"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
ഈ വർഷത്തെ <big>വായനാവാരാഘോഷം</big> വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ''''വായനാ വസന്തം''' 'എന്ന പേരിൽ 2023 ജൂൺ 19ന് ആരംഭിച്ചു. ശ്രീ.മൃദുൽ വി എം കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലി, പി എൻ പണിക്കർ അനുസ്മരണവും നടന്നു .വായനാദിനവുമായി ബന്ധപ്പെട്ട പ്ലകാർഡുകൾ പിടിച്ച് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നു. വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | ഈ വർഷത്തെ <big>വായനാവാരാഘോഷം</big> വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ''''വായനാ വസന്തം''' 'എന്ന പേരിൽ 2023 ജൂൺ 19ന് ആരംഭിച്ചു. ശ്രീ.മൃദുൽ വി എം കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലി, പി എൻ പണിക്കർ അനുസ്മരണവും നടന്നു .വായനാദിനവുമായി ബന്ധപ്പെട്ട പ്ലകാർഡുകൾ പിടിച്ച് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നു. വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | ||
[[പ്രമാണം:11466 412.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:11466 412.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
'''''<u>19-6-2023</u>''''': | '''''<u>19-6-2023</u>''''': ജൂൺ 19 വായനാദിനം പ്രത്യേക അസംബ്ലിയോടുകൂടി ആരംഭിച്ചു .വായനാദിന പ്രതിജ്ഞ ചൊല്ലി. യുവ എഴുത്തുകാരനും ഷോർട്ട് ഫിലിം നിർമാതാവുമായ ശ്രീ .മൃദുൽ വി എം കാഞ്ഞങ്ങാട് വായനാദിനം ഉദ്ഘാടനം ചെയ്തു .വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങൾ എങ്ങനെ സ്നേഹിക്കണം എന്നതിനെക്കുറിച്ചും തന്റെ അനുഭവത്തിലൂടെ കുട്ടികൾക്ക് പകർന്നു നൽകി .ഹെഡ്മാസ്റ്റർ ശ്രീവത്സൻ, പിടിഎ പ്രസിഡണ്ട് പിസി നസീർ ,സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ തുടങ്ങിയവർ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .വിദ്യാരംഗം കൺവീനർ ദീപ ടീച്ചർ വായനാവാരം പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾക്ക് ശ്രീ.മൃദുലിന്റെ നേതൃത്വത്തിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചു .ചർച്ചകൾ സജീവമായി നടന്നു .വിദ്യാരംഗം ക്ലബ്ബിന്റെ വക ഒരു പുസ്തകം ഉപഹാരമായ നൽകി. | ||
<u>'''''20-6-2-23'''''</u>: വായനാവാരം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 20 ചൊവ്വാഴ്ച എൽപി യുപി വിദ്യാർത്ഥികൾക്കായി '''''സാഹിത്യക്വിസ്''''' സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾതലത്തിലും ആണ് നടത്തിയത്.എൽ പി വിഭാഗത്തിൽ നിന്ന് നാല് ബിയിലെ അതുൽദേവ് ,ആരവ് ,ഇഷിത എന്നീ കുട്ടികൾ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി..യുപി വിഭാഗത്തിൽനിന്ന് 7 Cദേവിക ഒന്നാം സ്ഥാനവും യദു കൃഷ്ണ രണ്ടാം സ്ഥാനവും തേജാലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകി. ഒന്നും രണ്ടും ക്ലാസുകളിൽ '''''ചിത്രവായനയും''''' പദനി നിർമ്മാണവും ആണ് സംഘടിപ്പിച്ചത്. | <u>'''''20-6-2-23'''''</u>: വായനാവാരം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 20 ചൊവ്വാഴ്ച എൽപി യുപി വിദ്യാർത്ഥികൾക്കായി '''''സാഹിത്യക്വിസ്''''' സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾതലത്തിലും ആണ് നടത്തിയത്.എൽ പി വിഭാഗത്തിൽ നിന്ന് നാല് ബിയിലെ അതുൽദേവ് ,ആരവ് ,ഇഷിത എന്നീ കുട്ടികൾ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി..യുപി വിഭാഗത്തിൽനിന്ന് 7 Cദേവിക ഒന്നാം സ്ഥാനവും യദു കൃഷ്ണ രണ്ടാം സ്ഥാനവും തേജാലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകി. ഒന്നും രണ്ടും ക്ലാസുകളിൽ '''''ചിത്രവായനയും''''' പദനി നിർമ്മാണവും ആണ് സംഘടിപ്പിച്ചത്. | ||
