"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{prettyurl|Govt. Girls H.S.S. Tripunithura}}
{{prettyurl|Govt. Girls H.S.S. Tripunithura}}

'''[https://schoolwiki.in/Govt._Girls_H.S.S._Tripunithura ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Infobox School|

https://schoolwiki.in/Govt._Girls_H.S.S._Tripunithura

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂൾ.{{Infobox School

|സ്ഥലപ്പേര്=തൃപ്പൂണിത്തുറ
|ഗ്രേഡ്=5
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|പേര്=ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
|റവന്യൂ ജില്ല=എറണാകുളം
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
|സ്കൂൾ കോഡ്=26072
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്=7167
റവന്യൂ ജില്ല=എറണാകുളം|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=26072|
|വിക്കിഡാറ്റ ക്യു ഐഡി=Q99485982
സ്ഥാപിതദിവസം=|
|യുഡൈസ് കോഡ്=32081300409
സ്ഥാപിതമാസം=|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=പി.ഒ,
എറണാകുളം|
|സ്ഥാപിതവർഷം=1909
പിന്‍ കോഡ്=682301 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍="04842777790"|
|പോസ്റ്റോഫീസ്=തൃപ്പൂണിത്തുറ
സ്കൂള്‍ ഇമെയില്‍=gghss.tpra@gmail.com |
|പിൻ കോഡ്=682301
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0482 2777790
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
|സ്കൂൾ ഇമെയിൽ=gghss.tpra@gmail.com
ഭരണം വിഭാഗം=സര്‍ക്കാര്‍|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം=സര്‍ക്കാര്‍|
|ഉപജില്ല=തൃപ്പൂണിത്തുറ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
|വാർഡ്=37
പഠന വിഭാഗങ്ങള്‍3= |
|ലോകസഭാമണ്ഡലം=എറണാകുളം
മാദ്ധ്യമം=മലയാളം‌,English
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
|ആൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=കണയന്നൂർ
| പെൺകുട്ടികളുടെ എണ്ണം=369
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=19
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=പി പി ഷില
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= വി. ജി. ഉണ്ണികൃഷ്ണൻ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=ചന്ദ്രബോസ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം=Gghsstpra.JPG|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=460
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീല പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിലി സാജൻ
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി പ്രവീൺ
|സ്കൂൾ ചിത്രം=26072schoolpic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
1895 മുതല്‍ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജര്‍ഷി എന്ന അപരനാമ ത്താല്‍ അറിയപ്പെട്ടിരുന്ന ശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഐ.കെ.കെ മേനോന്‍ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തില്‍ 1895ല്‍ 25 പെണ്‍ പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെണ്‍പള്ളിക്കൂടങ്ങള്‍ 60 ആയി ഉയര്‍ന്നു. 1909ല്‍ അഞ്ച് സര്‍ക്കാര്‍ ലോവര്‍ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെണ്‍പള്ളിക്കൂടങ്ങള്‍ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേള്‍ സ് ഹൈസ്‌ക്കൂള്‍) നിലവില്‍ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ 800 ഓളം വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം ഉയര്‍ന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളില്‍ മികച്ച ഗുണ നിലവാരവും വച്ചു പുലര്‍ത്തുന്നു. 2008-09 അദ്ധ്യയന വര്‍ഷത്തി ല്‍ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളില്‍ വര്‍ഷങ്ങളായി ഈ വിദ്യാലയം സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ വെച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തില്‍ നാടന്‍ പാട്ടിന് ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിര്‍ത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികള്‍ മികവു നേടുകയും ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങള്‍ക്കായി കാതോര്‍ത്തുനില്‍ക്കുന്നു ഈ വിദ്യാലയം.
1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജർഷി എന്ന അപരനാമ ത്താൽ അറിയപ്പെട്ടിരുന്ന ശ്രീ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. ഐ.കെ.കെ മേനോൻ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തിൽ 1895ൽ 25 പെൺ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെൺപള്ളിക്കൂടങ്ങൾ 60 ആയി ഉയർന്നു. 1909ൽ അഞ്ച് സർക്കാർ ലോവർ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെൺപള്ളിക്കൂടങ്ങൾ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേൾ സ് ഹൈസ്‌ക്കൂൾ) നിലവിൽ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയർ സെക്കണ്ടറി ഉൾപ്പെടെ 800 ഓളം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഉയർന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളിൽ മികച്ച ഗുണ നിലവാരവും വച്ചു പുലർത്തുന്നു. 2008-09 അദ്ധ്യയന വർഷത്തി ൽ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയം സർക്കാർ സ്‌ക്കൂളുകളിൽ വെച്ച് ഒന്നാംസ്ഥാനം നിലനിർത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തിൽ നാടൻ പാട്ടിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിർത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികൾ മികവു നേടുകയും ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങൾക്കായി കാതോർത്തുനിൽക്കുന്നു ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==

ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം.

