"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
 
വരി 27: വരി 27:

[[പ്രമാണം:47039-സ്നേഹക്കൂട്-2021.jpeg|സ്നേഹക്കൂട്-2021]]
[[പ്രമാണം:47039-സ്നേഹക്കൂട്-2021.jpeg|സ്നേഹക്കൂട്-2021]]
===മോട്ടിവേഷൻ ക്ലാസ്സ് 22===
===മോട്ടിവേഷൻ ക്ലാസ്സ് ===
[[പ്രമാണം:47039-class library.jpgmotivation.jpeg|left|motivation]]
[[പ്രമാണം:47039-class library.jpgmotivation.jpeg|left|motivation]]

2021 - 2 2 ബാച്ചിലെ SSLC വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 2 ഘട്ടങ്ങളിലായി നടത്തിയ ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, പഠന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് സംഘടിപ്പിച്ചത്. രണ്ടു വർഷത്തോളം സ്കൂളിലെത്താൻ സാധിക്കാതെ ,പഠനത്തിൽ നിന്നകന്നു പോയ കുട്ടികൾക്ക് ഇത്തരം ക്ലാസ്സുകൾ വലിയ പ്രചോദനമായിരുന്നു.
2021 - 22ബാച്ചിലെ SSLC വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 2 ഘട്ടങ്ങളിലായി നടത്തിയ ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, പഠന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് സംഘടിപ്പിച്ചത്. രണ്ടു വർഷത്തോളം സ്കൂളിലെത്താൻ സാധിക്കാതെ ,പഠനത്തിൽ നിന്നകന്നു പോയ കുട്ടികൾക്ക് ഇത്തരം ക്ലാസ്സുകൾ വലിയ പ്രചോദനമായിരുന്നു.

ശിവദാസൻ മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഇ ജെ. തങ്കച്ചൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ഭാവിയുടെ നല്ല വാഗ്ദാനങ്ങളായി മാറാൻ കുട്ടികൾക്കു സാധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ശിവദാസൻ മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഇ ജെ. തങ്കച്ചൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ഭാവിയുടെ നല്ല വാഗ്ദാനങ്ങളായി മാറാൻ കുട്ടികൾക്കു സാധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.