ .വെളിച്ചമേകു വെളിച്ചമാകാൻ എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് നിലവിളക്ക് കത്തിച്ച്പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്,പിടിഎ പ്രസിഡണ്ട് എന്നിവർ കുട്ടികളെ പുതിയ അധ്യന വർഷത്തിലേക്ക് സ്വാഗതം ചെയ്തു | പുതിയ കുട്ടികളെ പ്ലസ് ടു ബിൽഡിങ്ങിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തിൽ സ്റ്റേജ് സമീപത്തേക്ക് കൊണ്ടുവന്നു.പ്രവേശനോത്സവഗാനം പാടിക്കൊണ്ട് പുതിയ കുട്ടികളെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയിൽ ഏറ്റവും ആദ്യം പ്രാർത്ഥനയായിരുന്നു.അറിവിന്റെ നിറവായ ദൈവത്തെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന ആരംഭിച്ചു .തുടർന്ന് ബൈബിൾ വായന ആയിരുന്നു. ജീവിതത്തിൻറെ വിശാല വഴിയിലേക്ക് നമ്മെ നയിക്കുന്ന അറിവാണ് വിദ്യ .വെളിച്ചമേകു വെളിച്ചമാകാൻ എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് നിലവിളക്ക് കത്തിച്ച്പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്,പിടിഎ പ്രസിഡണ്ട് എന്നിവർ കുട്ടികളെ പുതിയ അധ്യന വർഷത്തിലേക്ക് സ്വാഗതം ചെയ്തു | ||
'''<u><big>ലോക പരിസ്ഥിതി ദിനം</big></u>''' | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക | |||
എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം | |||
ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .[[പ്രമാണം:18014 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും | |||
വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു. | |||
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും | |||
സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട | |||
വിവിധ പരിപാടികൾ അവതരിപ്പിച്ചു | |||
സുരേഷ് സാറും മറ്റ് പ്രതിനിധികളും വിത്തു പേനകൾ | |||
നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി. | |||
[[പ്രമാണം:18014bലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു . | |||
കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി. | |||
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ | |||
ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച് | |||
സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ | |||
വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി | |||
ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി. | |||
'''<big><u>സ്കൂൾ പാർലമെൻറ്</u></big>''' [[പ്രമാണം:18014i.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]]<gallery mode="slideshow" showfilename="yes" caption=""> | |||
</gallery> | |||
ഒരാഴ്ചത്തെ വാശിയേറിയ പ്രചരണത്തിന് [[പ്രമാണം:18014e.jpg|ലഘുചിത്രം|School Leader DEVANANDA|666x666ബിന്ദു]]ഒടുവിൽ 19/07/2024ബുധനാഴ്ച | |||
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് | |||
നടത്തി . | |||
സ്കൂൾ ലീഡർ ,അസിസ്റ്റൻറ് സ്കൂൾ ലീഡർ , | |||
ആരോഗ്യമന്ത്രി ,സംസ്കാരിക മന്ത്രി , | |||
കായിക വകുപ്പ് മന്ത്രി എന്നീ | |||
സ്ഥാനങ്ങളിലേക്ക് ആണ് | |||
വിദ്യാർത്ഥികൾ മത്സരിച്ചത് | |||
അന്നേദിവസം രാവിലെ | |||
11 മണിയോടുകൂടി തുടങ്ങിയ | |||
വോട്ടിംഗ് മൂന്നരയ്ക്ക് അവസാനിച്ചു. | |||
വെള്ളിയാഴ്ച (21/07/24) | |||
ഫലപ്രഖ്യാപനം നടന്നു. | |||
സ്കൂൾ ലീഡർ ദേവനന്ദയുടെ | |||
നേതൃത്വത്തിലുള്ള സ്കൂൾ | |||
പാർലമെൻറ് അംഗങ്ങൾ | |||
ബുധനാഴ്ച (26/07/24) | |||
സത്യപ്രതിജ്ഞ ചൊല്ലി അവരുടെ | |||
സ്ഥാനങ്ങൾ ഏറ്റെടുത്തു | |||
[[പ്രമാണം:18014f.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]] | |||
'''<u>വിവിധ ആഘോഷങ്ങൾ</u>''' | |||
[[പ്രമാണം:Onam6 18014.jpg|ലഘുചിത്രം|ഓണം]] | |||
'''ഓണം''' <gallery> | |||
പ്രമാണം:Onam3 18014.jpg|alt= | |||
</gallery> | |||
[[പ്രമാണം:Onam4 18014.jpg|ലഘുചിത്രം|ഓണം]] | |||
<gallery> | |||
പ്രമാണം:Onam1 18014.jpg|ഓണം | |||
</gallery> | |||
'''<u>കലാമേള <br /></u>''' <gallery> | |||
പ്രമാണം:S2 18014.jpg|alt= | |||
പ്രമാണം:S3 18014.jpg|alt= | |||
പ്രമാണം:S6-18014.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:S1 18014.jpg|കലാമേള | |||
</gallery> | |||
11:10, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023-24 അധ്യയനവർഷത്തിലെ ആദ്യദിനം വളരെയധികം ഒരുക്കങ്ങളൊടു കൂടി കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി.ക്ലാസ്സുകളിൽ കുട്ടികളെ വരവേല്കാൻ ചുവരുകളും ക്ലാസ് റൂമുകളും വർണ്ണശബളമായി ഒരുങ്ങി നിന്നു. ഈ അധ്യായന വർഷത്തിൽ പുതിയതായി വന്ന കുട്ടികളെ വർണ്ണ ബലൂണുകൾ നൽകി സ്വീകരിച്ചു .മൃഗങ്ങളുടെ മുഖം മൂടി അണിഞ്ഞ മുതിർന്ന കുട്ടികളും ചിറകുകൾ വിരിച്ച മാലാഖമാരും പരിപാടിക്ക് മോടികൂട്ടി.
