"യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
[[പ്രമാണം:40240indoorsportsroom.jpeg|ലഘുചിത്രം|276x276px]] | [[പ്രമാണം:40240indoorsportsroom.jpeg|ലഘുചിത്രം|276x276px]] | ||
ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ കുട്ടികളിൽ എത്തുന്നതിന് സഹായകമായ എല്ലാവിധ കളിയുപകരണങ്ങളും സ്പോഴ്സ് ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ആധുനിക മികവോടെ സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് സ്കൂളിന്റെ Indoor sports room -ലെ മുഖ്യ ആകർഷകമാണ്. | ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ കുട്ടികളിൽ എത്തുന്നതിന് സഹായകമായ എല്ലാവിധ കളിയുപകരണങ്ങളും സ്പോഴ്സ് ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ആധുനിക മികവോടെ സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് സ്കൂളിന്റെ Indoor sports room -ലെ മുഖ്യ ആകർഷകമാണ്. | ||
== വർണ്ണക്കൂടാരം == | |||
[[പ്രമാണം:40240-varnakoodaram3.jpg|ലഘുചിത്രം|276x276px]] | |||
പ്രീ-പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി സ്റ്റാർസ് പ്രോജക്ടിന്റെ "വർണ്ണക്കൂടാരം" എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 ഒക്ടോബർ 28 ന് ബഹു: സംസ്ഥാന ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. | |||