കമ്പ്യൂട്ടർ , സയൻസ് ലാബുകൾ

== ഭൗതികസൗകര്യങ്ങള്‍ ==
വായനശാല

ഭക്ഷണമുറി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അഡാപ്റ്റീവ് ടോയ്ലറ്റ് ഉൾപ്പടെ ആധുനിക ശുചിമുറികൾ
* [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ]]
* [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ജുനിയർ റെഡ് ക്രോസ്സ് ]]
* [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]

== മുന്‍ സാരഥികള്‍ ==
വിശാലമായ ഗ്രൗണ്ട്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ]]
* [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ജുനിയർ റെഡ് ക്രോസ്സ് ]]
* [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

== മുൻ സാരഥികൾ ==
'''സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"

!ശ്രീമതി രാധിക

|ശ്രീമതി പുഷ്പലത

== നേട്ടങ്ങൾ ==
SSLC Exam 2020 - നൂറു മേനി വിജയം

==== ആധുനിക സൌകര്യങ്ങൾ ഉള്ള നവീകരിച്ച സ്കൂൾ കെട്ടിടം. ====

==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.947843" lon="76.347599" zoom="17">
1, തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും ലായം റോഡ് വഴി ഏകദേശം 700 മീറ്റർ.
9.947336, 76.34747

ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
2. എസ്.ഏച്ച് 15ൽ മിനി സിവിൽ സ്റ്റേഷനും ഉപവിദ്യാഭ്യാസ ജില്ലാ ഓഫിസിനും മധ്യത്തിൽ വരുന്ന കെട്ടിടം.
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.94761|lon=76.34734|zoom=18|width=full|height=400|marker=yes}}
* സ്ഥിതിചെയ്യുന്നു.

== അവലംബം ==

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂൾ.

ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.

682301

എറണാകുളം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0482 2777790
ഇമെയിൽgghss.tpra@gmail.com
കോഡുകൾ
സ്കൂൾ കോഡ്26072 (സമേതം)
എച്ച് എസ് എസ് കോഡ്7167
യുഡൈസ് കോഡ്32081300409
വിക്കിഡാറ്റQ99485982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ460
ഹയർസെക്കന്ററി
ആൺകുട്ടികൾ61
പെൺകുട്ടികൾ166
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീല പി പി
പ്രധാന അദ്ധ്യാപികസൂസമ്മ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്മിലി സാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രവീൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജർഷി എന്ന അപരനാമ ത്താൽ അറിയപ്പെട്ടിരുന്ന ശ്രീ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. ഐ.കെ.കെ മേനോൻ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തിൽ 1895ൽ 25 പെൺ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെൺപള്ളിക്കൂടങ്ങൾ 60 ആയി ഉയർന്നു. 1909ൽ അഞ്ച് സർക്കാർ ലോവർ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെൺപള്ളിക്കൂടങ്ങൾ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേൾ സ് ഹൈസ്‌ക്കൂൾ) നിലവിൽ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയർ സെക്കണ്ടറി ഉൾപ്പെടെ 800 ഓളം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഉയർന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളിൽ മികച്ച ഗുണ നിലവാരവും വച്ചു പുലർത്തുന്നു. 2008-09 അദ്ധ്യയന വർഷത്തി ൽ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയം സർക്കാർ സ്‌ക്കൂളുകളിൽ വെച്ച് ഒന്നാംസ്ഥാനം നിലനിർത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തിൽ നാടൻ പാട്ടിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിർത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികൾ മികവു നേടുകയും ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങൾക്കായി കാതോർത്തുനിൽക്കുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം.

കമ്പ്യൂട്ടർ , സയൻസ് ലാബുകൾ

വായനശാല

ഭക്ഷണമുറി

അഡാപ്റ്റീവ് ടോയ്ലറ്റ് ഉൾപ്പടെ ആധുനിക ശുചിമുറികൾ

വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി രാധിക
ശ്രീമതി പുഷ്പലത

നേട്ടങ്ങൾ

SSLC Exam 2020 - നൂറു മേനി വിജയം

ആധുനിക സൌകര്യങ്ങൾ ഉള്ള നവീകരിച്ച സ്കൂൾ കെട്ടിടം.

വഴികാട്ടി

1, തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും ലായം റോഡ് വഴി ഏകദേശം 700 മീറ്റർ.

2. എസ്.ഏച്ച് 15ൽ മിനി സിവിൽ സ്റ്റേഷനും ഉപവിദ്യാഭ്യാസ ജില്ലാ ഓഫിസിനും മധ്യത്തിൽ വരുന്ന കെട്ടിടം.

അവലംബം