[[പ്രമാണം:11466 438.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
'''''<u>21-6-2023</u>'':''' '''സാഹിത്യ സംവാദം''' :വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാ വസന്തം 2023 ഭാഗമായി ജൂൺ 21 ബുധൻ രാവിലെ 11 മണിക്ക് സാഹിത്യ സംവാദം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ, കവി, അധ്യാപകൻ ,സി ആർ സി കോഡിനേറ്റർ, എന്നീ മേഖലകളിൽ പ്രശസ്തനായ ശ്രീ സുധീഷ് ചട്ടഞ്ചാൽ ആയിരുന്നു ക്ലാസ് നയിച്ചത് .കുട്ടികൾക്ക് പാട്ടിലൂടെയും നർമ്മത്തിലൂടെയും സംവാദത്തിലൂടെയും വായനയുടെ വ്യത്യസ്ത തലങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി .പുതുമയാർന്നതും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലും ആണ് ക്ലാസ് തുടങ്ങിയത് .ക്ലബ് കൺവീനർ ദീപ ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീവത്സൻ സർ അധ്യക്ഷതയും വഹിച്ചു .കുട്ടികളുടെ സ്കൂളിലെ വിദ്യാരംഗം കൺവീനർ നിഖിത പ്രദീപ് നന്ദി പറഞ്ഞു. വിദ്യാരംഗം ക്ലബ്ബിന്റെ വക '''<nowiki/>'തുന്നൽക്കാരൻ '<nowiki/>'''എന്ന പുസ്തകം ഉപഹാരമായി നൽകി.സാഹിത്യസംവാദത്തിൽ താല്പര്യമുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു .സാഹിത്യവുമായി ബന്ധപ്പെട്ട് കുട്ടികളിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഈ സംവാദം ഏറെ സഹായിച്ചിട്ടുണ്ട്.[[പ്രമാണം:11466 420.jpg|ലഘുചിത്രം]] | '''''<u>21-6-2023</u>'':''' '''സാഹിത്യ സംവാദം''' :വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാ വസന്തം 2023 ഭാഗമായി ജൂൺ 21 ബുധൻ രാവിലെ 11 മണിക്ക് സാഹിത്യ സംവാദം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ, കവി, അധ്യാപകൻ ,സി ആർ സി കോഡിനേറ്റർ, എന്നീ മേഖലകളിൽ പ്രശസ്തനായ ശ്രീ സുധീഷ് ചട്ടഞ്ചാൽ ആയിരുന്നു ക്ലാസ് നയിച്ചത് .കുട്ടികൾക്ക് പാട്ടിലൂടെയും നർമ്മത്തിലൂടെയും സംവാദത്തിലൂടെയും വായനയുടെ വ്യത്യസ്ത തലങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി .പുതുമയാർന്നതും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലും ആണ് ക്ലാസ് തുടങ്ങിയത് .ക്ലബ് കൺവീനർ ദീപ ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീവത്സൻ സർ അധ്യക്ഷതയും വഹിച്ചു .കുട്ടികളുടെ സ്കൂളിലെ വിദ്യാരംഗം കൺവീനർ നിഖിത പ്രദീപ് നന്ദി പറഞ്ഞു. വിദ്യാരംഗം ക്ലബ്ബിന്റെ വക '''<nowiki/>'തുന്നൽക്കാരൻ '<nowiki/>'''എന്ന പുസ്തകം ഉപഹാരമായി നൽകി.സാഹിത്യസംവാദത്തിൽ താല്പര്യമുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു .സാഹിത്യവുമായി ബന്ധപ്പെട്ട് കുട്ടികളിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഈ സംവാദം ഏറെ സഹായിച്ചിട്ടുണ്ട്.[[പ്രമാണം:11466 420.jpg|ലഘുചിത്രം]] | ||
