"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
No edit summary
11466 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:


== കാസർഗോഡ് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി(13.7.2023) ==
== കാസർഗോഡ് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി(13.7.2023) ==
വിദ്യാരംഗം കലാസാഹിത്യ വേദി കാസർകോഡ് ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടത്തി.അറിവരങ്ങ് അതുല്യപ്രതിഭ സായന്ത്. കെ  ഉദ്ഘാടനം ചെയ്തു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാമാ ഗംഗാധരൻ അധ്യക്ഷയായി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ ,എസ്. എസ് .കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി പ്രകാശൻ ,വിദ്യാരംഗം ജില്ലാ കൺവീനർ ശ്രീകുമാർ ,ഡയറ്റ് ഫാക്കൽട്ടി ഡോ. വിനോദ് കുമാർ പെരുമ്പള ,പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ ,വിദ്യാരംഗം ഉപജില്ലാ കൺവീനർ ഉണ്ണികൃഷ്ണൻ അണിഞ്ഞ ,പിടിഎ പ്രസിഡണ്ട് പി സി നസീർ ,ബീന വിജയൻ ,ജൈനമ്മ എബ്രഹാം എന്നിവർ സംസാരിച്ചു.ഡോ. ജയരാജ് ,ഡോ.സന്തോഷ് പനയാൽ , വിശാലക്ഷാ, സർവ്വ മംഗള ,എന്നിവർ ശില്പശാലയിലേക്ക് നേതൃത്വം നൽകി .തെക്കിൽ പറമ്പിലെ കുട്ടികളുടെ സംഗീത നൃത്ത ശിൽപവും അരങ്ങേറി
വിദ്യാരംഗം കലാസാഹിത്യ വേദി കാസർകോഡ് ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടത്തി.അറിവരങ്ങ് അതുല്യപ്രതിഭ സായന്ത്. കെ  ഉദ്ഘാടനം ചെയ്തു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാമാ ഗംഗാധരൻ അധ്യക്ഷയായി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ ,എസ്. എസ് .കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി പ്രകാശൻ ,വിദ്യാരംഗം ജില്ലാ കൺവീനർ ശ്രീകുമാർ ,ഡയറ്റ് ഫാക്കൽട്ടി ഡോ. വിനോദ് കുമാർ പെരുമ്പള ,പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ ,വിദ്യാരംഗം ഉപജില്ലാ കൺവീനർ ഉണ്ണികൃഷ്ണൻ അണിഞ്ഞ ,പിടിഎ പ്രസിഡണ്ട് പി സി നസീർ ,ബീന വിജയൻ ,ജൈനമ്മ എബ്രഹാം എന്നിവർ സംസാരിച്ചു.ഡോ. ജയരാജ് ,ഡോ.സന്തോഷ് പനയാൽ , വിശാലക്ഷാ, സർവ്വ മംഗള ,എന്നിവർ ശില്പശാലയിലേക്ക് നേതൃത്വം നൽകി .തെക്കിൽ പറമ്പിലെ കുട്ടികളുടെ സംഗീത നൃത്ത ശിൽപവും അരങ്ങേറി<gallery>
പ്രമാണം:11466-458.jpg
പ്രമാണം:11466 450.jpg
പ്രമാണം:11466 446.jpg
പ്രമാണം:11466 448.jpg
പ്രമാണം:11466 447.jpg
പ്രമാണം:11466 459.jpg
</gallery>
 
== വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ (27-7-2023) ==
[[പ്രമാണം:11466-489.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തെക്കിൽപ്പറമ്പ് യുപി സ്കൂളിലും വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ സംഘടിപ്പിച്ചു. ജൂലായ് 27 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ  എൽ പി,യു പി വിഭാഗങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുത്തു.....