"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി | '''എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി''' | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=101 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=179 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. | |പ്രധാന അദ്ധ്യാപിക=ശ്രീമതി.റീന അഗസ്റ്റിൻ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജോസഫ് കെ.ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ജെൻസി കെ.വി | |||
|സ്കൂൾ ചിത്രം=SMHSK1.jpg | |സ്കൂൾ ചിത്രം=SMHSK1.jpg | ||
|size=350px | |size=350px | ||
വരി 72: | വരി 73: | ||
==ചരിത്രത്തിലൂടെ== | ==ചരിത്രത്തിലൂടെ== | ||
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. | സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. | ||
[[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]] | [[പ്രമാണം:B M Peter.jpg|ലഘുചിത്രം|പകരം=|നടുവിൽ|255x255ബിന്ദു|ബി.എം.പീറ്റർ,സ്ഥാപകൻ.]] | ||
വരി 97: | വരി 98: | ||
<tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി മരിയ സോഫിയ '''</td><td>'''2011-2012'''</td></tr> | <tr><td>'''9'''</td><td style ="width:65%;">''' ശ്രീമതി മരിയ സോഫിയ '''</td><td>'''2011-2012'''</td></tr> | ||
<tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr> | <tr><td>'''10'''</td><td>'''ശ്രീമതി ഗ്രേസ് പി ജെ'''</td><td>'''2012-2018'''</td></tr> | ||
<tr><td>'''11'''</td><td style ="width:65%;">''' ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr><tr><td>'''12'''</td><td>'''ശ്രീമതി | <tr><td>'''11'''</td><td style ="width:65%;">''' ശ്രീമതി ആഗ്നൽ ജൂഡി ലിസ'''</td><td>'''2018-2020'''</td></tr><tr><td>'''12'''</td><td>'''ശ്രീമതി.വിജയ മേരി ഷെറിൻ എൻ.റ്റി''' | ||
</td><td>'''2020-'''</td></tr></table></tr></table> | </td><td>'''2020-2023'''</td></tr><tr><td>13</td><td>'''ശ്രീമതി.റീന അഗസ്റ്റിൻ വി'''</td><td>'''2023-'''</td></tr></table></tr></table> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 112: | വരി 113: | ||
=='''ഫോട്ടോ ഗാലറി'''== | =='''ഫോട്ടോ ഗാലറി'''== | ||
[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ ഫോട്ടോ ഗാലറി|കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/ ഫോട്ടോ ഗാലറി|കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ|സ്കൂൾതലപ്രവർത്തനങ്ങൾ]]'''== | =='''[[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പ്രവർത്തനങ്ങൾ|സ്കൂൾതലപ്രവർത്തനങ്ങൾ]]'''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 144: | വരി 121: | ||
തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം. | തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം. | ||
---- | ---- | ||
{{ | {{Slippymap|lat=9.875326|lon=76.2625 |zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരിഉപജില്ലയിലെ കണ്ണമാലി എന്ന തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെൻ്റ്.മേരീസ് എച്ച്എസ് കണ്ണമാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |
---|---|
വിലാസം | |
കണ്ണമാലി കണ്ണമാലി പി.ഒ. , 682008 , എറണാകുളം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0482 2247930 |
ഇമെയിൽ | stmaryshskannamaly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26004 (സമേതം) |
യുഡൈസ് കോഡ് | 32080800810 |
വിക്കിഡാറ്റ | Q99485923 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെല്ലാനം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.റീന അഗസ്റ്റിൻ വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ജോസഫ് കെ.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ജെൻസി കെ.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്.
മുൻപേ നയിച്ചവർ
മാനേജർമാർ
പ്രധാനാദ്ധ്യാപകർ
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
- സ്കൂൾ ബാൻറ്റ്
- വിദ്യ രംഗം കലാസാഹിത്യ വേദി
നേർക്കാഴ്ച
കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾ നടത്തിയ ചിത്രരചനകൾ നേർക്കാഴ്ച
ഫോട്ടോ ഗാലറി
സ്കൂൾതലപ്രവർത്തനങ്ങൾ
വഴികാട്ടി
യാത്രാസൗകര്യം
തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം..പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് മുന്നിൽ കാണുന്ന വഴിയിലൂടെ പടിഞ്ഞാറേ ഭാഗത്തേക്ക് 300 മീറ്റർനടന്ന് എത്തിയാൽ സെൻ്റ മേരീസ് എന്ന് എഴുതിയത് വലതുഭാഗത്തായി കാണാം.
മേൽവിലാസം
ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.
ഫോൺ: 04842247930
Email: stmaryshskannamaly@gmail.com