'''<u>22-6-2023:</u> അമ്മ വായന'''---വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി 22 .6.2023 , 2 മണിക്ക് അമ്മ വായന സംഘടിപ്പിച്ചു. സാഹിത്യകാരൻ -നാടക- സിനിമ -സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ വായനയിൽ പങ്കെടുത്ത് തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വായനയിൽ അമ്മമാർക്കുള്ള പങ്ക് ഏറെ പ്രധാനമാണ് .കുട്ടികൾക്ക് വഴികാട്ടിയും പ്രചോദനവും ആണ് .കുട്ടികളുടെ വായനയിൽ അമ്മമാർ ഏതൊക്കെ വിധത്തിൽ സഹായിക്കാനാകും അവരുടെ നല്ല രീതിയിൽ ഉള്ള വായനയിൽ എങ്ങനെ താൽപര്യമാകണം എന്ന വിഷയത്തിൽ അമ്മ വായനയും മക്കൾവായനയും ഏറെ പ്രചോദനം നൽകി. കുട്ടികളെ വായനയുടെ ലോകത്തെ എങ്ങനെ എത്തിക്കാം അതിന് ഏതുവിധത്തിൽ അവർക്ക് പ്രചോദനമാകാം എന്നതിനെപ്പറ്റി അദ്ദേഹം വിശദമായി അമ്മമാരോട് സംവദിച്ചു .വിദ്യാരംഗം കൺവീനർ സ്വാഗതം പറഞ്ഞ പരിപാടിക്ക് കൺവീനർ ദീപ ടീച്ചർ നന്ദിയും അറിയിച്ചു. | '''<u>22-6-2023:</u> അമ്മ വായന'''---വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി 22 .6.2023 , 2 മണിക്ക് അമ്മ വായന സംഘടിപ്പിച്ചു. സാഹിത്യകാരൻ -നാടക- സിനിമ -സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ വായനയിൽ പങ്കെടുത്ത് തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വായനയിൽ അമ്മമാർക്കുള്ള പങ്ക് ഏറെ പ്രധാനമാണ് .കുട്ടികൾക്ക് വഴികാട്ടിയും പ്രചോദനവും ആണ് .കുട്ടികളുടെ വായനയിൽ അമ്മമാർ ഏതൊക്കെ വിധത്തിൽ സഹായിക്കാനാകും അവരുടെ നല്ല രീതിയിൽ ഉള്ള വായനയിൽ എങ്ങനെ താൽപര്യമാകണം എന്ന വിഷയത്തിൽ അമ്മ വായനയും മക്കൾവായനയും ഏറെ പ്രചോദനം നൽകി. കുട്ടികളെ വായനയുടെ ലോകത്തെ എങ്ങനെ എത്തിക്കാം അതിന് ഏതുവിധത്തിൽ അവർക്ക് പ്രചോദനമാകാം എന്നതിനെപ്പറ്റി അദ്ദേഹം വിശദമായി അമ്മമാരോട് സംവദിച്ചു .വിദ്യാരംഗം കൺവീനർ സ്വാഗതം പറഞ്ഞ പരിപാടിക്ക് കൺവീനർ ദീപ ടീച്ചർ നന്ദിയും അറിയിച്ചു. | ||
| വരി 43: | വരി 43: | ||
പ്രമാണം:11466 432.jpg | പ്രമാണം:11466 432.jpg | ||
പ്രമാണം:11466 434.jpg | പ്രമാണം:11466 434.jpg | ||
പ്രമാണം:11466 438.jpg | |||
പ്രമാണം:11466 437.jpg | |||
</gallery> | |||
== കാസർഗോഡ് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി(13.7.2023) == | |||
വിദ്യാരംഗം കലാസാഹിത്യ വേദി കാസർകോഡ് ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടത്തി.അറിവരങ്ങ് അതുല്യപ്രതിഭ സായന്ത്. കെ ഉദ്ഘാടനം ചെയ്തു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാമാ ഗംഗാധരൻ അധ്യക്ഷയായി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ ,എസ്. എസ് .കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി പ്രകാശൻ ,വിദ്യാരംഗം ജില്ലാ കൺവീനർ ശ്രീകുമാർ ,ഡയറ്റ് ഫാക്കൽട്ടി ഡോ. വിനോദ് കുമാർ പെരുമ്പള ,പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ ,വിദ്യാരംഗം ഉപജില്ലാ കൺവീനർ ഉണ്ണികൃഷ്ണൻ അണിഞ്ഞ ,പിടിഎ പ്രസിഡണ്ട് പി സി നസീർ ,ബീന വിജയൻ ,ജൈനമ്മ എബ്രഹാം എന്നിവർ സംസാരിച്ചു.ഡോ. ജയരാജ് ,ഡോ.സന്തോഷ് പനയാൽ , വിശാലക്ഷാ, സർവ്വ മംഗള ,എന്നിവർ ശില്പശാലയിലേക്ക് നേതൃത്വം നൽകി .തെക്കിൽ പറമ്പിലെ കുട്ടികളുടെ സംഗീത നൃത്ത ശിൽപവും അരങ്ങേറി<gallery> | |||
പ്രമാണം:11466-458.jpg | |||
പ്രമാണം:11466 450.jpg | |||
പ്രമാണം:11466 446.jpg | |||
പ്രമാണം:11466 448.jpg | |||
പ്രമാണം:11466 447.jpg | |||
പ്രമാണം:11466 459.jpg | |||
</gallery> | </gallery> | ||
== വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ (27-7-2023) == | |||
[[പ്രമാണം:11466-489.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തെക്കിൽപ്പറമ്പ് യുപി സ്കൂളിലും വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ സംഘടിപ്പിച്ചു. ജൂലായ് 27 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ എൽ പി,യു പി വിഭാഗങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുത്തു..... | |||