ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് അത്തിപ്പെറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19301 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
വരി 75: വരി 75:
*വളാ‍ഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി അത്തിപ്പറ്റ സ്റ്റോപ്പിൽ ഇറങ്ങുക.
*വളാ‍ഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി അത്തിപ്പറ്റ സ്റ്റോപ്പിൽ ഇറങ്ങുക.
*അവിടെ നിന്ന് വളാ‍ഞ്ചേരി ഭാഗത്തേക്ക് 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
*അവിടെ നിന്ന് വളാ‍ഞ്ചേരി ഭാഗത്തേക്ക് 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
{{#multimaps:10.905336478670389, 76.10997676785775|zoom=18}}
{{Slippymap|lat=10.905336478670389|lon= 76.10997676785775|zoom=18|width=800|height=400|marker=yes}}

17:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിൽ കുറ്റിപ്പുറംഉപജില്ലയിൽ എടയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന

ഒരു ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണിത്.

ജി.എൽ.പി.എസ് അത്തിപ്പെറ്റ
വിലാസം
അത്തിപ്പെറ്റ

എടയൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2645650
ഇമെയിൽglpsathippetta123@gmail.com
കോഡുകൾ
സ്കൂൾ കോഡ്19301 (സമേതം)
യുഡൈസ് കോഡ്32050800208
വിക്കിഡാറ്റQ64566207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ58
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത.കെ.കെ
പി.ടി.എ. പ്രസിഡണ്ട്ബിജുയു.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിറാജുന്നീസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെട്ട എടയൂർ ഗ്രാമ പഞ്ചായത്തിലെ  ഏഴാംവാർഡിലാണ് അത്തിപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് , ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യം തീരെ ലഭ്യമല്ലാത്ത സമയത്താണ്  1924 ൽ അത്തിപ്പറ്റയിലെ ദേശസ്നേഹിയായ ചേലത്ത് പട്ടന്മാരുതൊടി അവറാൻ കുട്ടി ഹാജി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തൻറെ വീടിന്റെ തട്ടിൻ പുറത്താണ് ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചത്. പ്രഥമാധ്യാപകനും പ്രധാനാധ്യാപകനുമായി കൽപ്പകഞ്ചേരി പ്രദേശത്തുകാരനായ മമ്മദ് മൊല്ല സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന് ശേഷം വെളിയങ്കോട്ടുകാരനായ ഏന്തീൻകുട്ടി മാസ്റ്ററായിരുന്നു അധ്യാപകൻ.ഇവരുടെ ഭക്ഷണം,  താമസസൗകര്യങ്ങൾ  എന്നിവ സ്കൂൾ ഉടമയായ അവറാൻ കുട്ടി ഹാജി തന്നെയായിരുന്നു  ചെയ്തു കൊടുത്തിരുന്നത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂമുകളോട്കൂടിയ വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • വളാ‍ഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി അത്തിപ്പറ്റ സ്റ്റോപ്പിൽ ഇറങ്ങുക.
  • അവിടെ നിന്ന് വളാ‍ഞ്ചേരി ഭാഗത്തേക്ക് 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അത്തിപ്പെറ്റ&oldid=2528020" എന്ന താളിൽനിന്ന് ശേഖരിച്ചത്