പുതിയ കുട്ടികളെ പ്ലസ് ടു ബിൽഡിങ്ങിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തിൽ സ്റ്റേജ് സമീപത്തേക്ക് കൊണ്ടുവന്നു.പ്രവേശനോത്സവഗാനം പാടിക്കൊണ്ട് പുതിയ കുട്ടികളെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയിൽ ഏറ്റവും ആദ്യം പ്രാർത്ഥനയായിരുന്നു.അറിവിന്റെ നിറവായ ദൈവത്തെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന ആരംഭിച്ചു .തുടർന്ന് ബൈബിൾ വായന ആയിരുന്നു. ജീവിതത്തിൻറെ വിശാല വഴിയിലേക്ക് നമ്മെ നയിക്കുന്ന അറിവാണ് വിദ്യ .വെളിച്ചമേകു വെളിച്ചമാകാൻ എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് നിലവിളക്ക് കത്തിച്ച്പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്,പിടിഎ പ്രസിഡണ്ട് എന്നിവർ കുട്ടികളെ പുതിയ അധ്യന വർഷത്തിലേക്ക് സ്വാഗതം ചെയ്തു
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക
എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം
ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .
നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും
വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും
സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട
വിവിധ പരിപാടികൾ അവതരിപ്പിച്ചു
സുരേഷ് സാറും മറ്റ് പ്രതിനിധികളും വിത്തു പേനകൾ
നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു .
കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി. എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ
ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച്
സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ
വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി
ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി.
സ്കൂൾ പാർലമെൻറ്
ഒരാഴ്ചത്തെ വാശിയേറിയ പ്രചരണത്തിന്
ഒടുവിൽ 19/07/2024ബുധനാഴ്ച
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
നടത്തി .
സ്കൂൾ ലീഡർ ,അസിസ്റ്റൻറ് സ്കൂൾ ലീഡർ ,
ആരോഗ്യമന്ത്രി ,സംസ്കാരിക മന്ത്രി ,
കായിക വകുപ്പ് മന്ത്രി എന്നീ
സ്ഥാനങ്ങളിലേക്ക് ആണ്
വിദ്യാർത്ഥികൾ മത്സരിച്ചത്
അന്നേദിവസം രാവിലെ
11 മണിയോടുകൂടി തുടങ്ങിയ
വോട്ടിംഗ് മൂന്നരയ്ക്ക് അവസാനിച്ചു.
വെള്ളിയാഴ്ച (21/07/24)
ഫലപ്രഖ്യാപനം നടന്നു.
സ്കൂൾ ലീഡർ ദേവനന്ദയുടെ
നേതൃത്വത്തിലുള്ള സ്കൂൾ
പാർലമെൻറ് അംഗങ്ങൾ
ബുധനാഴ്ച (26/07/24)
സത്യപ്രതിജ്ഞ ചൊല്ലി അവരുടെ
സ്ഥാനങ്ങൾ ഏറ്റെടുത്തു
വിവിധ ആഘോഷങ്ങൾ
ഓണം
-
ഓണം
കലാമേള
-
കലാമേള
2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
- https://www.youtube.com/watch?v=D8MS-GCEv2k
- https://www.youtube.com/watch?v=2zixHt6BfCc
- https://www.youtube.com/watch?v=Ad42wBQZjwU
- https://www.youtube.com/watch?v=4tHqvh4CL4I
- https://www.youtube.com/watch?v=jXES3e84rZg
- https://www.youtube.com/watch?v=f7VX2K1H07Y
- https://www.youtube.com/watch?v=l7SuduydOpA
സ്നേഹ സംഗമം 2022
2022 -23അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. സ്കൂൾ വർണ്ണങ്ങളും തോരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു.
സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ
2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആണ് നടത്തിയത് . തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. . സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് .
സ്വാതന്ത്ര്യ ദിനാഘോഷം _ 2022-23