|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| 2023 -2024 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ആയി ശ്രീമതി.മഞ്ജുഷ .വി .എസ് തിരഞ്ഞെടുക്കപ്പെട്ടു .പ്രവർത്തനങ്ങളുടെ മുന്നോടിയായി താല്പര്യമുള്ള കുട്ടികളെ ചേർത്ത് ക്വിസ് നടത്തി 40 അംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ് രൂപീകരിച്ചു .കുട്ടികളിൽ നിന്നും അക്ഷയ് അശോക് ,ഉണ്ണിമായ എന്നിവരെ ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു .
| | {{Yearframe/Header}} |
| | |
| === '''<u>പ്രവർത്തങ്ങൾ 2023-2024</u>''' ===
| |
| '''സമുദ്ര ദിനം ജൂൺ 8-2023'''
| |
| | |
| അമിത ചൂഷണത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും സമുദ്രങ്ങൾ രക്ഷിക്കാൻ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത് ആണ് സമുദ്ര ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശം .ജൂൺ 8 ,സമുദ്ര ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ സമുദ്ര ദിന ക്വിസ് , പോസ്റ്റർ നിർമാണ മത്സരം എന്നിവ നടത്തുകയുണ്ടായി .സോഷ്യൽ സയൻസ് അദ്ധ്യാപകർ സമുദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.
| |
| [[പ്രമാണം:42050 2023 june 8.jpg|പകരം=ജൂൺ 8 ,സമുദ്ര ദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചന മത്സരം |ലഘുചിത്രം|ജൂൺ 8 ,സമുദ്ര ദിനo ]]
| |
| <gallery>
| |
| പ്രമാണം:42050 2023 june 8.jpg|ജൂൺ 8 ,സമുദ്ര ദിനo :പോസ്റ്റർ രചന മത്സരം
| |
| </gallery>
| |
| | |
| == ലോക ജനസംഖ്യദിനം ജൂലൈ 11 ==
| |
| ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് കഴിഞ്ഞ കാലം നമുക്ക് നൽകിയ പാഠം .ജനസംഖ്യക്ക് ഒപ്പം ദാരിദ്ര്യവും കുറക്കാമെന്ന തിരിച്ചറിവിന്റെ ഓർമപ്പെടുത്തലാണ് ലോക ജനസംഖ്യ ദിനാചരണത്തിന്റെ ലക്ഷ്യം
| |
| | |
| ദിനാചരണത്തിന്റെ ഭാഗമായി കാർട്ടൂൺ രചന, പോസ്റ്റർ തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു.
| |
| | |
| [[പ്രമാണം:42050 ss club 3.jpg|പകരം=ദിനാചരണത്തിന്റെ ഭാഗമായി കാർട്ടൂൺ രചന, പോസ്റ്റർ തയ്യാറാക്കൽ |ലഘുചിത്രം|ലോക ജനസംഖ്യദിനം ജൂലൈ 11]]
| |
| <gallery>
| |
| പ്രമാണം:42050 ss club 3.jpg|ലോക ജനസംഖ്യദിനം ജൂലൈ 11
| |
| </gallery>
| |
| [[പ്രമാണം:42050 ss club 4.jpg|പകരം=പോസ്റ്റർ തയ്യാറാക്കൽ|ലഘുചിത്രം|ലോക ജനസംഖ്യദിനം:പോസ്റ്റർ തയ്യാറാക്കൽ]]
| |