"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ / ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*" ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി. കിടപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*" ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി.
*" ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി.
കിടപ്പിലായ നിര്‍ദ്ധന രോഗികള്‍ക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങള്‍,പയര്‍,കേടുവരാത്ത പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തില്‍
[[പ്രമാണം:18010-JRC-orupididhanam.jpeg|thumb|ഒരു പിടി ദാനം]]
കിടപ്പിലായ നിർദ്ധന രോഗികൾക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങൾ,പയർ,കേടുവരാത്ത പച്ചക്കറികൾ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തിൽ
ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്.
ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്.
'''സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍'''
'''സ്ക്കൂൾ പ്രവർത്തനങ്ങൾ'''
*വെക്കേഷന്‍ ക്യാമ്പ :
*വെക്കേഷൻ ക്യാമ്പ :
2016 മെയ് 24 രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്കൂള്‍ക്യാമ്പ് നടന്നു, ക്യാമ്പില്‍ പോലിസ് ഒാഫീസര്‍ പൗലോസ്,സലീം ടി, ജലീല്‍ ആമയൂര്‍, ബാലകൃഷ്ണന്‍‌, സലീം പെരിമ്പലം, ജലീല്‍,എം.ഹസനുദ്ദീന്‍ എന്നിവര്‍ നിയമങ്ങള്‍,പഴ്സണാലിറ്റി ഡവലപ്മെന്റ്
2016 മെയ് 24 രാവിലെ 8 മുതൽ രാത്രി 8 വരെ സ്കൂൾക്യാമ്പ് നടന്നു, ക്യാമ്പിൽ പോലിസ് ഒാഫീസർ പൗലോസ്,സലീം ടി, ജലീൽ ആമയൂർ, ബാലകൃഷ്ണൻ‌, സലീം പെരിമ്പലം, ജലീൽ,എം.ഹസനുദ്ദീൻ എന്നിവർ നിയമങ്ങൾ,പഴ്സണാലിറ്റി ഡവലപ്മെന്റ്
ലീഡര്‍ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രില്‍ എന്നിവയില്‍ ക്ലാസ്സെടുത്തു
ലീഡർ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രിൽ എന്നിവയിൽ ക്ലാസ്സെടുത്തു
*സഹായ നിധി :-
*സഹായ നിധി :-
സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ കുട, ബാഗ്, നോട്ട്ബുക്ക് എന്നിവ ശേഖരിച്ച് വിതരണം ചെയ്തു.
സ്കൂളിലെ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ കുട, ബാഗ്, നോട്ട്ബുക്ക് എന്നിവ ശേഖരിച്ച് വിതരണം ചെയ്തു.
*ലഹരി വിരുദ്ധ ദിനം :
*ലഹരി വിരുദ്ധ ദിനം :
ലഹരിക്കെതിരെ സമൂഹത്തേയും കുട്ടികളേയും ബോധവല്‍ക്കരിക്കുന്നതിനായി, സന്ദേശ യാത്ര, ബോധവല്‍ക്കരണ പ്രഭാഷണം എന്നിവ ജൂണ്‍ 26 ന്‍ നടത്തി
ലഹരിക്കെതിരെ സമൂഹത്തേയും കുട്ടികളേയും ബോധവൽക്കരിക്കുന്നതിനായി, സന്ദേശ യാത്ര, ബോധവൽക്കരണ പ്രഭാഷണം എന്നിവ ജൂൺ 26 നടത്തി
*അധ്യാപക ദിനം :
*അധ്യാപക ദിനം :
സെപ്ത: 5-അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുക്കന്മാര്‍ക്കു വേണ്ടി "സര്‍പ്രൈസ്"മത്സരങ്ങള്‍ നടത്തി.
സെപ്ത: 5-അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുക്കന്മാർക്കു വേണ്ടി "സർപ്രൈസ്"മത്സരങ്ങൾ നടത്തി.
*ശുചിത്വ ദിനാചരണം :-
*ശുചിത്വ ദിനാചരണം :-
ഒക്ടോബര്‍,നവമ്പര്‍ മാസങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ശുചിത്വ പ്രവര്‍ത്തനം നടത്തി.
ഒക്ടോബർ,നവമ്പർ മാസങ്ങളിൽ രണ്ട് ദിവസങ്ങളിലായി ശുചിത്വ പ്രവർത്തനം നടത്തി.
*കൊളാഷ് പ്രദര്‍ശനം :
*കൊളാഷ് പ്രദർശനം :
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ചും ലഹരി വിരുദ്ധ  ദിനത്തോടനുബന്ധിച്ചും കൊളാഷ് പ്രദര്‍ശനം നടത്തി.
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ചും ലഹരി വിരുദ്ധ  ദിനത്തോടനുബന്ധിച്ചും കൊളാഷ് പ്രദർശനം നടത്തി.
*ഐക്യ ദാര്‍ഡ്യം :
*ഐക്യ ദാർഡ്യം :
സെപ്ത :6:- ഗസ്സയിലെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.
സെപ്ത :6:- ഗസ്സയിലെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോട് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.
*യു.പി. വിഭാഗം യൂനിറ്റ് ഈ വര്‍ഷം രൂപീകരിച്ചു.
*യു.പി. വിഭാഗം യൂനിറ്റ് ഈ വർഷം രൂപീകരിച്ചു.
*വളണ്ടിയര്‍ ;
*വളണ്ടിയർ ;
കലാ കായിക മേളകളില്‍ കാഡറ്റുകള്‍ വളണ്ടിയര്‍മാരായിസേവനമനുഷ്ഠിച്ചു.
കലാ കായിക മേളകളിൽ കാഡറ്റുകൾ വളണ്ടിയർമാരായിസേവനമനുഷ്ഠിച്ചു.
*പാലിയേറ്റീവ് പ്രവര്‍ത്തനം ;
*പാലിയേറ്റീവ് പ്രവർത്തനം ;
സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയര്‍, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷന്‍ എന്നിവയില്‍ കാഡറ്റുകള്‍
സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയർ, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷൻ എന്നിവയിൽ കാഡറ്റുകൾ
പങ്കെടുത്തു.
പങ്കെടുത്തു.
<!--visbot  verified-chils->

