"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
uploading photo |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}}'''<big><u>പ്രവേശനോത്സവം</u></big>''' '''<big><u>2026</u></big>''' | ||
[[പ്രമാണം:11047 pravesanolsavam.jpg|നടുവിൽ|ലഘുചിത്രം]] | |||
ചെമ്മനാട് : സി ജെ എച്ച് എസ് എസ് ചെമ്മനാടിൽ എട്ടാം ക്ലാസ്സിലേക്ക് പുതുതായി കടന്നു വന്ന അറുന്നൂറോളം വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായുള്ള പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. ഉദുമ നിയോജകമണ്ഡലം എം എൽ എ. കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷഅബൂബക്കർ, വാർഡ് മെമ്പർമാരായ സകീന നജീബ്, ഷാഹിദ മൻസൂർ, ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുൽ മുനീർ, ട്രഷറർ മുഹമ്മദ് മുസ്തഫ സി എം, സെക്രട്ടറി മുഹമ്മദ് സാജു സി എച്ച്, സ്കൂൾ കൺവീനർ സി എച്ച് റഫീഖ്, പി ടി എ പ്രസിഡന്റ് ബി എച്ച് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് ജലീൽ പാലോത്ത്, എം പി ടി എ പ്രസിഡന്റ് സാബിറ അൻവർ, പ്രിൻസിപ്പാൾ ജിജി തോമസ്, സ്റ്റാഫ് സെക്രട്ടറി സുജാത കെ അബ്ദുൽ സലീം പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ വിജയൻ കെ ആമുഖ പ്രസംഗം നടത്തി. ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ദീപ പി നന്ദി പറഞ്ഞു. | |||
വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീന്റെ പുതുയുഗ വിദ്യാലയ സന്ദേശം ഓൺലൈനിലൂടെ കേൾപ്പിച്ചു. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സ്കൂളിലേക്ക് കടന്നു വന്ന വിദ്യാർത്ഥികളെ മധുരംനൽകി വാദ്യമേളകളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. എസ് പി സി, എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് & ഗെയ്ഡ്സ് വിദ്യാർത്ഥികൾ സ്വീകരിച്ചു. പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | |||
എസ്പിസി സീനിയർ കേഡറ്റ് തസ്‌നീം സുബൈദ സൈബർ സുരക്ഷാ പ്രതിജ്ഞയും സുനി ഫാത്തിമ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാനേജ്മെന്റ് കമ്മിറ്റി തയ്യാറാക്കിയ മധുരമൂറുന്ന പായസം വിതരണം ചെയ്തു. എം എൽ എ ആയതിനു ശേഷം ആദ്യമായി സ്കൂളിലേക്ക് വന്ന എം എൽ എ യെ സ്കൂൾ മാനേജർ സി ടി അഹമ്മദ് അലി ബൊക്കെ നൽകി സ്വീകരിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന മാനേജ്മെന്റിനെയും പി ടി എ യെയും എം എൽ എ പ്രശംസിച്ച് എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്താണ് എം എൽ എ യാത്ര പറഞ്ഞത്. | |||
[[പ്രമാണം:11047 pledge.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11047 pledge students.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11047 welcome.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11047 pledge 3.jpg|നടുവിൽ|ലഘുചിത്രം]] | |||