"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
==ലിറ്റിൽ കൈറ്റ്സ്== | |||
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ വളരെ വിജയ- കരമായി നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഹാർഡ്വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്സ് പേഴ്സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018 - '19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. | |||
== ഡിജിറ്റൽ പൂക്കളം 2019 == | == ഡിജിറ്റൽ പൂക്കളം 2019 == | ||
[[പ്രമാണം:42071-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:42071-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | ||
വരി 23: | വരി 25: | ||
എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയുംനൽകി. | എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയുംനൽകി. | ||
എല്ലാ വർഷവും സ്കൂൾതല ഡിജിറ്റൽ മാഗസീൻ തയ്യാറാക്കുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്., | എല്ലാ വർഷവും സ്കൂൾതല ഡിജിറ്റൽ മാഗസീൻ തയ്യാറാക്കുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്., | ||
[[പ്രമാണം:42071sp.png]] <font color=red> ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യബാച്ച്</font> | [[പ്രമാണം:42071sp.png]] <font color=red> ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യബാച്ച്</font> | ||
<font color=red> 2018 - '20</font></b> | |||
== <B><FONT COLOR=RED>2021 -'22</FONT>== | == <B><FONT COLOR=RED>2021 -'22</FONT>== | ||
2021-'22 വർഷത്തിൽ കോവിഡ് 19 മഹാമാരി കാലത്ത് പ്രതികൂല സാഹചര്യങ്ങളായിരുന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകർക്കും , കുട്ടികൾക്ക് മാത്രമായും നടത്തിയ " സത്യമേവ ജയതേ " എന്ന പരിശീലനം വളരെ ശ്രദ്ധേയമായിരുന്നു. | 2021-'22 വർഷത്തിൽ കോവിഡ് 19 മഹാമാരി കാലത്ത് പ്രതികൂല സാഹചര്യങ്ങളായിരുന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകർക്കും , കുട്ടികൾക്ക് മാത്രമായും നടത്തിയ " സത്യമേവ ജയതേ " എന്ന പരിശീലനം വളരെ ശ്രദ്ധേയമായിരുന്നു.ജി വി എച്ച് എസ് എസ് |
13:57, 28 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ വളരെ വിജയ- കരമായി നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഹാർഡ്വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്സ് പേഴ്സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018 - '19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്.
ഡിജിറ്റൽ പൂക്കളം 2019
പ്രവർത്തന റിപ്പോർട്ട് 2019 -'20
2018-'19 അധ്യയന വർഷം മുതലാണ് ജി വി എച്ച് എസ് എസ് കല്ലറയിൽ ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ് തുടങ്ങിയത് . ഓരോഅധ്യയന വർഷവുംഎട്ടാം ക്ലാസിലെ 40 കുട്ടികളാണ് പരീക്ഷയിലൂടെ ഇതിൽ അംഗങ്ങൾ ആകുന്നത്.2019-20 ബാച്ചിലെ കുട്ടികൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളും ഗ്രൂപ്പ് പ്രോജക്റ്റുകളും സമർപ്പിക്കുകയും അവയുടെ മൂല്യനിർണയം നടത്തി ഗ്രേഡുകൾ നൽകുകയും ചെയ്തു .
പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കാർഷിക സംരംഭം ആയ ഡ്രാഗൺ ഫ്രൂട്ട് സന്ദർശിക്കുകയും ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തു. നമ്മുടെ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കൃഷിയെ കുറിച്ച് മറ്റൊരു ഡോക്യുമെന്ററിയും തയ്യാറാക്കി.
ഒമ്പതാം ക്ലാസിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ആയ അനിമേഷൻ, ഗ്രാഫിക്സ്,സ്ക്രാച്ച്, എം ഐ റ്റി ആപ്പ് ഇൻവെന്റർ,റോബോട്ടിക്സ് തുടങ്ങിയവയിൽ എല്ലാ ബുധനാഴ്ചയും ക്ലാസുകൾ നടന്നു വരുന്നു. ഇവരുടെ സ്കൂൾതല ക്യാമ്പ് സംഘടിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ ഫായിസുൾ റഹ്മാൻ അനിമേഷൻ വിഭാഗത്തിലും ആലംഷാ,നന്ദകഷ്ണ എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തില്ലും ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ ആകാനുള്ള പ്രഥമിക പരീക്ഷ ഈ വർഷം ആദ്യം തന്നെ നടത്തുകയും 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു . എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള പ്രാഥമിക ക്യാമ്പ് ഡിസംബർ മാസം സംഘടിപ്പിച്ചു .ക്യാമറ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും ഇവർക്ക് നൽകുന്നു .
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ക്യാമറ ഉപയോഗിച്ച്പകർത്തുകയും ഡോക്യുമെന്ററികൾതയ്യാറാക്കുകയുംചെയ്യുന്നു.ലിറ്റിൽകൈറ്റ്സ്അംഗങ്ങൾക്ലാസിലെഡിജിറ്റൽഉപകരണങ്ങൾസംരക്ഷിക്കുന്നതിനുംപ്രവർത്തിപ്പിക്കുന്നതിനും അധ്യാപകരെ സഹായിക്കുന്നു.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം അമ്മമാർക്ക് സ്മാർട്ട് ഫോണുകളിൽ സമഗ്ര ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വിധം, ക്യു ആർ കോഡ് സ്കാനർ ഉപയോഗിക്കുന്നവിധം തുടങ്ങി വ്യത്യസ്ത മേഖലകളിൽ ക്ലാസ് സംഘടിപ്പിച്ചു .
എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയുംനൽകി.
എല്ലാ വർഷവും സ്കൂൾതല ഡിജിറ്റൽ മാഗസീൻ തയ്യാറാക്കുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.,
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യബാച്ച്
2018 - '20
2021 -'22
2021-'22 വർഷത്തിൽ കോവിഡ് 19 മഹാമാരി കാലത്ത് പ്രതികൂല സാഹചര്യങ്ങളായിരുന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകർക്കും , കുട്ടികൾക്ക് മാത്രമായും നടത്തിയ " സത്യമേവ ജയതേ " എന്ന പരിശീലനം വളരെ ശ്രദ്ധേയമായിരുന്നു.ജി വി എച്ച് എസ് എസ്