15:32, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

  • " ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി.
ഒരു പിടി ദാനം

കിടപ്പിലായ നിർദ്ധന രോഗികൾക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങൾ,പയർ,കേടുവരാത്ത പച്ചക്കറികൾ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തിൽ ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്. സ്ക്കൂൾ പ്രവർത്തനങ്ങൾ

  • വെക്കേഷൻ ക്യാമ്പ :

2016 മെയ് 24 രാവിലെ 8 മുതൽ രാത്രി 8 വരെ സ്കൂൾക്യാമ്പ് നടന്നു, ക്യാമ്പിൽ പോലിസ് ഒാഫീസർ പൗലോസ്,സലീം ടി, ജലീൽ ആമയൂർ, ബാലകൃഷ്ണൻ‌, സലീം പെരിമ്പലം, ജലീൽ,എം.ഹസനുദ്ദീൻ എന്നിവർ നിയമങ്ങൾ,പഴ്സണാലിറ്റി ഡവലപ്മെന്റ് ലീഡർ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രിൽ എന്നിവയിൽ ക്ലാസ്സെടുത്തു

  • സഹായ നിധി :-

സ്കൂളിലെ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ കുട, ബാഗ്, നോട്ട്ബുക്ക് എന്നിവ ശേഖരിച്ച് വിതരണം ചെയ്തു.

  • ലഹരി വിരുദ്ധ ദിനം :

ലഹരിക്കെതിരെ സമൂഹത്തേയും കുട്ടികളേയും ബോധവൽക്കരിക്കുന്നതിനായി, സന്ദേശ യാത്ര, ബോധവൽക്കരണ പ്രഭാഷണം എന്നിവ ജൂൺ 26 ൻ നടത്തി

  • അധ്യാപക ദിനം :

സെപ്ത: 5-അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുക്കന്മാർക്കു വേണ്ടി "സർപ്രൈസ്"മത്സരങ്ങൾ നടത്തി.

  • ശുചിത്വ ദിനാചരണം :-

ഒക്ടോബർ,നവമ്പർ മാസങ്ങളിൽ രണ്ട് ദിവസങ്ങളിലായി ശുചിത്വ പ്രവർത്തനം നടത്തി.

  • കൊളാഷ് പ്രദർശനം :

യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ചും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചും കൊളാഷ് പ്രദർശനം നടത്തി.

  • ഐക്യ ദാർഡ്യം :

സെപ്ത :6:- ഗസ്സയിലെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോട് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.

  • യു.പി. വിഭാഗം യൂനിറ്റ് ഈ വർഷം രൂപീകരിച്ചു.
  • വളണ്ടിയർ ;

കലാ കായിക മേളകളിൽ കാഡറ്റുകൾ വളണ്ടിയർമാരായിസേവനമനുഷ്ഠിച്ചു.

  • പാലിയേറ്റീവ് പ്രവർത്തനം ;

സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയർ, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷൻ എന്നിവയിൽ കാഡറ്റുകൾ പങ്കെടുത്തു.